試す 金 - 無料
എൻജിനീയേഴ്സിനു അവസരമുണ്ടോ?
Vanitha
|September 28, 2024
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
ഞാൻ ഇപ്പോൾ പ്ലസ്ടു വിദ്യാർഥി ആണ്. ഓസ്ട്രേലിയയിലേക്ക് കുടിയേറുകയാണ് ലക്ഷ്യം. നാട്ടിൽ നിന്ന് എൻജിനീയറിങ് പഠിച്ചശേഷം മൈഗ്രേഷനു ശ്രമിക്കാമെന്നാണു കരുതുന്നത്. എയറോനോട്ടിക്കൽ എൻജിനീയറിങ് ആണോ മെക്കാനിക്കൽ ആണോ അവിടെ തൊഴിലവസരങ്ങൾ കൂടുതൽ ഉള്ളത്?
ജിനോ കുര്യൻ, തൃശൂർ
ഓസ്ട്രേലിയയിൽ ധാരാളം അവസരങ്ങൾ എൻജിനീയേഴ്സിന് ഉണ്ട്. പ്ലസ് ടു തലത്തിൽ തന്നെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ പ്ലാനിങ് നടത്താൻ ആഗ്രഹിക്കുന്നുവെന്നത് അഭിനന്ദനാർഹമാണ്.
വിദേശ പഠനമോ ജോലിയോ കുടിയേറ്റമോ ഒക്കെ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്കൂൾ പഠനകാലത്തു തന്നെ അതിനുള്ള തയാറെടുപ്പുകൾ തുടങ്ങണം.
പഴയകാലത്തു മാതാപിതാക്കളോ മുതിർന്നവരോ ഒക്കെ നിർദേശിക്കുന്നത് അനുസരിച്ചാണ് പലരും കോഴ്സുകൾ തിരഞ്ഞെടുത്തിരുന്നത്. ഇഷ്ടമില്ലാത്ത വിഷയം ആണെങ്കിൽ അത് മൊത്തം ജീവിതഗതിയെ തന്നെ ബാധിച്ചേക്കാം.
このストーリーは、Vanitha の September 28, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Listen
Translate
Change font size

