ഇവിടെ ആരും ഒറ്റപ്പെടരുത്...
Mahilaratnam|March 2024
ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാകാരന്മാരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ദൃശ്യശക്തിയിലൂടെ ഗീത പൊതുവാൾ
നിരഞ്ജന ഇന്ദു
ഇവിടെ ആരും ഒറ്റപ്പെടരുത്...

സിനിമയെ വെല്ലുന്ന കഥപോലെയാണ് ഗീത പൊതുവാൾ എന്ന കരുത്തുറ്റ സ്ത്രീയുടെ ജീവിതയാത്ര. വർഷ ങ്ങൾക്ക് മുമ്പ് ഗവൺമെന്റ് സർവീസിൽ നിന്ന് വോളന്ററി റിട്ടയർമെന്റ് എടുത്ത് അഭിനേത്രി കൂടിയായ ഗീത ആങ്കറിംഗിൽ സജീവമായ കാലത്താണ് ഭിന്നശേഷി ക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങൾ കാണാൻ ഇടയാവുന്നത്. അന്ന് കാണിയായി ഇരുന്ന ഗീതയുടെ മനസ്സിനെ അത് തൊട്ടതിനപ്പുറം വൈകാരികമായി വല്ലാതെ ഉലച്ചു. അത് ലോകം അറിയണം എന്ന ഒറ്റ ഉദ്ദേശത്തോടെ ഫേസ്ബുക്ക് വാളിൽ അവരെ പ്രശംസിച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവച്ചപ്പോൾ ആ കുട്ടികളെക്കുറിച്ച് ഒരുപാട് എൻക്വയറികൾ ഗീതയെ തേടിയെത്തി. കൂട്ടത്തിൽ മസ്ക്കറ്റിൽ നിന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി ആ കുട്ടികളുടെ പെർഫോമൻസ് തങ്ങൾക്ക് വേണ്ടി ചെയ്യാമോ എന്നും അന്വേഷിച്ചു.

അന്ന് കുട്ടികൾക്കൊപ്പം മസ്ക്കറ്റിൽ എത്തിയ ഗീതയ്ക്ക് കുട്ടികളെ ലീഡ് ചെയ്യുന്ന വ്യക്തിയിൽ നിന്ന് മോശമായ അനുഭവമുണ്ടായി. അത് ഗീത എന്ന സ്ത്രീയെയും ഗീത എന്ന അമ്മയേയും വല്ലാതെ വേട്ടയാടി. അയാളുടെ കീഴിൽ നിൽക്കുന്ന ഭിന്നശേഷിക്കാരായ ആ കുഞ്ഞുങ്ങൾ അവിടെ സുരക്ഷിതമല്ലെന്ന തോന്നലിൽ നിന്നാണ് അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. ആ തീരുമാനമാണ് ദൃശ്യയായും ഇന്ന് ദൃശ്യശക്തിയായ പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടുന്ന പെർഫോമിംഗ് ഗ്രൂപ്പായും വളർന്നതിന്റെ പ്രധാന കാരണം. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും നമ്മുടെ കുട്ടി കൾക്കായി ഒരുപാട് ചെയ്യാനുണ്ടെന്ന് പറഞ്ഞു കൊണ്ട് ഗീത സംസാരിച്ചുതുടങ്ങി.

അവർ എന്റെ മക്കളാണ്, സന്തോഷമാണ്

この記事は Mahilaratnam の March 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の March 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
ഒരു ജർമ്മൻ വിസ്മയം
Mahilaratnam

ഒരു ജർമ്മൻ വിസ്മയം

അന്താരാഷ്ട്ര മഹിളാദിനവുമായി ബന്ധപ്പെട്ട് ജർമ്മനിയിൽ പരിസ്ഥിതി ഓഫീസിൽ ജോലി ചെയ്യുന്ന, യാത്രയും, ഫോട്ടോഗ്രാഫിയും ഏറെ ഇഷ്ടപ്പെടുന്ന, സ്വയം വാർത്താധാരയിൽ കടന്നുവരാൻ ആഗ്രഹിക്കാത്ത ഒരു ജർമ്മൻ മഹിളയുടെ വർത്തമാനത്തിലൂടെ....

time-read
3 分  |
March 2024
വെജിറ്റബിൾ പാറ്റീസ്
Mahilaratnam

വെജിറ്റബിൾ പാറ്റീസ്

തയ്യാറാക്കുന്ന വിധം

time-read
1 min  |
March 2024
ആർത്തവ വിരാമ ലക്ഷണങ്ങൾ
Mahilaratnam

ആർത്തവ വിരാമ ലക്ഷണങ്ങൾ

പൊതുവെ ആർത്തവം 45-55 വയസ്സിനിടയിൽ ആണ് പൂർണമായും നിൽക്കുന്നത്.

time-read
2 分  |
March 2024
ഇവിടെ ആരും ഒറ്റപ്പെടരുത്...
Mahilaratnam

ഇവിടെ ആരും ഒറ്റപ്പെടരുത്...

ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാകാരന്മാരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ദൃശ്യശക്തിയിലൂടെ ഗീത പൊതുവാൾ

time-read
2 分  |
March 2024
ലളിതം...സുന്ദരം ബ്ലാക്ക് സിൽവർ ആഭരണങ്ങൾ
Mahilaratnam

ലളിതം...സുന്ദരം ബ്ലാക്ക് സിൽവർ ആഭരണങ്ങൾ

ഉത്തരേന്ത്യയിലെ ജയ്പൂർ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ഓർണമെന്റ്സിന്റെ വരവ്.

time-read
1 min  |
March 2024
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ!
Mahilaratnam

പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ!

പരീക്ഷ, പരീക്ഷ മാത്രമാണ്, പരീക്ഷയാണ് ജീവിതം എന്ന് കരുതരുത്.

time-read
2 分  |
March 2024
വെള്ളിത്തിരയേകും നിശ്വാസം
Mahilaratnam

വെള്ളിത്തിരയേകും നിശ്വാസം

കാൻസർ എന്നെ ആദ്യം തളർത്തിയെങ്കിലും പിന്നീട് എന്നിൽ അത് നേരിടാനുള്ള വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു.

time-read
2 分  |
March 2024