Facebook Pixel Read Entertainment from Best selling Magazines and Newspaper
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

Entertainment

Malayalam Vaarika

Malayalam Vaarika

പ്രതീക്ഷയുടെ ജനപക്ഷം

ഐക്യകേരളത്തിന് എഴുപതു വയസ്സു തികയുന്ന കാലത്തെ മുഖ്യമന്ത്രിയാകും മുൻപ് വി.ഡി. സതീശനെ കേരള രാഷ്ട്രീയം രൂപപ്പെടുത്തിയത് എങ്ങനെയൊക്കെയാണ്?

7 min  |

May 25, 2026
Malayalam Vaarika

Malayalam Vaarika

അറിവിന്റെ “അറവുശാലകൾ

നിതിൻ രാജിന്റെ മരണം ഒരു വ്യക്തിയുടെ നീതിയുടെ പ്രശ്നമല്ല, ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സവർണക്കോയ്മയുടേയും അവർ വെച്ചുപുലർത്തുന്ന അധികാരഘടനയുടേയും പ്രശ്നമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയ്ക്കും മതേതരഘടനയ്ക്കും കടന്നുകയറാൻ പറ്റാത്തവിധം ദൃഢീകരിക്കപ്പെട്ട കോട്ടയ്ക്കുള്ളിൽ നിലനിർത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതിശ്രേണി വ്യവസ്ഥയുടെ അഴുകിയ ശേഷികൾ പേറുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവയെല്ലാം

6 min  |

27 April 2026
Malayalam Vaarika

Malayalam Vaarika

ബംഗാളിൽ തുടർഭരണമോ മാറ്റമോ?

തുടർച്ചയാണ് മമതയുടെ ലക്ഷ്യം, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് അധികാരത്തിലേക്കുള്ള കുതിപ്പാണ് ബി.ജെ.പി ഉന്നം. എന്നാൽ, മമതയുടെ പ്രഭാവത്തെ മറകടക്കാൻ ബി.ജെ.പിക്കു കഴിയുമോ എന്ന സംശയം ബാക്കി നിൽക്കുന്നു. ഭരണവിരുദ്ധ വോട്ടുകൾ വിഭജിച്ചുപോകുന്നത് തങ്ങൾക്ക് അനുകൂലമാവുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ. കോൺഗ്രസ്സും സി.പി.എമ്മും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്

4 min  |

27 April 2026
Malayalam Vaarika

Malayalam Vaarika

എന്താണ് ട്രംപിന്റെ പ്രശ്നം?

അമേരിക്കയുടെ അധിപനായിരുന്നിട്ടും ലോകമെമ്പാടും നിയന്ത്രിക്കാൻ കെൽപ്പുള്ള ആയുധങ്ങൾ കയ്യിലുണ്ടായിട്ടും, ട്രംപ് എന്തുകൊണ്ടിങ്ങനെ അപക്വമായി പെരുമാറുന്നു എന്നതാണ് കഥയിലെ പ്രധാന ചോദ്യം

4 min  |

27 April 2026
Malayalam Vaarika

Malayalam Vaarika

അറിഞ്ഞിട്ടില്ലാത്തവയുടെ അനുബന്ധങ്ങൾ

ഒരാളുടെ പ്രേതത്തിനോട്‌ അയാളെപ്പറ്റിത്തന്നെ സംസാരിക്കുന്നതായി സ്വപ്പം കണ്ട രാത്രി.

1 min  |

November 18, 2019
Malayalam Vaarika

Malayalam Vaarika

നക്ഷത്രങ്ങളെ അക്ഷരങ്ങളാക്കുന്ന കവി

സുനില്‍ ജോസിന്റെ 'ഹുയാന്‍സാങ്ങിന്റെ കൂട്ടുകാരി" എന്ന കവിതാ സമാഹാരത്തെക്കുറിച്ച്‌

1 min  |

November 18, 2019
Malayalam Vaarika

Malayalam Vaarika

ഈ ദുരന്തഭൂമിക്ക് പറയാനുള്ളത്‌

ഒരു നിമിഷം കൊണ്ടാണ്‌ ഈ നഗരം ചാമ്പലായത്. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും ക്രുരമായ ചെയ്തിയായിരുന്നു രണ്ടാം ലോകയുദ്ധകാലത്ത്‌ അമേരിക്ക ഹിരോഷിമയില്‍ ചെയ്യത്‌. നഗരത്തിന്റെ 95 ശതമാനവും ഇല്ലാതായി. തലമുറകള്‍ പിന്നിട്ടിട്ടും അണുവിസ്‌ഫോടനത്തിന്റെ ദുരന്തം പേറി ജീവിക്കുകയാണ്‌ ഈ ജനത. ഏഴര പതിറ്റാണ്ട്‌ പിന്നിട്ടിട്ടും ഇന്നും ആണവായുധങ്ങള്‍ ഉയര്‍ത്തുന്ന ഭീതിയില്‍ നിന്ന്‌ ലോകം മോചിതമായിട്ടില്ല

1 min  |

November 18, 2019
Malayalam Vaarika

Malayalam Vaarika

അഭയാര്‍ത്ഥിയായ വെളിച്ചം

രചനയുടെ, ഭാവുകത്വത്തിന്റെ, സൗന്ദര്യ മൂലകങ്ങളുടെ കാര്യത്തില്‍ നമുക്കുള്ള എന്തോ ചില കുറവുകളെക്കുറിച്ചു തോണ്ടിപ്പറയുന്നു, ആര്‍. രാമചന്ദ്രന്റെ കവിത

1 min  |

November 18, 2019

Side 1 av 1