Facebook Pixel 12 വെറ്റിലകൾ 12 ഭാവങ്ങൾ | Muhurtham - religious-spiritual - Magzter.comでこの記事を読む

試す - 無料

12 വെറ്റിലകൾ 12 ഭാവങ്ങൾ

Muhurtham

|

December 2023

നാം എത്ര തേടിയാലും അവരവരുടെ ഫലം സൂചിപ്പിക്കുന്ന തരത്തിലുള്ള വെറ്റില മാത്രമേ ശേഖരിക്കാനും ജ്യോതിഷിക്ക് സമർപ്പിക്കാനും സാധിക്കുവെന്നതാണ് വെറ്റിലജ്യോതിഷത്തിന്റെ അടിസ്ഥാന തത്വം.

12 വെറ്റിലകൾ 12 ഭാവങ്ങൾ

ദേവസാന്നിധ്യമുള്ള ഇലയാണ് വെറ്റില. വെറ്റില നോക്കി ഒരാളുടെ ഗ്രഹനില പറയുന്നതിനെയാണ് വെറ്റില ജ്യോതിഷം എന്ന് പറയുന്നത്. വെറ്റിലയു മായി പരിഹാരം തേടിവരുന്നവർ ജ്യോതിഷിക്ക് സമർപ്പിക്കുന്ന വെറ്റിലയുടെ എണ്ണത്തെ അടിസ്ഥാന മാക്കിയാണ് ഫലപ്രവചനം. ഒപ്പം ചോദ്യകർത്താവ് സമർപ്പിച്ച വെറ്റിലകളിൽ നിന്നും ആദ്യത്തെ 12 വെ റ്റിലകളെ 12 ഭാവങ്ങളായി സങ്കല്പിക്കും രണ്ടും കൂ ടെ ഉചിതമായി മിശ്രണം ചെയ്തായിരിക്കും ഫലം പ്രവചിക്കുക.എത്ര തേടി നടന്നാലും അവരവരുടെ ഫലം സൂചിപ്പിക്കുന്ന തരത്തിലുള്ള വെറ്റില മാത്ര മേ ശേഖരിക്കാനും ജ്യോതിഷിക്ക് സമർപ്പിക്കാനും സാധിക്കുവെന്നതാണ് വെറ്റിലജ്യോതിഷത്തിന്റെ അടിസ്ഥാന സിദ്ധാന്തം. വെറ്റിലയ്ക്കൊപ്പം അടയും വയ്ക്കണം. പുകയിലയും ചുണ്ണാമ്പും ചേർത്ത് കൊടുക്കാനും പാടില്ല.

ഫലപ്രവചനത്തിന്റെ രീതി

Muhurtham からのその他のストーリー

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Muhurtham

Muhurtham

ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം

അറിവ്

time to read

1 mins

December 2025

Translate

Share

-
+

Change font size