Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

അതിരുകൾക്കപ്പുറം രാജ്ഞി

Vanitha

|

March 18, 2023

ട്രാൻസ്ജെൻഡറുകളിലെ പ്രബല വിഭാഗമായ സുജാനികളുടെ നായിക് സർദാർ' അഥവാ അവസാന വാക്കായി മാറിയ മലയാളി ലക്ഷ്മി സെലിൻ തോമസ്

അതിരുകൾക്കപ്പുറം രാജ്ഞി

ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകുകയാണ്. ദേശം മുഴുവൻ കണ്ണീരും വിലാപവുമായി അവരെ അനുഗമിച്ചു. വനത്തിൽ പ്രവേശിക്കുന്നതിനു മുൻപു ശ്രീരാമൻ തിരിഞ്ഞു പ്രജകളോടു കൽപിച്ചു. പുരുഷാരവും സ്ത്രീജനങ്ങളും തിരിച്ചു ദേശത്തു പോയി ജീവിക്കുക. എല്ലാവരും തിരികെ പോയി. 14 വർഷത്തെ വനവാസത്തിനു ശേഷം തിരികെയെത്തിയപ്പോൾ വന കവാടത്തിൽ കുറച്ചു പേർ താമസിക്കുന്നു. നിങ്ങളെന്താ മടങ്ങാഞ്ഞത്?' എന്നു ശ്രീരാമൻ തിരക്കിയപ്പോൾ അവർ മറുപടി നൽകി. അങ്ങ് സ്ത്രീകൾക്കും പുരുഷന്മാർക്കുമല്ലേ മടങ്ങി പോകാൻ ആജ്ഞ കൊടുത്തത്. ഞങ്ങൾക്കു നൽകിയില്ലല്ലോ.

' ആ നിമിഷം ശ്രീരാമചന്ദ്രൻ ഞങ്ങൾക്ക് വിശേഷകരമായൊരു അനുഗ്രഹം തന്നു. കലി യുഗത്തിൽ നിങ്ങളുടേതായ ഒരു രാജ്യം ഉണ്ടായിരിക്കും. ആർക്ക് കുഞ്ഞുങ്ങളുണ്ടായാലും ആരു വിവാഹിതരായാലും നിങ്ങൾ ചെന്ന് അനുഗ്രഹം നൽകണം. ട്രാൻസ്ജെൻഡറുകളുടെ ജീവിതനിയോഗത്തെക്കുറിച്ചു പറയുന്നത് ഇന്ത്യയിലെ ട്രാൻസ്ജെൻഡറുകളുടെ "നായിക് സർദാർ ലക്ഷ്മി സെലിൻ തോമസ് ആണ്. അരികുവൽക്കപ്പെട്ടവരുടെ ജീവതങ്ങളിലെ അവസാന വാക്ക്.

1500 വർഷങ്ങൾക്കു മുൻപ് മുഗൾ ചക്രവർത്തിമാരുടെ കാലഘട്ടത്തിൽ രാജാവിനു ഭരണത്തിനുതകുന്ന തരത്തിൽ "റായി' (അഭിപ്രായങ്ങൾ) കൊടുക്കുന്നവരായിരുന്നു ട്രാൻ ജെൻഡറുകളിലെ റായി വിഭാഗക്കാർ.  അവരുടെ പ്രതിപക്ഷമായി വർത്തിച്ചിരുന്നവരാണ് ട്രാൻസ്ജെൻഡറുകളിൽ തന്നെയുള്ള സുജാനികൾ. നാലു വർഷമായി ലക്ഷക്കണക്കിനു വരുന്ന സുജാനികളുടെ റാണിയാണ് ഞാൻ. പത്തനംതിട്ട പന്തളത്തു ജനിച്ചു വളർന്ന ലക്ഷ്മി സെലിന് തിരുവനന്തപുരത്തു സ്വന്തമായി വീടുണ്ട്. അവിടേക്കു ചെറിയൊരു സന്ദർശനത്തിനെത്തിയതാണ്.

എല്ലാവരുടെയും സുൽത്താന

 “ഇന്ത്യയിൽ മാത്രമല്ല, പാകിസ്ഥാനിലും സുജാനികളുണ്ട്. വിഭജന കാലത്തു മുസ്ലിംകൾ അവിടേക്കു പലായനം ചെയ്തിരുന്നല്ലോ. അവരും എന്റെ ഭരണത്തിൻ കീഴിൽ വരുന്നവരാണ്. റായി വിഭാഗക്കാരുടെ റാണിയും ദില്ലിയിൽ തന്നെയാണ്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്.

പഴയ ദില്ലിയിൽ സദർ ബസാറിലെ പഹാ ഡിധീരജിലുള്ള ദേരയിലാണ് എന്റെ താമസം. മുഗൾ കാലഘട്ടത്തിൽ ഞങ്ങൾക്കായി ഉയർത്തിയതാണു പ്രൗഢമായ ആ കെട്ടിടം.

Vanitha からのその他のストーリー

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size