CATEGORIES

സച്ചിന് പ്രായം പതിനാറ്
Mathrubhumi Sports Masika

സച്ചിന് പ്രായം പതിനാറ്

മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

time-read
6 mins  |
May 2023
സചാച്ചുവിന്റെ ലോകം
Mathrubhumi Sports Masika

സചാച്ചുവിന്റെ ലോകം

മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

time-read
4 mins  |
May 2023
മെസ്സിഹാസം
Mathrubhumi Sports Masika

മെസ്സിഹാസം

ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

time-read
2 mins  |
April 2023
കളത്തിനു പുറത്തെ ശതകോടീശ്വരൻ
Mathrubhumi Sports Masika

കളത്തിനു പുറത്തെ ശതകോടീശ്വരൻ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

time-read
2 mins  |
2023 April
നിലവാരം ഉയർത്തും
Mathrubhumi Sports Masika

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

time-read
2 mins  |
2023 March
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
Mathrubhumi Sports Masika

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

time-read
3 mins  |
2023 March
പ്രതിഭയുടെ പടയൊരുക്കം
Mathrubhumi Sports Masika

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

time-read
1 min  |
2023 March
കോച്ചിങ് ഞാൻ ആസ്വദിക്കുന്നു
Mathrubhumi Sports Masika

കോച്ചിങ് ഞാൻ ആസ്വദിക്കുന്നു

തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിൽ പ്രവേശിച്ചിരിക്കുന്നു. ഈ കുതിപ്പിന് ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നത് പരിശീലകനോടാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് സംസാരിക്കുന്നു

time-read
3 mins  |
2023 March
യൂ ടൺ...
Mathrubhumi Sports Masika

യൂ ടൺ...

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും വിക്കറ്റുവേട്ടക്കാരായത് സ്പിന്നർമാരായിരുന്നു. ആധുനികക്രിക്കറ്റിലേക്ക് സ്പിൻ ബോളിങ്ങിന്റെ മനോഹാരിത വീണ്ടുമെത്തുകയാണോ?

time-read
3 mins  |
2023 March
അടുക്കും ചിട്ടയുമുള്ള ബ്ലാസ്റ്റേഴ്സ്
Mathrubhumi Sports Masika

അടുക്കും ചിട്ടയുമുള്ള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ നടപ്പുസീസണിൽ പ്രതീക്ഷപുലർത്താവുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടാകുന്നത്. ഇതേ രീതിയിൽ മുന്നോട്ടു പോയാൽ ആരാധകർക്ക് നിരാശപ്പെടേണ്ടി വരില്ല

time-read
2 mins  |
February 2023
ഇനി തീ പാറും
Mathrubhumi Sports Masika

ഇനി തീ പാറും

ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആവേശം ഇരട്ടിക്കും. നിലവിലെ പ്രവചനങ്ങൾക്കതീതമാണ് ഓരോ ടീമിന്റെയും സാധ്യതകൾ

time-read
3 mins  |
February 2023
വോൺ നൂറ്റാണ്ടിന്റെ സ്പന്ദനം
Mathrubhumi Sports Masika

വോൺ നൂറ്റാണ്ടിന്റെ സ്പന്ദനം

മരണത്തിൽപോലും ദുരൂഹതയുടെ തെളിവുകൾ അവശേഷിപ്പിച്ചു വോൺ. വിവാദങ്ങളുടെ അകമ്പടി മാത്രമല്ല, പ്രതിഭയുടെ അപൂർവ സ്പർശം കൊണ്ടുകൂടിയാണ് വോൺ ക്രിക്കറ്റിലെ മാറഡോണയാകുന്നത്

time-read
4 mins  |
February 2023
സച്ചിൻ സ്വപ്നങ്ങളുടെ ഏകകം
Mathrubhumi Sports Masika

സച്ചിൻ സ്വപ്നങ്ങളുടെ ഏകകം

ക്രിക്കറ്റെന്നാൽ സച്ചിൻ ആയിരുന്നു ഇന്ത്യക്ക്. കളമൊഴിഞ്ഞ് പത്ത് വർഷം പൂർത്തിയാകുമ്പോഴും നിറവേറ്റപ്പെട്ട ഒരുപിടി സ്വപ്നങ്ങളുടെ പ്രതീകമായി അയാൾ ആരാധകമനസ്സുകളിൽ കളി തുടരുന്നു

time-read
4 mins  |
February 2023
Muhammad Ali ഇടിക്കൂട്ടിലെ നർത്തകൻ
Mathrubhumi Sports Masika

Muhammad Ali ഇടിക്കൂട്ടിലെ നർത്തകൻ

ബോക്സിങ് എന്ന കായികവിനോദത്തിന്റെ പര്യായപദങ്ങളിലൊന്നാണ് മുഹമ്മദ് അലി എന്ന പേര്. ഉദ്ദേശം കാൽനൂറ്റാണ്ടുകാലം റിങ്ങിൽ ഇടിമുഴക്കം സൃഷ്ടിച്ച ആ മഹാപ്രതിഭ തന്റെ മത, രാഷ്ട്രീയ വിശ്വാസങ്ങളിലെ കാർക്കശ്യം കൊണ്ടും പ്രതിബദ്ധത കൊണ്ടും വ്യത്യസ്തനായി നിലകൊണ്ടു

time-read
4 mins  |
February 2023
തിരസ്കൃതർ (ആരാധകരേ, ശാന്തരാകുവിൻ)
Mathrubhumi Sports Masika

തിരസ്കൃതർ (ആരാധകരേ, ശാന്തരാകുവിൻ)

ലോകഫുട്ബോളിലെ പലനേട്ടങ്ങളും വെട്ടിപ്പിടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവെച്ചാണ് പടിയിറങ്ങുന്നത്. 30 പിന്നിട്ട നെയ്മറും അടുത്ത ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പില്ല

time-read
3 mins  |
January 2023
മറക്കില്ല മൊറോക്കോയെ
Mathrubhumi Sports Masika

മറക്കില്ല മൊറോക്കോയെ

ഖത്തർ ലോകകപ്പിൽ നിറഞ്ഞാടിയ മൊറോക്കോ എന്ന അറ്റ്ലസ് സിംഹങ്ങൾ വടക്കൻ ആഫ്രിക്കയുടെ വന്യതയും യൂറോപ്യൻ ഫുട്ബോളിന്റെ സിലബസുമായി കളിക്കുന്നത്തോഹരമായ കാഴ്ചയായിരുന്നു

time-read
2 mins  |
January 2023
അതിശയ അർജന്റീന!
Mathrubhumi Sports Masika

അതിശയ അർജന്റീന!

ഖത്തർ ലോകകപ്പ് 'മാതൃഭൂമി'ക്കായി റിപ്പോർട്ട് ചെയ്ത സിറാജ് കാസിം അർജന്റീന- ഫ്രാൻസ് ഫൈനലിന്റെ അവിസ്മരണീയ നിമിഷങ്ങൾ കുറിക്കുന്നു

time-read
2 mins  |
January 2023
ബ്രൂണോ ദ മജീഷ്യൻ
Mathrubhumi Sports Masika

ബ്രൂണോ ദ മജീഷ്യൻ

ബ്രൂണോ ഫെർണാണ്ടസാണ് പോർച്ചുഗൽ മധ്യനിരയുടെ മിടിപ്പ് ക്രിയാത്മകമായ പാസുകളും മുന്നേറ്റങ്ങളും ബ്രൂണോയെ വേറിട്ടുനിർത്തുന്നു. ഖത്തറിൽ പോർച്ചുഗൽ സ്വപ്നം കാണുന്നത് ബ്രൂണോയുടെ ബൂട്ടുകളിലാണ്

time-read
3 mins  |
December 2022
മരുഭൂമിയിലെ സ്വപ്ന സഞ്ചാരികൾ
Mathrubhumi Sports Masika

മരുഭൂമിയിലെ സ്വപ്ന സഞ്ചാരികൾ

ഖത്തർ ന്യൂട്രൽ വേദിയാണ്. മൈതാനങ്ങളും കാണികളും എല്ലാവർക്കും ഒരുപോലെ. ആദ്യ റൗണ്ട് അടിസ്ഥാനമാക്കുക ആണെങ്കിൽ ഈ ലോകകപ്പിൽ എന്തും സംഭവിക്കാം

time-read
4 mins  |
December 2022
അതിരുകളില്ലാത്ത മൈതാനം
Mathrubhumi Sports Masika

അതിരുകളില്ലാത്ത മൈതാനം

ഖത്തർ ലോകകപ്പിലെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങൾ സംഭവബഹുലമായിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ കുഞ്ഞൻമാരുടെ കുതിപ്പും വമ്പൻമാരുടെ കിതപ്പുമാണ് പ്രകടമാകുന്നത്

time-read
2 mins  |
December 2022
ലാറ്റിനമേരിക്കയും യൂറോപ്പും
Mathrubhumi Sports Masika

ലാറ്റിനമേരിക്കയും യൂറോപ്പും

ടെക്നോളജിയുടെ സാധ്യതകൾ പൂത്തുലയുന്ന ആധുനിക ഫുട്ബോളിൽ ലാറ്റിനമേരിക്കൻ ശൈലി,യൂറോപ്യൻ ശൈലി എന്ന വേർതിരിവിന് അടിസ്ഥാനമുണ്ടോ? ലോകകപ്പ് ചരിത്രത്തിലൂടെ സഞ്ചരിച്ച് ലേഖകൻ വിലയിരുത്തുന്നു

time-read
4 mins  |
November 2022
വ്യക്തിയല്ല ടീമാണ് പ്രധാനം
Mathrubhumi Sports Masika

വ്യക്തിയല്ല ടീമാണ് പ്രധാനം

“ഫുട്ബോളിൽ എപ്പോഴും വിജയിക്കുമെന്ന് ഉറപ്പുപറയാനാകില്ല. നാലാണ്ട് കൂടുമ്പോഴത്തെ ഈ മഹോത്സവത്തിന് ഞങ്ങൾ സജ്ജരായിക്കഴിഞ്ഞു നെയ്മർ ആത്മവിശ്വാസത്തിലാണ്

time-read
2 mins  |
November 2022
യുദ്ധത്തിന് തയ്യാർ
Mathrubhumi Sports Masika

യുദ്ധത്തിന് തയ്യാർ

'ജയസാധ്യത കൂടിയവർ 'കറുത്ത കുതിരകൾ' എന്നീ വിശേഷണങ്ങളിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഓരോ കളിയും യുദ്ധമാണ്. യുദ്ധം ജയിക്കാനാണ് ഞങ്ങൾ ഇറങ്ങുന്നത്

time-read
2 mins  |
November 2022
വാഗ്ദാനം നിറവേറ്റാൻ സമയമായി
Mathrubhumi Sports Masika

വാഗ്ദാനം നിറവേറ്റാൻ സമയമായി

മെസ്സി, ക്രിസ്ത്യാനോ, നെയ്മർ; സമകാലിക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ. മൂവരുടേയും അവസാന ലോകകപ്പായേക്കാം ഖത്തറിലേത്. ലോകകപ്പിന് മുൻപ് അവർ മനസ്സുതുറക്കുന്നു. വിവിധ ഭാഷകളിൽ നൽകിയ അഭിമുഖം മലയാളത്തിൽ മാതൃഭൂമി സ്പോർട്സ് മാസികയിൽ മാത്രം

time-read
1 min  |
November 2022
ജർമൻ എൻജിൻ
Mathrubhumi Sports Masika

ജർമൻ എൻജിൻ

ലോകഫുട്ബോളിലെ പവർഹൗസാണ് ജർമനി യൂറോപ്യൻ ലീഗുകളിലെ ഏറ്റവും മികച്ച താരങ്ങളുമായാണ് അവർ ഖത്തറിലെത്തുന്നത്. 2006 ലെ ജർമൻ ലോകകപ്പ് റിപ്പോർട്ട് ചെയ്ത ലേഖകന്റെ ഓർമകൾ

time-read
2 mins  |
November 2022
പ്രാക്ടിക്കലാകണം അല്പംകൂടി
Mathrubhumi Sports Masika

പ്രാക്ടിക്കലാകണം അല്പംകൂടി

ലയണൽ മെസ്സിയുടെ വിടവാങ്ങൽ പ്രതീക്ഷകൾ എത്രത്തോളമെന്ന് പരീക്ഷിക്കപ്പെടുക

time-read
4 mins  |
November 2022
വെൽക്കം റ്റു നോമാൻസ്ലാൻഡ്
Mathrubhumi Sports Masika

വെൽക്കം റ്റു നോമാൻസ്ലാൻഡ്

മൈതാനങ്ങളിലെ കൂളിങ് ടെക്നോളജി കളിക്കാർക്ക് അവരുടെ ലീഗുകളിൽ കളിക്കുന്നതുപോലെയുള്ള 'ഫീൽ ഉളവാക്കും. അതെ ഖത്തറിലേത് ഒരു തുറന്ന കളിക്കളമാണ്. ആർക്കും പ്രത്യേക ആനുകൂല്യം ഇല്ല. ഇവിടെ ആർക്കും ജയിക്കാം

time-read
5 mins  |
November 2022
ഓസ്ട്രേലിയയിൽ എത്തുംമുൻപ്
Mathrubhumi Sports Masika

ഓസ്ട്രേലിയയിൽ എത്തുംമുൻപ്

ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ മടങ്ങിയ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ ഒരു കാര്യമേയുള്ളൂ; വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ലോകകപ്പിനൊരുങ്ങുന്ന ടീമിന് ഇത് വലിയ ഊർജം പകരുമെന്നതിൽ സംശയമില്ല

time-read
3 mins  |
October 2022
കൊച്ചിയിലെ കൊമ്പൻമാർ
Mathrubhumi Sports Masika

കൊച്ചിയിലെ കൊമ്പൻമാർ

കളിയിൽ പ്രൊഫഷണൽ സമീപനം കൊണ്ടു വന്നതുകൊണ്ടാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് റണ്ണറപ്പ് ആയത്. അതിന്റെ തുടർച്ചയാണ് ഇനി വേണ്ടത്

time-read
3 mins  |
October 2022
ടെന്നീസിലെ യുഗാന്ത്യം
Mathrubhumi Sports Masika

ടെന്നീസിലെ യുഗാന്ത്യം

ടെന്നീസ് ലോകം കണ്ട രണ്ട് ഇതിഹാസ താരങ്ങളാണ് കഴിഞ്ഞ മാസം കളി അവസാനിപ്പിച്ചത്. പുരുഷ താരം റോജർ ഫെഡററും വനിതാ താരം സെറീന വില്യംസും. ഇരുവരും പടിയിറങ്ങുമ്പോൾ ടെന്നീസിൽ അതൊരു യുഗാന്ത്യം കൂടിയാണ്

time-read
2 mins  |
October 2022

Page 1 of 3

123 Next