Facebook Pixel കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ? | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?

Vanitha

|

November 08,2025

കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്

- ഡോ. ആർ. വി. ജയകുമാർ സീനിയർ കൺസൽറ്റന്റ് എൻഡോക്രൈനോളജി, ആസ്റ്റർ മെഡ് സിറ്റി കൊച്ചി, കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം

കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?

എട്ടു വയസ്സുകാരി ദേവു അടിക്കടി വെള്ളം കുടിക്കും. വേനൽച്ചൂട് സഹിക്കാൻ കഴിയാഞ്ഞിട്ടാകും എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. പക്ഷേ, മഴക്കാലമായിട്ടും ശീലത്തിൽ മാറ്റമുണ്ടായില്ല. ശരീരഭാരം പെട്ടെന്നു കുറഞ്ഞു. എപ്പോഴും ക്ഷീണവും. ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തി. ടൈപ് ഡയബറ്റിസ് ആണെന്നു കണ്ടെത്തി.

പ്രമേഹം സ്ഥിരീകരിച്ച് മൂന്നു മാസത്തിനുള്ളിൽ അവളുടെ സുഹൃത്ത് അദ്വൈതിനും പ്രമേഹം സ്ഥിരീകരിച്ചു. രണ്ടുപേരും കുട്ടികളാണെങ്കിലും അദ്വൈത് എന്ന 12 വയസ്സുകാരനു ജീവിതശൈലി മാറ്റങ്ങളുടെ ഭാഗമായി വന്നേക്കാവുന്ന ടൈപ് 2 ഡയബറ്റിസ് ഓഫ് ദി യങ് ആയിരുന്നു. ജനിതക ഘടനയിൽ സംഭവിക്കുന്ന മാറ്റം മൂലമുണ്ടാകുന്ന മോഡി ഡയബറ്റിസ് ആണ് മൂന്നാമത്തെ വിഭാഗം. എല്ലാ പ്രമേഹവും ഒന്ന് അല്ലാത്തതിനാൽ ടൈപ് കൃത്യമായി തിരിച്ചറിയുക പ്രധാനമാണ്.

വില്ലൻ പുറത്തല്ല, അകത്താണ്

പ്രമേഹബാധിതരായ 60 ശതമാനം കുട്ടികളിലും കണ്ടു വരുന്നത് ടൈപ് 1 ഡയബറ്റിസ് ആണ്. ടൈപ് 1 ഡയബറ്റിസിൽ പാരമ്പര്യം ഘടകമേയല്ല. ശരീരത്തെ സംരക്ഷിക്കേണ്ട ആന്റിബോഡി ഉണ്ടാക്കുന്ന കോശങ്ങൾ തന്നെ ആക്രമണകാരിയായി മാറിയാലുള്ള സാഹചര്യം സങ്കൽപിച്ചു നോക്കൂ. ടൈപ് 1 ഡയബറ്റിസിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം പാൻ ക്രിയാസ് ഗ്രന്ഥിയെ ആക്രമിക്കുന്നു. അതിന്റെ ഫലമായി ഇൻസുലിൻ ഉത്പാദക കോശങ്ങൾ നശിക്കും. ഈ സ്ഥിതി വന്നാൽ കുട്ടിക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ നൽകേണ്ടതായി വരും. ടൈപ് 1 ഡയബറ്റിസ് ഉള്ളവർക്കു സാധാരണയായി മെലിഞ്ഞ ശരീരപ്രകൃതമായിരിക്കും.

Vanitha からのその他のストーリー

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size