Prøve GULL - Gratis

400 സൈക്കിളിൽ ലോട്ടറി വിൽപന

Manorama Weekly

|

October 10, 2020

ഒരുകാലത്ത് കേരളത്തിലെ ലോട്ടറി ടിക്കറ്റിന്റെ മേൽവിലാസമായിരുന്നു "സി. വിദ്യാധരൻ, മഞ്ജുള ബേക്കറി, ജെട്ടി റോഡ്, ആലപ്പുഴ' 1967 ൽ കേരള സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചപ്പോൾ ആദ്യ നറുക്കെടുപ്പിന്റെ ലോട്ടറി തന്നെ വാങ്ങി ഏജൻസി തുടങ്ങി. ഒരു രൂപ വിലയുള്ള ടിക്കറ്റുകൾ, 500 രൂപ ട്രഷറിയിൽ അടച്ചാണ് ഏജൻസിയുടെ തുടക്കം.

400 സൈക്കിളിൽ ലോട്ടറി വിൽപന

"സി. വിദ്യാധരൻ ഏജൻസി' എന്നായിരുന്നു പേര് ഇളയ മകൾ മഞ്ജുള പിറന്നതിനു ശേഷമാണ് ബേക്കറിക്കു മഞ്ജുള ബേക്കറി എന്ന പേരു നൽകിയത്. പിന്നീട് ആ പേര് കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിലാസമായി.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size