試す 金 - 無料
അരുതേ...നമുക്കു കൈ കോർക്കാം
Vanitha
|March 29, 2025
കരുതലെടുക്കാൻ നീട്ടുന്ന കരം വെട്ടുന്ന തരത്തിൽ അക്രമത്തിലേക്കു വഴി മാറുകയാണു നാട്. വരുംതലമുറയെ അക്രമത്തിനു വിട്ടുകൊടുക്കാതെ കാക്കാം
ഒരു കാർ പാഞ്ഞുവരുന്നു. കാട്ടിനുള്ളിലൂടെ ഇരുൾ വകഞ്ഞുമാറ്റി അതു പാഞ്ഞു പോകുന്നു. മുൻഗ്ലാസ്സിലൂടെ അവ്യക്തമായി കാണുന്ന കാറിനുള്ളിൽ പുകച്ചുരുളുകൾ. ആളൊഴിഞ്ഞ സ്ഥലത്തു കാർ നിർത്തി. ആരും പുറത്തിറങ്ങുന്നില്ല... അൽപനേരം കഴിഞ്ഞു കാറിൽ നിന്നൊരാൾ ഇറങ്ങി വഴിയരികിൽ നിന്നു.
അടുത്ത രംഗത്തിൽ അജാനുബാഹുവായ വില്ലൻ കൊലപ്പെടുത്തിയ പെണ്ണിന്റെ മൃതദേഹം മറവുചെയ്യാൻ കുഴി എടുക്കുന്നതു കാണാൻ മനസ്സു കൊണ്ടു പാകപ്പെട്ടിരിക്കുകയാണ് ഇന്നു കൂടുതൽ പേരും. അത്രമാത്രം അക്രമവും വില്ലത്തരവും നമ്മുടെ ചുറ്റും നിറയുന്നു. കഥകളിലും സിനിമയിലും മാത്രം ഒതുങ്ങി നിന്നിരുന്ന കൊടും ക്രൂരത ഇന്ന് നിത്യജീവിതത്തിലെ പതിവു വാർത്ത ആയി മാറിയിരിക്കുന്നു.
ഓരോ നിമിഷവും കേൾക്കുന്ന അക്രമവാർത്തകളിൽ ഏറ്റവും ഒടുവിലത്തേതു കൊല്ലത്തു കോളജ് വിദ്യാർഥിയെ കുത്തിക്കൊന്ന ശേഷം ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവാവിന്റെ പകയുടെ കഥയാണ്. അടുത്ത വാർത്തയിലേക്ക്അ ധികദൂരമില്ലെന്ന തിരിച്ചറിവിൽ നിന്നു തന്നെ പറയട്ടെ, ഇതിനു പരിഹാരം കാണാൻ നമ്മൾ ഒന്നിച്ചു നിൽക്കണം.
കൊലവെറിയോടെ പാഞ്ഞടുക്കുന്ന അക്രമകാരികളെ നില നിർത്താൻ ഒന്നിച്ചു കെ കോർക്കാമെന്ന സന്ദേശത്തോടെ മലയാള മനോരമ സംഘടിപ്പിച്ച "വീണ്ടെടുക്കാം നല്ല കേരളം' എന്ന ആശയക്കൂട്ടായ്മ പ്രത്യാശയുടെ പുതുകിരണങ്ങളാണു നീട്ടിയത്. റോ മുൻ മേധാവി പി.കെ. ഹോർമിസ് തരകൻ, മുൻ ഡിജിപിമാരായ എ. ഹേ മചന്ദ്രൻ, കെ.പി. സോമരാജൻ, ജേക്കബ് പുന്നൂസ്, ഡോ.അലക്സാണ്ടർ ജേക്കബ്, ജേക്കബ് തോമസ് എന്നിവരാണു ലഹരിക്കും അക്രമങ്ങൾക്കുമെതിരെ നടത്തിയ ചർച്ചയിൽ പങ്കെടുത്തത്.
സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം ജി. വി ജയരാഘവൻ മോഡറേറ്ററായിരുന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വരുംതലമുറയെ അക്രമത്തിന്റെ പാതയിൽ നിന്നു വഴിതിരിച്ചു വിടാൻ സഹായിക്കുന്നതാണ്.നമുക്കു കൈകോർക്കാം, പ്രത്യാശയോടെ.
വയലൻസ് വയലൻസ് വയലൻസ്...
このストーリーは、Vanitha の March 29, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Vanitha
അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
June 06, 2026
Vanitha
തലൈവർ തമ്പി
ഫാലിമി, തലൈവർ, തമ്പി, തലൈമ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ നിതീഷ് വാസുദേവ്...
2 mins
June 06, 2026
Vanitha
ഡിപി ഈസ് ഓൺ എ ബ്രേക്
\"സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ. തിരുമാനങ്ങളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നു നടി ദിവ്യപ്രഭ
2 mins
June 06, 2026
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Listen
Translate
Change font size

