試す - 無料

ഈശ്വരനല്ലാതെ മറ്റാരുമല്ല

Jyothisharatnam

|

September 1-15, 2024

അനുഭവകഥ

- മഞ്ജു തുളസീധരൻ ശ്രീശൈലം, മുട്ടത്തറ, വള്ളക്കടവ്, പി.ഒ, തിരുവനന്തപുരം 600: 9497802340

ഈശ്വരനല്ലാതെ മറ്റാരുമല്ല

ദേവീഭാഗവതം വായിച്ചതിനുശേഷമാണ് എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അതിന്റെ ഒരു തുടർച്ചയിൽ ഒട്ടുംതന്നെ എന്റെ ഓർമ്മ ചോർന്നുപോകാതെ എഴുതണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ പ്രസവത്തിനു ശേഷം പഴയതുപോലെ നിത്യവും ദേവീഭാഗവതം വായിക്കാൻ സാധിച്ചിരുന്നില്ലെങ്കിലും എപ്പോഴും ആ പരാശക്തിയെ ധ്യാനിക്കുമായിരുന്നു. അങ്ങനെ ഒന്നരവർഷം കടന്നുപോയത് അറിഞ്ഞില്ല. ഞാൻ വിദേശത്ത് ഭർത്താവിന്റെ അടുത്തേക്ക് പോകാൻ പോയി. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി അവിടെ ഞാൻ ജോലിക്ക് തീരുമാനിച്ചു. അങ്ങനെ അഭിമുഖ പരീക്ഷ കഴിഞ്ഞു. തരക്കേടില്ലാത്ത തസ്തികയിൽ ജോലിയിൽ പ്രവേശിക്കേണ്ട ദിവസം ഞാൻ താമസിക്കുന്ന ഫ്ളാറ്റിന് മുന്നിൽ ഔദ്യോഗിക വാഹനം വന്നു. കാറിൽ ഡ്രൈവറൊഴികെ മറ്റാരും ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒന്നര മണിക്കൂറോളം മരുഭൂമിയിൽക്കൂടിയുള്ള യാത്ര. ഒരു കടയോ ടെലിഫോൺ ബൂത്തോ മനുഷ്യരോ, മൃഗങ്ങളോ ഒരു പച്ചപ്പോ ഒന്നുമില്ല. സൂക്ഷിച്ചുനോക്കിയപ്പോൾ അകലെ വളരെ ചെറുതായി ഒരു ട്രക്ക് പോകുന്നത് കണ്ടു. കാറിനകത്തും പുറത്തും നിശ്ശബ്ദത. എപ്പോഴോ ഒന്നുരണ്ട് തവണ ഡ്രൈവർ ആരോടോ എനിക്ക് വശമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നുണ്ടായിരുന

Jyothisharatnam からのその他のストーリー

Jyothisharatnam

Jyothisharatnam

വാക്കുകൾ വാസനപ്പൂക്കൾ

കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

ഓങ്കാര പൊരുൾ തേടി

കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക

വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു

time to read

1 min

October 16-31, 2025

Jyothisharatnam

Jyothisharatnam

കർപ്പൂരപ്രിയന് ഹരഹരോഹര

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.

time to read

1 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

സപ്തമാതൃക്കളും വ്യാളീമുഖവും

ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

നിറങ്ങളുടെ ഉത്സവം

എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.

time to read

2 mins

October 16-31, 2025

Jyothisharatnam

Jyothisharatnam

ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ

ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.

time to read

3 mins

September 16-30, 2025

Jyothisharatnam

നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.

time to read

2 mins

September 16-30, 2025

Jyothisharatnam

Jyothisharatnam

'നവ' പ്രാധാന്യം

നവഗ്രഹങ്ങൾ

time to read

1 min

September 16-30, 2025

Jyothisharatnam

Jyothisharatnam

ഉള്ളിലും ഉയിരിലും അമ്മ

കൈതപ്രം ദാമോദരൻ നമ്പൂതിരി

time to read

2 mins

September 16-30, 2025

Listen

Translate

Share

-
+

Change font size