試す - 無料

കങ്കാരുവിൻറെ നാട്ടിൽ പഠിക്കാം, തൊഴിൽ നേടാം

Vanitha

|

April 01, 2023

വിദേശവിദ്യാഭ്യാസത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഇന്നു ചുരുക്കമാകും. അവർക്കു ശരിയായ മാർഗനിർദേശങ്ങൾ, ശരിയായ സമയത്ത് നൽകുകയാണ് ഈ പരമ്പരയിലൂടെ ഡോ. മുരളി തുമ്മാരുകുടിയും നീരജ ജാനകിയും

- ഡോ. മുരളി തുമ്മാരുകുടി നീരജ ജാനകി

കങ്കാരുവിൻറെ നാട്ടിൽ പഠിക്കാം, തൊഴിൽ നേടാം

യു എസ്സും കാനഡയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോകുന്ന രാജ്യമാണ് ഓസ്ട്രേലിയ. എക്സ്റ്റേണൽ അഫയേഴ്സ് മിനിസിയുടെ 2022 ലെ കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്. ഓസ്ട്രേലിയൻ മെയിൻ ലാൻഡു  ടാസ്മാനിയൻ ദ്വീപും മറ്റനേകം ചെറുദ്വീപുകളും ചേരുന്നതാണ് ഈ രാജ്യം. ഭൂവിസ്തൃതി അടിസ്ഥാനമാക്കിയാൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യം. മാത്രമല്ല, മികച്ച, വലിയ ഇക്കോണമിയുമാണ് ഓസ്ട്രേലിയയുടേത്.

മെച്ചപ്പെട്ട ജോലി സാധ്യതയാണു കുടിയേറ്റത്തിനു ശ്രമിക്കുന്നവരുടെ ഇടയിൽ ഓസ്ട്രേലിയയെ പ്രിയപ്പെട്ട രാജ്യമാക്കുന്നത്. ഏകദേശം 65,000 യുഎ സ് ഡോളറാണ് അവിടുത്തെ ആളോഹരി ജിഡിപി. മറ്റൊരു കാരണം കാലാവസ്ഥയാണ്. വസന്തം (Spring), വേ നൽ (Summer), ഇല പൊഴിയും കാലം (Autumn), തണുപ്പുകാലം (Winter) എന്നിങ്ങനെ നാലു സീസണുകളാണ് ഇവിടെയുള്ളത്. വളരെ വലിയ രാജ്യമായതുകൊണ്ടുതന്നെ വ്യത്യസ്തമായ കാലാവസ്ഥയാണു വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുക. ഇന്ത്യക്കാർ ധാരാളമായി പോകുന്ന കാനഡ പോലെ അല്ല, നമ്മൾ ശീലിച്ചിട്ടുള്ളതു പോലെ അൽപം ചൂടുള്ള പ്രദേശങ്ങളും ഓസ്ട്രേലിയയിൽ ഉണ്ട്.

മറ്റൊന്നു മികച്ച യൂണിവേഴ്സിറ്റികളാണ്. ലോക റാങ്കിങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അനേകം യുണിവേഴ്സിറ്റികൾ ഓസ്ട്രേലിയയിലുണ്ട്. അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളും പിഎ ച്ച്ഡി, പോസ്റ്റ് ഡോക്ടറൽ റിസർച്ചുകൾ വരെ വിവിധ പ്രോഗ്രാമുകളും പഠിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നു വിദ്യാർഥികൾ എത്തിച്ചേരുന്നു.

 പ്രധാന യൂണിവേഴ്സിറ്റികളിൽ ഏറ്റവും പ്രധാനം എട്ടു യൂണിവേഴ്സിറ്റികളാണ്. ജർമനിയിലെ TU9 പോലെയും യുകെയിലെ ഗ്രൂപ്പ് യൂണിവേഴ്സിറ്റികൾ പോലെയും പഠന നിലവാരത്തിലും ഗവേഷണത്തിലും മികച്ച നിലവാരം പുലർത്തുന്ന ഈ എട്ടു ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളാണു Go8 അഥവാ Group of Eight യൂണിവേഴ്സിറ്റികൾ എന്നറിയപ്പെടുന്നത്. അവയുടെ പേരും വെബ്സൈറ്റും ചുവടെ.

• മെൽബൺ യൂണിവേഴ്സിറ്റി
The University of Melbourne https://www.unimelb.edu.au/

• ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി
The Australian National University https://www.anu.edu.au/

 യൂണിവേഴ്സിറ്റി ഓഫ് സിഡ്നി The University of Sydney https://www.sydney.edu.au/ •

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size