試す - 無料

സുദേവന്റെ വരുമാനമാർഗ്ഗം

Hasyakairali

|

January 2025

പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

- ശശി താഴെക്കാട് 9349964581

സുദേവന്റെ വരുമാനമാർഗ്ഗം

ബിരുദധാരിയാണ് സുദേവൻ. ഏതൊരു വിദ്യാസമ്പന്നനേയും പോലെ തൊഴിൽ രഹിതൻ. അത്യാവശ്യം സാമ്പത്തിക ഭദ്രതയുളള കുടുംബമാണ് സുദേവന്റേത്. അതുകൊണ്ടുതന്നെ തെല്ലും അല്ലലില്ലാതെയാണ് സുദേവൻ വളർന്നു വന്നത്.

അതിന്റേതായ ദൂഷ്യവശങ്ങളും സുദേവനുണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ച് നടക്കുന്നതിലാ യിരുന്നു സുദേവന് ഏറെ താൽപര്യം. അതിനുളള വരുമാനസ്രോതസ്സ് വീട് തന്നെയായിരുന്നു.

മുൻപൊക്കെ സുദേവന്റെ പിതാശ്രീ മകൻ ചോദിക്കുന്ന പണം എന്തിനെന്നോ, ഏതിനെന്നോ ചോദിക്കാതെ കൊടുക്കുമായിരുന്നു. പിന്നെപ്പിന്നെ മകന്റെ പോക്ക് അത്ര പന്തിയല്ലെന്ന് കണ്ട് പിതാവ് അത് നിർത്തലാക്കി. അതോടെ സുദേവന്റെ വരുമാനസ്രോതസ്സ് നിലച്ചു.

കാരണവരുടെ കൈയിൽ പൂത്തകാശുണ്ട്. പക്ഷേ, ധൂർത്തടിക്കാനാണെന്നറിഞ്ഞതു മുതൽ മൂപ്പിലാൻ തരാറുളള പണം തടഞ്ഞു വച്ചിരിക്കുകയാണല്ലോ... ഒടുവിൽ സുദേവനൊരു ഉപായം കണ്ടെത്തി.

ഒരു ദിവസം പോസ്റ്റുമാൻ ചന്ദ്രൻ സുദേവന്റെ വീട്ടിലെത്തി. സുദേവനുള്ള ഒരു കത്ത് പിതാവിന്റെ കൈയിൽ കൊടുത്തു. പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു സുദേവൻ.

"കത്ത് എവിടെ നിന്നാണ് ചന്ദ്രാ..? പിതാവ് പരിചയക്കാരനായ ചന്ദ്രനോട് തിരക്കി.

Hasyakairali からのその他のストーリー

Hasyakairali

Hasyakairali

മൊബൈൽ ഫോൺ വരുത്തിയ വിന

\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.

time to read

1 mins

June 2025

Hasyakairali

Hasyakairali

മനുഷ്യസ്നേഹി

“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു

time to read

1 min

June 2025

Hasyakairali

Hasyakairali

കല്യാണബർഗർ

ഇന്ന് രണ്ടിലൊന്നറിയണം....

time to read

1 min

June 2025

Hasyakairali

Hasyakairali

എതിരാളികളെ ഇങ്ങനെയും ഒതുക്കാം

എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,

time to read

1 min

June 2025

Hasyakairali

Hasyakairali

ശ്വാനസംഹാര സമരാഞ്ജലി

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

time to read

2 mins

June 2025

Hasyakairali

Hasyakairali

വേടൻ വഴി വിഴിഞ്ഞം

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

time to read

2 mins

June 2025

Hasyakairali

Hasyakairali

എടാ മോനേ! കേരളാ ലഹരി

കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല

time to read

2 mins

April 2025

Hasyakairali

Hasyakairali

പുരസ്കാരം

പതിനായിരമെങ്കിൽ പതിനായിരം കിട്ടുന്നത് ലാഭമല്ലേ

time to read

2 mins

April 2025

Hasyakairali

Hasyakairali

പാതിവിലയ്ക്ക് കേരളം

എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

time to read

2 mins

March 2025

Hasyakairali

Hasyakairali

കുറവാ സംഘം

കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

time to read

2 mins

March 2025

Listen

Translate

Share

-
+

Change font size