Chandrika Weekly - 2022 May 28
Chandrika Weekly - 2022 May 28
Keine Grenzen mehr mit Magzter GOLD
Lesen Sie Chandrika Weekly zusammen mit 8,500+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Chandrika Weekly
In dieser Angelegenheit
ലോക മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയില്‍ കുട്ടികളുടെ ക്രിമിനല്‍ സ്വഭാവം അനുദിനം ആശങ്ക ഉണര്‍ത്തുന്നു. സ്വന്തം സഹപാഠികളെന്നോ അധ്യാപകരെന്നോ വേര്‍തിരിവില്ലാതെ കുട്ടികള്‍ തോക്കുകള്‍കൊണ്ട് കൊലചെയ്തവരുടെ എണ്ണം പെരുകുകയാണ്. 2022 മെയ് 24-ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 21 പേരെയാണ് ഒരു പതിനെട്ടുകാരന് കൊന്നൊടുക്കിയത്. ക്രൂരമായ ആ വംശവെറിയില്‍ ലോകം നടുങ്ങിപ്പോയ പശ്ചാത്തലത്തില്‍ കൂട്ടക്കുരുതിയുടെ ചരിത്രം അന്വേഷിക്കുകയാണ് ഏറെക്കാലം പെന്റഗണ്‍ ആസ്ഥാനത്ത് ജോലി ചെയ്ത സാഹിത്യകാരന്‍കൂടിയായ ലേഖകന്‍.
-മധുനായര്‍ ന്യൂയോര്‍ക്ക്
----------------
''ഓരോ ജീവനും പരിപാവനമാണ് എന്നാണ് ഗള്‍ഫ് യുദ്ധം എന്നെ പഠിപ്പിച്ചത്. അതില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ കണ്ട കാസര്‍ക്കോട്ടെ കീടനാശിനിയുദ്ധവും ഓരോ ജീവനും വിലപ്പെട്ടതാണ് എന്നെന്നെ ബോധ്യപ്പെടുത്തി.'' - ഗള്‍ഫ് യുദ്ധകാലത്ത് ഖത്തറിലെ ദോഹയില്‍ അധ്യാപകനായിരിക്കെയാണ് 'കുലചിഹ്നം' എന്ന കഥയ്ക്ക് ആധാരമായ വിഷയം എം.എ റഹ്മാന്റെ മനസ്സിലേക്ക് കടന്നുവരുന്നത്. കഥയുടെ പിറവിയെക്കുറിച്ച് പുതിയ ലോകസാഹചര്യത്തില്‍ എഴുത്തുകാരന് നിലപാട് വ്യക്തമാക്കുന്നു.
-എം. എ റഹ്മാന്
Chandrika Weekly Magazine Description:
Verlag: Muslim Printing and Publishing Co. Ltd.
Kategorie: Art
Sprache: Malayalam
Häufigkeit: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital