സന്തോഷം തരും വഴികൾ
Grihalakshmi|January 1-15, 2023
ഈ പുതുവർഷം നമ്മുടെയും ഒപ്പം ചേർന്നു നിൽക്കുന്നവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നതാക്കാം... അതിനായി ചില പുതുവഴികൾ
 റോസ് മരിയ വിൻസെന്റ്
സന്തോഷം തരും വഴികൾ

മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അല്ലലുകളൊന്നുമില്ലാത്ത സന്തോഷത്തോടെയുള്ള ജീവിതം. എന്താണ് സന്തോഷം? അതെങ്ങനെ കണ്ടെത്തും? എക്കാലത്തെയും ചോദ്യമാണിത്. ദുഃഖവും നിന്നിലാണ്, ദുഃഖകാരണവും നിന്നിലാണ്, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നിന്നിൽ തന്നെ സന്തോഷം കണ്ടെത്താനുള്ള വഴി തിരയുന്നവനോടുള്ള ബുദ്ധവചനം ഇങ്ങനെ. അതേസമയം, സന്തോഷം തോന്നുക എന്നത് സ്ഥാനക്കയറ്റമോ കൂടുതൽ പണം നേടുന്നതോ ആയ ബാഹ്യവഴികളിലൂടെയൊന്നും സംഭവിക്കുന്നതല്ല എന്ന് ശാസ്ത്രം. സുഖം നൽകുന്ന സംവേദനങ്ങൾ (Pleasant sensatiosn) വഴി ശരീരത്തിൽ നടക്കുന്ന ജൈവപ്രക്രിയയെന്നാണ് ഇസ്രായേലി ചരിത്രകാരൻ യുവാൽ നോഹ ഹരാരി തന്റെ "ഹോമോഡസ്' എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നത്. എന്നാൽ സന്തോഷം ശാശ്വതമായ ഒന്നല്ലെന്നും അദ്ദേഹം പറയുന്നു.

അങ്ങനെയെങ്കിൽ സന്തോഷം എങ്ങനെ അനുഭവിക്കും... അതിന് ലഹരിപോലെ കുറുക്കുവഴികളുണ്ടോ? ഇവയൊന്നും എക്കാലവും നമ്മളെ ആനന്ദിപ്പിക്കില്ലെന്നു അറിയാമെങ്കിലും ആളുകളേറെയും ഈ എളുപ്പവഴികൾ തേടുന്നവരാണ്. എന്നാൽ, ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന വ്യത്യസ്തമായ ശൈലികൾ പരിശീലിക്കുന്നവരും നമുക്കിടയിലുണ്ട്. അവർ പിൻതുടരുന്നത് വിഷാദ ചിന്തകളെ ഒഴിവാക്കിയുള്ള ജീവിതമോ നല്ല സുഹൃത്തുക്കളെ കണ്ടെത്തലോ നല്ല ഭക്ഷണമോ യാത്രകളോ വായനയോ എന്തുമാവാം. അത്തരം ജീവിതശൈലികളിലേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല.

അഞ്ച് കാര്യങ്ങൾ

 1938-ൽ ഹാവഡ് സർവകലാശാല രസകരമായൊരു പഠനം നടത്തി. അവിടെ ബിരുദവിദ്യാർഥികളായി വരുന്ന എല്ലാവരുടെയും ജീവിതാനുഭവങ്ങൾ വിലയിരുത്തി. പഠനം കഴിഞ്ഞ് പുറത്തിറങ്ങി മരണം വരെയുള്ള അവരുടെ ജീവിതത്തെ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടുള്ള ഒരു പഠനമാണ് നടത്തിയത്. 84 വർഷം നീണ്ട, 30,000-ത്തിലധികം വിദ്യാർഥികളുടെ ജീവിതത്തിലൂടെ കടന്നുപോയൊരു പഠനം. ആയുർദൈർഘ്യം കൂട്ടുന്ന അഞ്ച് കാര്യങ്ങളാണ് കണ്ടെത്തിയത്.

ചിട്ടയായ വ്യായാമം
ആരോഗ്യകരമായ ഭക്ഷണശീലം 
പുകവലിയും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കുക
അമിതമായ ലഹരി ഉപയോഗം ഒഴിവാക്കുക.
ബന്ധങ്ങളുടെ ഗുണനിലവാരം

この記事は Grihalakshmi の January 1-15, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Grihalakshmi の January 1-15, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

GRIHALAKSHMIのその他の記事すべて表示
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 分  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 分  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 分  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 分  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 分  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 分  |
May 16 - 31, 2023