試す 金 - 無料
ഉച്ചത്തിലെ ആദിത്യൻ മെച്ചം തരും
Muhurtham
|July 2025
ജാതകത്തിൽ സൂര്യനും ചന്ദ്രനും പരസ്പരം 1 4 7 10 കേന്ദ്രങ്ങളിൽ അഥവാ 5 9 ഭാവങ്ങളിലോ നിന്നാൽ അത് രാജയോഗഫലം നൽകുന്ന സ്ഥിതിയാണ്. സൂര്യനും ബുധനും ചേർന്നു നിൽക്കുന്നത് ബുദ്ധിയെയും പ്രജ്ഞയെയും നൽകും. സൂര്യൻ ശുക്രനോട് ചേർന്നാൽ കലാരംഗത്ത് ശോഭിക്കും. സൂര്യനും വ്യാഴവും ചേർന്ന് നിന്നാൽ പാണ്ഡിത്യം ഫലം
ജ്യോതിഷത്തിൽ നവഗ്രഹനാഥനായി പരിഗണിക്കപ്പെടുന്ന ഗ്രഹമാണ് സൂര്യൻ. മനുഷ്യന്റെ ആത്മാവുമായി പിതാവുമായും സൂര്യനെ ബന്ധപ്പെടുത്തിയിരിക്കുന്ന, ജ്യോതിഷത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സൂര്യന് ആത്മകാരകത്വവും പിതൃകാരകത്വവും ഉണ്ട്. നവഗ്രഹങ്ങളിൽ രാജാവിന്റെ സ്ഥാനമാണ് സൂര്യന്. ശക്തിയും പ്രതിരോധശക്തിയും നൽകുന്നത് സൂര്യനാണ്. ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നതും മനസ്സാക്ഷിക്കുന്നതും വ്യക്തിത്വം സൂക്ഷി നിലനിർത്തുന്നതും തന്റേടം കാണിക്കുന്നതും സൂര്യന്റെ അധികാര പരിധിയിൽ പെട്ട കാര്യങ്ങളാണ് പുരുഷന്റെ ജാതകത്തിൽ സൂര്യനെ കൊണ്ട് അച്ഛനെയും സ്ത്രീ ജാതകത്തിൽ ഭർത്താവിനെയും ഗ്രഹിക്കണമെന്നും പറയപ്പെടുന്നു, ഭരണകാര്യത്തിൽ സൂര്യൻ രാജാവിനെ പ്രതിനിധീകരിക്കുന്നു ശരീര അവയവങ്ങളിൽ ഹൃദയം, വായ, പ്ലീഹ, തൊണ്ട് ഇവയുമായുള്ള ബന്ധം സൂര്യനാണ്. ജാതകത്തിൽ സൂര്യന് ബലം കുറവാണെങ്കിൽ മേൽപ്പറഞ്ഞ ശരീരഭാഗങ്ങളിൽ രോഗ ദുരിതങ്ങൾ ഉണ്ടാവാം. ഈശ്വരഭക്തി, പ്രാമാണികത്വം, പ്രവർത്തനക്ഷമത, ക്ലേശസഹിഷ്തത്വം, ഭരണ സാമർത്ഥ്യം, ആത്മ വിശ്വാസം, കീർത്തി, സൗജന്യബുദ്ധി, വിശ്വാസം, വലിയവരോട് ബഹുമാനം പ്രശസ്തി രാജകീയപ്രൗഢി, സർക്കാർ ജോലി ഇവയെല്ലാം സൂര്യന്റെ ഗുണവിശേഷങ്ങളാണ് അതായത് ജാതകത്തിൽ ബലമുണ്ടെങ്കിൽ ഈ മേഖലകളിലെല്ലാം ആ വ്യക്തി ശോഭിക്കുന്നതായി കാണാം. സൂര്യന് ബലം കുറഞ്ഞു നിൽക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ വ്യക്തി ഈ ഭാഗങ്ങളിൽ എല്ലാം ദുർബലനാവുകയും ചെയ്യും സൂര്യന്റെ രാശി സംക്രമണം സൂര്യൻ സ്ഥിരനാണ്. ഭൂമിയാണ് സൂര്യനെ ചുറ്റുന്നത്.എന്നാൽ ഭൂമി അതിവേഗം ഭ്രമണം ചെയ്തു കൊണ്ട് സൂര്യനെ ചുറ്റുന്നതിന്റെ ഫലമായി പന്ത്രണ്ട് രാശികളിലും (മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട്മാസങ്ങൾ ) സൂര്യൻ സഞ്ചരിക്കുന്നതായി നമുക്ക് തോന്നൽ ഉണ്ടാവുന്നു. അഥവാ ഗണിത സൗകര്യാർത്ഥം ഭൂമി കേന്ദ്രീകൃതമായിട്ടാണ് ജ്യോതിഷം ചിന്തിക്കപെട്ടിരിക്കുന്ന കാലപുരുഷന്റെത് . ആത്മാവായാണ് സൂര്യ നെ പരിഗണിക്കപ്പെടു ന്നത് അതായത് ജ്യോതിഷത്തിൽ മനുഷ്യന്റെ ആത്മാവിന്റെ സ്ഥാനം ആണ് സൂര്യൻ ഉള്ളത്. ഭാവം,, ആരോഗ്യം. ദേവാലയം ഇവയെല്ലാം സൂര്യനുമായി ബന്ധപ്പെട്ടവയാണ് സൂര്യന്റെ തൊഴിൽ ക്ഷത്രിയരുടേതായിരിക്കും. സത്വഗുണവും പൗരുഷവും ഉണ്ടായിരിക്കും. എല്ല്, പരുക്കൻ വസ്ത്രം, ചെമ്പ്, ദേവാലയം, കറുപ്പു ചേർന്ന ചുവപ്പ് മഞ്ഞ കലർന്ന കണ്ണുകൾ, തുടിച്ചിരിക്കുന്ന ഞരമ്പുകൾ. ഇടത്തരം പൊക്കം. വീതിയുള്ള തോളുകൾ, കൗ ശലം. ആത്മവിശ്വാസമുള്ള പെരുമാറ്റം ,വാതരോഗം നിർബന്ധബുദ്ധി, എന്തും
このストーリーは、Muhurtham の July 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Muhurtham からのその他のストーリー
Muhurtham
ആധുനിക ജീവിതവും സമഗ്ര ഹീലിംഗും
റെയ്ക്കി ..
2 mins
June 2026
Muhurtham
രാഹു എന്ന മായാജാലക്കാരൻ
രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.
2 mins
June 2026
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Listen
Translate
Change font size
