Facebook Pixel പൊങ്കാല എങ്ങോട്ട് തൂകണം | Muhurtham - religious-spiritual - Magzter.comでこの記事を読む

試す - 無料

പൊങ്കാല എങ്ങോട്ട് തൂകണം

Muhurtham

|

February 2026

ആറ്റുകാൽ പൊങ്കാല...

- യു. ആർ. അനന്തമൂർത്തി

പൊങ്കാല എങ്ങോട്ട് തൂകണം

മനസ്സിൽ ദേവീരൂപവും ചുണ്ടിൽ മന്ത്രജപങ്ങളുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഒരേ മനസോടെ ഒത്തുചേരുന്ന പുണ്യനിമിഷമാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരം നഗരത്ത ഭക്തിയുടെ കനൽക്കടലാക്കി മാറ്റുന്ന ഈ ചടങ്ങ്, വെറുമൊരു ഉത്സവമല്ല. മറിച്ച് അത് ആറ്റുകാലമ്മയോടുള്ള തീക്ഷ്ണമായ ഭക്തിയുടേയും അചഞ്ചലമായ വിശ്വാസത്തിന്റെയും ആത്മനിവേദ്യമാണ്.

കുംഭമാസത്തിലെ മഞ്ഞുതുള്ളികൾ പെയ്യുന്ന പുലരിയിൽ, അടുപ്പുകൂട്ടി അഗ്നി പകർന്ന്, തങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്കായി അന്നം പാകം ചെയ്യുന്ന ഓരോ സ്ത്രീയിലും കുടികൊള്ളുന്നതും സാക്ഷാൽ ദേവി തന്നെയാണ്. സർവ്വ ചരാചരങ്ങളുടെയും മാതാവായ ഭഗവതിയുടെ അനുഗ്രഹം തേടി, ജാതിമതഭേദമന്യേ ഒഴുകിയെ ത്തുന്ന ജനസാഗരം ആറ്റുകാലിനെ സ്ത്രീകളുടെ ശബരിമലയാക്കി മാറ്റുന്നു. ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകമായ കണ്ണകി ദേവിയുടെ ചൈതന്യത്തിനു മുന്നിൽ, സർവ്വസ്വവും സമർപ്പിച്ചുകൊണ്ട് നടത്തുന്ന ഈ മൺകലങ്ങളിലെ പൂജ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിൽ ഒന്നാണ്. കുംഭമാസത്തിലെ കാർത്തികനാളിലാണ് ആറ്റുകാൽ ക്ഷേത്രോത്സവങ്ങളുടെ തുടക്കം. കാപ്പുകെട്ടി കുടിയിരുത്തൽ, കുത്തിയോട്ടം വിളക്കുകെട്ട്, താലപ്പൊലി, തോറ്റംപാട്ട് തുടങ്ങിയവയാണ് ക്ഷേത്രചടങ്ങുകൾ. വ്യത്യസ്തമായ ആചാരങ്ങളും പൂജാവിധികളുമാണ് ഇവിടെയുള്ളത്. വർഷം മുഴുവൻ ശാന്തസ്വരൂപിണിയായി വർത്തിക്കുന്ന ദേവി ഉത്സവദിവസങ്ങളിൽ ഉഗ്രരൂപിണിയായി മാറുന്നു എന്നാണ് സങ്കൽപ്പം. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കുംഭം 19 (2026 മാർച്ച് 3) ചൊവ്വാഴ്ചയാണ്. ഈ ദിവസം ചന്ദ്രഗ്രഹണം കൂടിയുള്ളതിനാൽ അന്നേ ദിവസം ബാലികമാരുടെ താലപ്പൊലി ചടങ്ങും മറ്റും ക്ഷേ താധികാരികൾ നൽകുന്ന സമയത്തിനുള്ളിൽ നടത്തണം.

പൊങ്കാല ഇടേണ്ടവിധം

Muhurtham からのその他のストーリー

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Listen

Translate

Share

-
+

Change font size