試す 金 - 無料
കണക്കിന്റെ മാധുര്യം
MANGALAM
|October 10 ,2022
ഗണിതശാസ്ത്രവും എഴുത്തും സമന്വയിപ്പിക്കുന്ന സാഹിത്യ സമീപനത്തി ലൂടെ മലയാളത്തിൽ സമാനതകളില്ലാത്ത ഒരു ദൗത്യം വിജയപഥത്തിൽ എത്തിച്ച പളളിയറ ശ്രീധരന്റെ സംഭാവന നിർണ്ണായകമാണ്.
എല്ലാവരും സഞ്ചരിക്കുന്ന വഴിയേ അവരുടെ നിഴൽപറ്റി പോകാൻ ആർക്കും കഴിയും. മുൻപേ നടക്കുന്നവരുടെ കാൽപ്പാടുകളാണ് ഇത്തരം പിൻനടത്തക്കാരുടെ പ്രചോദനം. എന്നാൽ മറ്റാരും സഞ്ചരിക്കാത്ത ഇടങ്ങളിലൂടെ തനിച്ച് നടക്കുകയും സവിശേഷമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല. വളരെ അപൂർവം ചിലർക്ക് മാത്രം കരഗതമായ ഒരു പ്രതിഭാസമാണിത്. മലയാളത്തിൽ അത്തരമൊരു അപൂർവതയുടെ പേരാണ് പളളിയറ ശ്രീധരൻ,
അടിസ്ഥാനപരമായി ഗണിതശാസ്ത്രദ്ധ്യാപകനായിരുന്നു അദ്ദേഹം. എന്നാൽ സാഹിത്യവാസന രക്തത്തിൽ അലിഞ്ഞ ഒരാൾ. കണക്കും സാഹിത്യവും വിരുദ്ധദിശയിൽ നിൽക്കുന്ന കാര്യങ്ങളെന്നാണ് പൊതു സങ്കൽപ്പം. എന്നാൽ ഇത് രണ്ടിനെയും എങ്ങനെ സമർത്ഥമായി സമന്വയിപ്പിക്കാമെന്ന് അനുഭവത്തിലൂടെ മലയാളിയെ ബോധ്യപ്പെടുത്തിയ മഹാനുഭാവനാണ് പളളിയറ ശ്രീധരൻ മാഷ്.
ഗണിതസംബന്ധിയായ 150-ൽ അധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ജീവിതവഴികൾ ആദ്യം പരിശോധിക്കേണ്ടതുണ്ട്.
ഗണിതശാസ്ത്രത്തിലും അദ്ധ്യാപനത്തിൽ ബിരുദമെടുത്ത പളളിയറ ദീർഘ കാലം അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു. എന്നാൽ സർവീസ് പൂർത്തിയാക്കാൻ അദ്ദേഹം കാത്തുനിന്നില്ല. യാന്ത്രികമായ ഒരു ജോലിയിൽ മാത്രമായി ഒതുങ്ങാനുള്ള തന്റെ കർമ്മകാണ്ഡമെന്നും അതിനപ്പുറം സർഗാത്മകമായും ക്രിയാത്മകമായും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന തിരിച്ചറിവിന്റെ വഴിയിലാണ് പ്രതിഭാധനനായ അദ്ദേഹം അദ്ധ്യാപനത്തോട് പാതിവഴിയിൽ വിട പറയുന്നത്.
1999-ൽ ജോലി യിൽ നിന്നും സ്വയം വിരമിച്ചു. പിന്നീട് പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി.
このストーリーは、MANGALAM の October 10 ,2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
MANGALAM からのその他のストーリー
MANGALAM
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
1 mins
August 28 ,2023
MANGALAM
ആരാണ് അവകാശി..?
കഥയും കാര്യവും
1 min
August 28 ,2023
MANGALAM
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
2 mins
August 28 ,2023
MANGALAM
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
1 min
August 28 ,2023
MANGALAM
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
1 mins
August 28 ,2023
MANGALAM
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
1 mins
August 28 ,2023
MANGALAM
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
1 min
August 21 ,2023
MANGALAM
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
1 min
August 21 ,2023
MANGALAM
പാചകം
PACHAKAM
1 min
August 21 ,2023
MANGALAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
3 mins
August 21 ,2023
Translate
Change font size

