Prøve GULL - Gratis
Chandrika Weekly - 2022 May 28

Chandrika Weekly Description:
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
I dette nummeret
ലോക മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയില്‍ കുട്ടികളുടെ ക്രിമിനല്‍ സ്വഭാവം അനുദിനം ആശങ്ക ഉണര്‍ത്തുന്നു. സ്വന്തം സഹപാഠികളെന്നോ അധ്യാപകരെന്നോ വേര്‍തിരിവില്ലാതെ കുട്ടികള്‍ തോക്കുകള്‍കൊണ്ട് കൊലചെയ്തവരുടെ എണ്ണം പെരുകുകയാണ്. 2022 മെയ് 24-ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 21 പേരെയാണ് ഒരു പതിനെട്ടുകാരന്‍ കൊന്നൊടുക്കിയത്. ക്രൂരമായ ആ വംശവെറിയില്‍ ലോകം നടുങ്ങിപ്പോയ പശ്ചാത്തലത്തില്‍ കൂട്ടക്കുരുതിയുടെ ചരിത്രം അന്വേഷിക്കുകയാണ് ഏറെക്കാലം പെന്റഗണ്‍ ആസ്ഥാനത്ത് ജോലി ചെയ്ത സാഹിത്യകാരന്‍കൂടിയായ ലേഖകന്‍. -മധുനായര്‍ ന്യൂയോര്‍ക്ക് ---------------- ''ഓരോ ജീവനും പരിപാവനമാണ് എന്നാണ് ഗള്‍ഫ് യുദ്ധം എന്നെ പഠിപ്പിച്ചത്. അതില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ കണ്ട കാസര്‍ക്കോട്ടെ കീടനാശിനിയുദ്ധവും ഓരോ ജീവനും വിലപ്പെട്ടതാണ് എന്നെന്നെ ബോധ്യപ്പെടുത്തി.'' - ഗള്‍ഫ് യുദ്ധകാലത്ത് ഖത്തറിലെ ദോഹയില്‍ അധ്യാപകനായിരിക്കെയാണ് 'കുലചിഹ്നം' എന്ന കഥയ്ക്ക് ആധാരമായ വിഷയം എം.എ റഹ്മാന്റെ മനസ്സിലേക്ക് കടന്നുവരുന്നത്. കഥയുടെ പിറവിയെക്കുറിച്ച് പുതിയ ലോകസാഹചര്യത്തില്‍ എഴുത്തുകാരന്‍ നിലപാട് വ്യക്തമാക്കുന്നു. -എം. എ റഹ്മാന്‍
Nylige utgaver
August 28, 2025
2024 August 16
2025 August 9
2025 August 2
2025 July 26
2025 July 19
2025 July 12
2025 July 5
2025 June 28
2025 June 14
2025 June 7
2025 May 31
May 22, 2025
2025 April 10
2025 April 3
2025 March 27
2025 March 20
2025 March 13
2025 March 6
2025 February 27
2025 February 20
2025 February 13
2025 February 6
2025 January 30
2025 January 23
2025 January 16
2024 December 26
2025 January 9
2024 December 19
2024 December 12