Facebook Pixel കർമ്മവിജയത്തിന് ഭദ്രകാളിപ്പത്ത് | Muhurtham - religious-spiritual - Magzter.comでこの記事を読む

試す - 無料

കർമ്മവിജയത്തിന് ഭദ്രകാളിപ്പത്ത്

Muhurtham

|

January 2024

ഭദ്രകാളി

-  താന്ത്രികരം അടിമറ്റത്ത് മഠം എ. ബി സുരേഷ് ഭട്ടതിരിപ്പാട്

കർമ്മവിജയത്തിന് ഭദ്രകാളിപ്പത്ത്

ഭദ്രകാളി സങ്കല്പം എന്നാൽ സൃഷ്ടിയുടെ അടിസ്ഥാനമായ നാരീസങ്കൽപ്പവും പരാശക്തി ആരാധനയ്ക്ക് ഉൾ പ്രേരണയായതുമായ ഒന്നാണ്.

ആദിപരാശക്തി അഥവാ ഭുവനേശ്വരിയുടെ പ്രധാന ഭാവങ്ങളിൽ പ്രഥമമാണ് മഹാകാളി.ശാക്തേയ സമ്പ്രദായത്തിലെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നതും.

ക്ഷിപ്രപ്രസാദിയും അതുപോലെ തന്നെ ക്ഷിപ്ര കോപിയുമായ കാളിയെ പലവിധത്തിലും ഉപാസിക്കാം.എന്നാൽ അതിൽ പല തലങ്ങളും സാധാരണ ഭക്തർക്ക് അത്ര വേഗത്തിൽ സാധ്യമാകുന്നതോ പ്രാവർത്തികമാക്കി ദിനചര്യപോലെ ആക്കാവുന്നതോ അല്ല. എന്നാൽ അതേ സമയം അമ്മയെ ലളിതമായി തന്നെ, അകമഴിഞ്ഞ ഭക്തിയോടും വൃത്തിയോടും ചിട്ടയോടും കൂടി ആരാധിക്കാവുന്നതാണ്. കാളി ഉപാസനയുമായി ബന്ധപ്പെട്ട നിരവധി നിഷ്ഠകൾ പാലിക്കേണ്ടതുണ്ട്. അതിൽ ആദ്യത്തേതും പ്രധാനമായതുമാണ് ഒരുതരത്തിലും സ്ത്രീജനങ്ങളെയോ കുട്ടികളെയോ ഉപാസകൻ ദുഷ് ചിന്തയോടെ സമീപിക്കില്ല എന്നത്. അത് മാത്രമല്ല അവരെ ഒരു സന്ദർഭത്തിലും ദ്രോഹിക്കുകയോ പരിഹസിക്കുകയോ അപമാനിക്കുകയോ ചതിക്കുകയോ ചെയ്യാനും പാടില്ല ഇതിനുപുറമേ വയോജനങ്ങളെ ബഹുമാനിക്കുകയും അംഗവൈകല്യം ഉള്ളവരെ സംരക്ഷിക്കുകയും അവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുകയും വേണം. അടിസ്ഥാനപരമായി ഒരു കാളി ഉപാസകനെ വേണ്ട നിഷ്ഠകളാണ് ഇവ. (ദാമ്പത്യബന്ധത്തിലൊഴിച്ച് )ഏതു സ്ത്രീയെയും തന്റെ ഉപാസന മൂർത്തിയായ കാളിദേവിയായി തന്നെ കണ്ട് പെരുമാറണം എന്നാണ് ശാസ്ത്രം പറയുന്നത് ഒരേസമയം മഹാകാളിയെ പാർവതിയുടെ കറുത്ത രൂപമായും ശിവനന്ദിനി ആയും കരുതപ്പെടുന്നു. കാളി എന്നാൽ കാലത്തെ അഥവാ സമയത്തെ നിയന്ത്രിക്കുന്നവളും കറുത്ത നിറത്തോട് കൂടിയവളും എന്നാണ് അർത്ഥം. ആശ്രിതവത്സലയും കാരുണ്യവതിയുമാണ് ഭഗവതി.ഭദ്രമായ കാലം നൽകുന്നവളുമാണ് ഭദ്രകാളി.

മഹാകാളിയുടെ ഉൽപ്പത്തി

Muhurtham からのその他のストーリー

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Listen

Translate

Share

-
+

Change font size