Facebook Pixel സ്വർണം വളരും നിധിയാകും | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

സ്വർണം വളരും നിധിയാകും

Vanitha

|

September 14, 2024

ദീർഘകാല സ്വർണ നിക്ഷേപം നഷ്ടമുണ്ടാക്കിയ ചരിത്രമില്ല എന്നതാണു സവിശേഷത

- ചൈത്രാലക്ഷ്മി

സ്വർണം വളരും നിധിയാകും

ഏറ്റവും പ്രിയമുള്ളൊരാളെ ജീവിതത്തിലേക്കു കൂട്ടുമ്പോൾ "പൊന്നു പോലെ നോക്കിക്കോളാം' എന്നു പറഞ്ഞു നോക്കൂ. ഇതിലും മനോഹരമായ വാഗ്ദാനം ഈ ഭൂമിമലയാളത്തിലുണ്ടാകില്ല.

പൊന്നെന്ന വാക്കിനോടു പോലും അത്ര പ്രിയമാണു മലയാളിക്ക്. അഭിമാനത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകം. വില എത്ര ഉയരങ്ങൾ താണ്ടിയാലും സ്വർണം വാങ്ങിക്കൂട്ടാനുള്ള മത്സരത്തിന് ഒരു കുറവുമുണ്ടാകില്ല. നിക്ഷേപം എന്ന നിലയിൽ എന്നും സ്വർണത്തിനു പത്തിൽ പത്തു മാർക്കാണ്. ശരിയായ രീതിയിൽ സ്വർണം നിക്ഷേപിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

ഉറപ്പാണ് നേട്ടം

ആഭരണങ്ങൾ, നാണയം, ഗോൾഡ് ബാർ തുടങ്ങിയ രൂപത്തിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്നവരേറെയാണ്. ഇവ ഭാവിയിൽ കൂടുതൽ മൂല്യത്തോടെ വിൽക്കാൻ കഴിയും.

ഡിജിറ്റൽ സ്വർണത്തോടാണു പുതിയ കാലത്തു പ്രിയം. ഗോൾഡ് മ്യൂച്വൽ ഫണ്ട്, ഗോൾഡ് ഇടിഎഫ്, ആർബിഐയുടെ സോവറിൻ ഗോൾഡ് ബോണ്ട് ഇവയിൽ നിക്ഷേപിക്കാം.

പരമ്പരാഗത പദ്ധതികളിൽ പണം നിക്ഷേപിക്കുമ്പോൾ ചില ഘടകങ്ങൾ മൂലം ലഭിക്കുന്ന നേട്ടത്തിന്റെ മൂല്യം കുറയാം. അതിൽ പ്രധാനപ്പെട്ടതാണു പണപ്പെരുപ്പം. കറൻസിയുടെ മൂല്യം കുറയുകയും സാധനങ്ങളുടെ വില കൂടുകയും ചെയ്യുന്നു. എന്നാൽ വരുമാനമൊട്ടു കൂടുന്നുമില്ല. ഈ അവസ്ഥയാണു പണപ്പെരുപ്പം. നിക്ഷേപങ്ങളിൽ നേട്ടമുണ്ടായാൽപ്പോലും പണപ്പെരുപ്പം കണക്കിലെടുത്താൽ കയ്യിൽ കിട്ടുന്ന തുകയുടെ മൂല്യം കുറയും.

സ്വർണത്തിന്റെ മൂല്യം ജീവിത ചെലവിനൊപ്പം ഉയരാറുണ്ട്. ചരിത്രം നോക്കിയാലറിയാം. പലപ്പോഴും പണപ്പെരുപ്പത്തെ തോൽപ്പിച്ചു ശരാശരിയിലുമേറെ നേട്ടമാണു സ്വർണ നിക്ഷേപം നൽകുക.

Vanitha からのその他のストーリー

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size