Travel
Mathrubhumi Yathra
ചിന്നക്കടയുടെ പെരിയ കഥകൾ
കൊല്ലം നഗരത്തിന്റെ ഹൃദയമാണ് ചിന്നക്കട. ചിന്നക്കടയുടെ ചരിത്രം പകർത്തുമ്പോൾ.
1 min |
April 2021
Mathrubhumi Yathra
സിലിഗിയുടെ കൺമണികൾ
മഴവില്ലിന്റെ ഏഴ് വർണങ്ങൾ പോലെ, ഏഴ് അത്ഭുതങ്ങളായിരുന്നു സിലിഗിയുടെ മക്കൾ. മസായി മാരയിലെ വനപ്രദേശത്തെ, മാതൃത്വത്തിന്റെ നിറവാർന്ന കാഴ്ച. കണ്ണിമയ്ക്കാതെ കാവലിരുന്നിട്ടും കുഞ്ഞുങ്ങളിൽ ഓരോരുത്തരെയായി നഷ്ടപ്പെട്ട അമ്മ ശേഷിക്കുന്ന പൈതലുമായി അഭയം തേടി മറ്റൊരു കാട്ടിലേയ്ക്ക്...
1 min |
April 2021
Mathrubhumi Yathra
ചോരയിലെഴുതിയ ചരിത്രം വാഞ്ചിമണിയാച്ചി
തിരുനെൽവേലിയിലെ മണിയാച്ചി ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻ വാഞ്ചിമണിയാച്ചി എന്നറിയപ്പെടുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. സ്വാതന്ത്ര്യസമര കാലത്തോളം പഴക്കമുള്ള പ്രതികാരത്തിന്റെയും പ്രതിരോധത്തിന്റെയും ചോര മണക്കുന്ന കഥ
1 min |
April 2021
Mathrubhumi Yathra
ലെബനൻ ലഹരികൾ.
പാലും തേനും ഒഴുകുന്ന ദേശം. സൗന്ദര്യം വഴിയുന്ന ഭൂപ്രകൃതി. ചരിത്രത്തിന്റെയും കാഴ്ചകളുടെയും അക്ഷയഖനി ലെബനൻ സഞ്ചാരികൾക്കിടയിലെ ലഹരിയാവുന്നത് ഇങ്ങനെയൊക്കെയാണ്
1 min |
April 2021
Mathrubhumi Yathra
കബനിയിലെ കടുവാദാഹം!
തേടുന്നതല്ല, കാട് കാത്തുവെക്കുന്നത്. ഒന്നിനു വേണ്ടി തിരഞ്ഞ് അപ്രതീക്ഷിതമായി മറ്റൊരു സൗന്ദര്യാത്മക അനുഭവത്തിലേയ്ക്ക് എത്തിച്ചേരുന്ന കാട്ടുപാതകൾ. ബ്ലാക്കി എന്ന കരിമ്പുലിയെ തേടിയുള്ള യാത്രയിൽ കണ്ടുമുട്ടിയത് ജലകേളിയ്ക്കിറങ്ങിയ വനരാജനെ!
1 min |
April 2021
Mathrubhumi Yathra
സാന്തിയാഗോ സ്പന്ദനങ്ങൾ
ലോക പ്രശസ്തമായ മൃഗശാല സ്ഥിതി ചെയ്യുന്നിടം മാത്രമല്ല അമേരിക്കയിലെ സാന്തിയാഗോ, വ്യത്യസ്ത ഭൂപ്രകൃതിയും ഉല്ലാസ കാഴ്ചകളുമൊരുക്കി സഞ്ചാരിയുടെ ഹൃദയം കവർന്നെടുക്കുന്ന നഗരം കൂടിയാണ്
1 min |
April 2021
Mathrubhumi Yathra
വയനാടിനെ ആകാശത്തുനിന് കാണാം
വയനാടിന്റെ പ്രകൃതിഭംഗി മുഴുവൻ ഒറ്റനോട്ടത്തിൽ ആസ്വദിക്കാം. ആകാശക്കാഴ്ചകളിലേക്ക് സഞ്ചാരികളെ വിളിക്കുന്ന ചീങ്ങേരി മല കയറാം
1 min |
April 2021
Mathrubhumi Yathra
മഴവിൽ മലമേല..
മഴവില്ലൊടിച്ചു ചേർത്തുവെച്ചതുപോലെ മലനിരകൾ. മഞ്ഞുകാലം മറയുമ്പോൾ തെളിയുന്ന പെറുവില് വർണക്കുകളണിഞ്ഞ റെയിൻബോ മൗണ്ടൻസിലേയ്ക്ക് പോകാം
1 min |
April 2021
Mathrubhumi Yathra
ബുക്കാറെസ്റ്റ് ചരിത്രസൗധങ്ങളുടെ നാട്
ലോകത്തിലെ ഏറ്റവും സുന്ദരമായ പട്ടണം. ലിറ്റിൽ പാരീസ് എന്ന് വിളിപ്പേരുള്ള ബുക്കാറെസ്റ്റിന്റെ ചരിത്രം ഇതൾ വിരിയുന്നു ഈ യാത്രയിൽ
1 min |
April 2021
Mathrubhumi Yathra
ബുദ്ധൻ പിറന്ന ലുംബിനിയിൽ..
ബുദ്ധന്റെ ജന്മദേശം, ആദ്ധ്യാത്മികത ജീവവായുവിൽ കലർന്ന യുനെസ്കോ പൈതൃക ഗ്രാമം.. നേപ്പാളിലെ ലുംബിനിയിൽ
1 min |
April 2021
Mathrubhumi Yathra
കാക്കാത്തുരുത്തിലെ സായാഹ്‌ന ശോഭയിൽ
നാട്ടുവഴികളിലൂടെ, നാട്ടുവർത്തമാനങ്ങൾ കേട്ട് സായാഹ്നയാത്ര പോകണം. ലോകത്തിലെ ഏറ്റവും മനോഹരമെന്ന് വാഴ്ത്തപ്പെടുന്ന അസ്തമയം കാണണം. വരൂ, കാക്കത്തുരുത്തിലേയ്ക്ക് പോകാം
1 min |
April 2021
Mathrubhumi Yathra
പാംഗോങ് തീരത്തെ ഗ്രാമക്കാഴ്ചകൾ
ഹിമാലയൻ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പാംഗോങ് തടാകത്തിന്റെ തീരം ചേർന്ന് ഒരു ഏകാന്ത സഞ്ചാരം. ഓളവും തീരവും പറയുന്ന കഥകൾ കേട്ട് പാംഗോങ് നീരു കൊടുക്കുന്ന ഗ്രാമങ്ങളിലൂടെ..
1 min |
April 2021
Mathrubhumi Yathra
ജലത്തിന്റെ ഭൂപSo
സമയം ഒട്ടും തിടുക്കമില്ലാത്ത കാൽനടക്കാരനെപ്പോലെ കടന്നുപോവുന്നു, സുന്ദർബൻസിൽ. ലോകത്തെ ഏറ്റവും ജനവാസമേറിയ കണ്ടൽ ദേശത്തിന്റെ സ്പന്ദനങ്ങളിലൂടെ ഒട്ടും തിടുക്കമില്ലാതെ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ
1 min |
April 2021
Mathrubhumi Yathra
കുറഞ്ഞ ബജറ്റിൽ കുടുംബയാത്രകൾ
കുടുംബവുമൊത്ത് യാത്ര പോകാൻ കാലാകാലം കാത്തിരിക്കേണ്ടതില്ല. അല്പം കൂടി പ്ലാനിങ് ഉണ്ടെങ്കിൽ ആർക്കും പോകാം പ്രിയപ്പെട്ടവർക്കൊപ്പം പോക്കറ്റിലൊതുങ്ങുന്ന സന്തോഷസവാരികൾ
1 min |
April 2021
Mathrubhumi Yathra
ആംചി മുംബൈ ഇനിയും ഏറെയുണ്ട് കാണാൻ
ആംചി മുംബൈ - നമ്മുടെ മുംബൈ - മുംബൈയോടുള്ള മറാത്തിയുടെ സ്നേഹമുദ്ര
1 min |
April 2021
Mathrubhumi Yathra
പച്ചിലച്ചാർത്തിലെ പായ്ക്കപ്പലുകൾ
വന്യതയുടെ ആർദ്രതാളമാണ് ജിറാഫുകളിൽ ദർശിക്കാൻ കഴിയുക, ആഫ്രിക്കൻ സാവന്നകളിലെ ജിറാഫുകളുടെ ജീവിതം
1 min |
March 2021
Mathrubhumi Yathra
ഉറഞ്ഞു കൂടിയ നിശ്ശബ്ദത,
ആൽപ്സ് പർവതനിരകളുടെ താഴ്വാരത്തിൽ മയങ്ങുന്ന ഈ ബവേറിയൻ ഉൾനാടൻ ഗ്രാമം കണ്ടാൽ പഴയ കലണ്ടർ ചിത്രങ്ങളിൽ നിന്ന് ഇറങ്ങിവന്നതാണോയെന്ന് വിസ്മയിച്ചുപോകും
1 min |
March 2021
Mathrubhumi Yathra
മോഷ്ടാക്കളുടെ ഗ്രാമത്തിലെ രാത്രി
കുരുക്ഷേത്രവും ഹരിദ്വാനം ഋഷികേശും കടന്നുള്ള മോഹനമായ സഞ്ചാരം എത്തി നിന്നത് കുപ്രസിദ്ധമായ ഒരു ഗ്രാമത്തിൽ. സഹരൻപുരിലെ നെഞ്ചിടിപ്പിക്കുന്ന രാത്രിയാത്രയുടെ ഓർമ
1 min |
March 2021
Mathrubhumi Yathra
കൗരവന്മാർക്കൊപ്പം സ്വർഗാരോഹിണിയിലേക്ക്
പാണ്ഡവർ സ്വർഗാരോഹണം നടത്തിയ കുന്നിലേക്കാണ് ഈ യാത്ര. വഴികാണിച്ച് കൂടെയുള്ളത് കൗരവന്മാരുടെ പിൻമുറക്കാരും. മഞ്ഞും മഴയും തഴുകുന്ന ഗഡ്വാൾ ഹിമാലയത്തിലേക്ക് സ്വാഗതം....
1 min |
March 2021
Mathrubhumi Yathra
കത്തിപ്പിടിച്ച് കച്ചത്തീവ്
ഇന്ദിരാഗാന്ധി സർക്കാർ ശ്രീലങ്കയ്ക്ക് കൈമാറിയ ദ്വീപുമായി തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികൾക്ക് ചരിത്രപരമായ ആത്മബന്ധമുണ്ട്. രണ്ട് ജനതകൾക്കിടയിൽ തർക്കവിഷയമായ കച്ചത്തീവിന്റെ കഥ
1 min |
March 2021
Mathrubhumi Yathra
കാൽപ്പനികതയുടെ തീരങ്ങളിൽ
നിളയുടെ തീരങ്ങളിലൂടെയുള്ള യാത്രകൾ ഗൃഹാതുരമായ അനുഭൂതികൾ നിറഞ്ഞതാണ്. ഒറ്റപ്പാലവും മായന്നൂരും കൊണ്ടാഴിയും താണ്ടി അനേകം പച്ചത്തുരുത്തുകളിലൂടെ മുന്നോട്ടുനീങ്ങാം...
1 min |
March 2021
Mathrubhumi Yathra
ജീവനടുക്കുന്ന ജീവാംശം
ജീവൻ നിലനിർത്താൻ സഹായിക്കുന്ന സ്വന്തം നെയ്യാണ് സാണ്ടകളുടെ ജീവനും ഭീഷണിയാകുന്നത്. അനധികൃതവേട്ടയാടലിന്റെ ഇരകളാണ് ഈ ഉരഗവർഗം
1 min |
March 2021
Mathrubhumi Yathra
തുറന്നിട്ട സുന്ദര ജയിൽ നീലഗിരിയില ഓവാലി
പച്ചപുതച്ച താഴ്വരകളും പാൽനുര പതയുന്ന വെള്ളച്ചാട്ടവും തേയിലത്തോട്ടങ്ങളെ ചുംബിച്ചിറങ്ങുന്ന കോടമഞ്ഞുമെല്ലാം ചേർന്ന് ഓവാലിയെ ഭൂമിയിലെ സ്വർഗമാക്കുന്നു.
1 min |
March 2021
Mathrubhumi Yathra
നിലനിന്നുപോവാത്ത ജീവൻ
ബന്ദിപ്പൂർ ടൈഗർ റിസർവിലെ എൻബേഗൂരിലെ ആനകൾക്കൊപ്പമാണ് മുടന്തിനടക്കുന്ന ആനക്കുട്ടിയെ ശ്രദ്ധിച്ചത്. പരിക്കുപറ്റിയതോ ജന്മനാ സംഭവിച്ചതോ ആവാം.
1 min |
March 2021
Mathrubhumi Yathra
ഓർമകളിലേയ്ക്ക് ഒരു പാലം
മലബാറിനെയും കൊച്ചിരാജ്യത്തെയും ബന്ധിപ്പിച്ചിരുന്ന പാലമാണ് ചെറുതുരുത്തിപ്പാലം എന്ന കൊച്ചിപ്പാലം
1 min |
March 2021
Mathrubhumi Yathra
നത്തുർത്താനയുടെ നാട്
“ഞങ്ങൾ ജീവിതം മടുത്തവരുടെ ഉണർവാണ്. നിരാശയിൽ കഴിയുന്നവരുടെ പ്രതീക്ഷയാണ്. വസന്തസേനകൾ എന്ന നാമം ഞങ്ങൾക്ക് വന്നത് വരണ്ട മനസ്സുകളിൽ വസന്തം വിരിയിക്കുന്നതുകൊണ്ടാണ്." മഹാരാഷ്ട്രയിലെ ജൽഗാവിലെ ഇന്നും സജീവമായ ദേവദാസി ഗ്രാമത്തിലെ ഇരുളും വെളിച്ചവും തേടി.
1 min |
March 2021
Mathrubhumi Yathra
ചരിത്രം പട്ട് ചുറ്റിയ പട്ടണത്തിൽ
പടയോട്ടങ്ങളുടെ ചരിത്രം പറയുന്ന കോട്ടകൾ, ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ച് ജീവിക്കുന്ന പട്ടണം. ചന്ദേരിയിലെ കാഴ്ചകൾ ഭൂതകാല ശേഷിപ്പുകളുടെ സൗന്ദര്യം വെളിപ്പെടുത്തും
1 min |
March 2021
Mathrubhumi Yathra
തിളയ്ക്കുന്ന താഴ്വരയിൽ.
ലോകത്തിലെ ആദ്യത്ത ദേശീയോദ്യാനമാണ് അമേരിക്കയിലെ യെല്ലാ സ്റ്റോൺ നാഷണൽപാർക്ക്. ചൂടുനീരുറവകളും മഡ് വോൾക്കാനാകളും മനോഹരമായ താഴ്വരകളുമൊക്കെ ചേർന്ന അദ്ഭുതലോകം കാണാം
1 min |
March 2021
Mathrubhumi Yathra
ഓസ്ട്രേലിയൻ വിജനതയിൽ.
ഓസ്ട്രേലിയയിലെ ഔട്ട്ബാക്ക് മെയിൽ റണ്ണർ അഥവാ പോസ്റ്റ്മാൻ തന്റെ ജോലിയുടെ ഭാഗമായി താണ്ടുന്നത് കിലോമീറ്ററുകളോളം നീളുന്ന വിജനപാതകളാണ്. ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുന്ന, ലോകത്തിലെ തന്നെ ദൈർഘ്യം ഏറിയ പോസ്റ്റൽ ഡെലിവറി റൂട്ടിലൂടെ ഒരു യാത്ര
1 min |
March 2021
Mathrubhumi Yathra
ആന മേയുന്ന ഗ്രാമത്തിൽ
പുഴയിലെ ഓരുവെള്ളം കുടിക്കാൻ കാട്ടാനകളെത്തുന്ന വനാതിർത്തിയിലെ ഗ്രാമം, മാങ്കുളത്തെ ആനക്കുളം
1 min |
