試す - 無料

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

Sasthragathy

|

April 2025

ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.

- ഡോ. മനോജ് വെള്ളനാട് Neuro Surgeon SUT Hospital, Pattom Thiruvananthapuram

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഫീനിയാസ് കേജിന്റെ കഥ പലർക്കും സുപരിചിതമായിരിക്കും. വളരെ ശാന്തനും സൽസ്വഭാവിയുമായിരുന്ന അയാളുടെ തലച്ചോറിലൂടെ വലിയൊരു ഇരുമ്പുകമ്പി തുളഞ്ഞ് കയറി. ശസ്ത്രക്രിയകൾക്കു ശേഷം രക്ഷപെട്ടുവന്ന ഫീനിയാസ് കേജ് എല്ലാവർക്കും അപരിചിതനായ മറ്റൊരു മനുഷ്യനായിരുന്നു. ശാന്തനും സുശീലനുമായിരുന്ന അയാൾ പെട്ടെന്നുതന്നെ ഒരു സാമൂഹിക വിരുദ്ധനും ക്രിമിനലുമായി മാറി. മനുഷ്യന്റെ തലച്ചോറിനെപ്പറ്റിയുള്ള അതുവരെയുള്ള അറിവുകൾക്കു മേൽ വിപ്ലവകരമായ കുതിപ്പ് നൽകിയ വ്യക്തിയായിരുന്നു ഫീനിയാസ് കേജ് എന്ന രോഗി. മനുഷ്യനെ ശരിക്കും മനുഷ്യനാക്കുന്നത് അവന്റെ തലച്ചോറിന്റെ ഫ്രോണ്ടൽ ലോബ് എന്ന് പറയുന്ന ഭാഗമാണെന്ന് ശാസ്ത്രലോകം തിരിച്ചറിയുന്നത് ഈയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്.

മറ്റൊരു രോഗിയുണ്ടായിരുന്നു, ചാൾസ് വിറ്റ്മാൻ, അയാളും നല്ലവനായിരുന്നു. എന്നാൽ, പിന്നീട യാൾ ഒരു കൊടിയ കുറ്റവാളിയായി മാറി, പതിനാറുപേരെ വെടിവെച്ച് കൊന്നുകളഞ്ഞു. പരിശോധനയിൽ അയാളുടെ തലച്ചോറിലെ വലതു ടെമ്പറൽ ലോബിൽ വലിയൊരു ട്യൂമർ കണ്ടെത്തുകയുണ്ടായി. അതാണയാളെ ഒരു ക്രിമിനലാക്കിയതെന്നു പറയാം. എന്നുവച്ചാൽ, ടെമ്പറൽ ലോബിലെ പ്രശ്നം കാരണമാണോ ഒരാൾ ക്രിമിനലാവുന്നത്? അതോ ഫീനിയാസ് കേജിന്റെതു പോലെ ഫ്രോണ്ടൽ ലോബാണോ?

വേറെയും പല ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ശാസ്ത്രചരിത്രത്തിൽ ഉണ്ടാവും. ഇവയിലെല്ലാം തലച്ചോറിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തിന് പ്രശ്നമുള്ളതു കൊണ്ടാണ് ആ വ്യക്തി ഒരു ക്രിമിനൽ സ്വഭാവമുള്ള ആളായത് എന്നുപറയാൻ പ്രയാസമാണ്. കാരണം, മാനുഷികമായ, സ്നേഹമസൃണമായ പെരുമാറ്റമെന്ന് പറയുന്നത് തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ മാത്രം സ്വഭാവസവിശേഷതയല്ല എന്നതുതന്നെ.

ക്രിമിനൽ സ്വഭാവങ്ങളുടെ ന്യൂറോബയോളജി മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനവും പെരുമാറ്റവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെപ്പറ്റി പഠിക്കുന്ന ഒരു മേഖലയാണ്. ഇത് ന്യൂറോസയൻസ്, സൈക്യാട്രി, ക്രിമിനോളജി എന്നിവയുടെ ഒരു സംയോജിത മേഖല കൂടിയാണ്. ക്രിമിനൽ പെരുമാറ്റത്തിനു പിന്നിലെ ജൈവശാസ്ത്രപരമായ അടിത്തറ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, തലച്ചോറിന്റെ ഘടന, രാസപ്രവർത്തനങ്ങൾ, ജനിതക ഘടകങ്ങൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

Sasthragathy

このストーリーは、Sasthragathy の April 2025 版からのものです。

Magzter GOLD を購読すると、厳選された何千ものプレミアム記事や、9,500 以上の雑誌や新聞にアクセスできます。

すでに購読者ですか?

Sasthragathy からのその他のストーリー

Sasthragathy

Sasthragathy

ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി

ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.

time to read

5 mins

June 2025

Sasthragathy

Sasthragathy

പോസ്റ്റ്മോർട്ടം പരിശോധന

പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.

time to read

10 mins

April 2025

Sasthragathy

Sasthragathy

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.

time to read

5 mins

April 2025

Sasthragathy

Sasthragathy

എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ

കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.

time to read

8 mins

October 2024

Sasthragathy

Sasthragathy

കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ

പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.

time to read

5 mins

August 2024

Sasthragathy

Sasthragathy

പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന

ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.

time to read

4 mins

May 2024

Sasthragathy

Sasthragathy

മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?

ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.

time to read

5 mins

April 2024

Sasthragathy

Sasthragathy

ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും

പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.

time to read

4 mins

April 2024

Sasthragathy

Sasthragathy

ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം

ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.

time to read

9 mins

April 2024

Sasthragathy

Sasthragathy

ഇന്ത്യയിൽ സയൻസിന്റെ ഭാവി

ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.

time to read

3 mins

March 2024

Listen

Translate

Share

-
+

Change font size