試す 金 - 無料
കുറവാ സംഘം
Hasyakairali
|March 2025
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

രാവിലെ പ്രഭാത നടത്തം കഴിഞ്ഞ് മടങ്ങുകയായിരുന്നു കീർത്തി നഗർ റെസിഡന്റ് സ് അസോസിയേഷൻ പ്രസിഡണ്ട് ഹരീഷ് മേനോൻ... അറുപതിന് മേൽ പ്രായം വരും.
പൊടുന്നനെ എതിർവശത്തെ വീടിന്റെ മതിലിൽ ആ കാഴ്ച കണ്ട് മേനോൻ തൊട്ടടുത്ത ഗേറ്റിൽ തട്ടി ഉറക്കെ വിളിച്ചു ..
"വാസുദേവാ... ഒന്നിങ്ങ് വന്നേ
ശബ്ദം കേട്ട് റെസിഡന്റ് സ്
അസോസിയേഷൻ സെക്രട്ടറി വാസുദേവൻ ഇറങ്ങി വന്നു...
"എന്താ...മേനോനേ...എന്താ..
കാര്യം?' "ദേ.. ഈ മതിലിൽ ഒരു പ്രത്യേക അടയാളം ചുവപ്പുനിറത്തിൽ വരച്ചു വച്ചിരിക്കുന്നു..
ശരിയാണല്ലോ...എന്തായിത് ? വാസുദേവൻ ചോദിച്ചു.
ഈ ചിഹ്നം രാത്രി മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടിന് മുന്നിൽ കള്ളന്മാർ അടയാളപ്പെടുത്തി വയ്ക്കുന്നതാണ്. പോരെങ്കിൽ ഇപ്പൊ കുറുവാ സംഘത്തിന്റെ ശല്യം കേരളത്തിൽ പലയിടത്തുമുണ്ട്.
"ശ്ശെടാ.. അപ്പോൾ നമ്മുടെ കോളനിയും അവന്മാര് നോട്ടമിട്ടിട്ടുണ്ടെന്ന് സാരം.. വാസുദേവൻ അൽപ്പം ഭീതിയോടെ പറഞ്ഞു.
ഇന്ന് വൈകുന്നേരം തന്നെ നമുക്ക് ഒരു മീറ്റിങ് വിളിച്ചു കൂട്ടി അത്യാവശ്യമായി ചില തീരുമാനങ്ങൾ എല്ലാ കോളനിക്കാരെയും അറിയിക്കണം. ഹരീഷ് മേനോൻ പറഞ്ഞു. അന്ന് വൈകുന്നേരം കൂടിയ യോഗത്തിൽ പ്രസിഡണ്ട് ഹരീഷ് മേനോൻ സംസാരിച്ചു തുടങ്ങി "നമ്മുടെ വത്സമ്മ ടീച്ചറിന്റെ വീടിന്റെ മതിലിൽ ചുവന്ന നിറത്തിൽ കണ്ട ഒരു പ്രത്യേക ചിഹ്നം കുറുവാസംഘം അടയാളപ്പെടുത്തിയതാണെന്നാണ് എന്റെ ബലമായ സംശയം.
അതിനാൽ രാത്രി പത്ത് മണിക്ക് ശേഷം ആരും തന്നെ വീടിന് പുറത്ത് ഒറ്റയ്ക്കിറങ്ങരുത്. ഒറ്റയ്ക്ക് കുറുവാസംഘത്തിന്റെ മുന്നിലെങ്ങാനും പെട്ടാൽ ജീവഹാനി വരെ സംഭവിച്ചേക്കാം...
വീടിന് പുറത്ത് അസമയത്ത് പൈപ്പ് തുറന്ന് വെള്ളമൊഴുകുന്ന ശബ്ദമോ.. കുഞ്ഞ് കരയുന്നത് പോലുള്ള ശബ്ദമോ.... കേട്ടാൽ ആരും വാതിൽ തുറന്ന് പുറത്തിറങ്ങരുത്. അത് വീടിനകത്ത് കയറാനുള്ള കള്ളന്മാരുടെ ഒരു തന്ത്രമാണ്.
このストーリーは、Hasyakairali の March 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Hasyakairali からのその他のストーリー

Hasyakairali
മൊബൈൽ ഫോൺ വരുത്തിയ വിന
\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.
1 mins
June 2025

Hasyakairali
മനുഷ്യസ്നേഹി
“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു
1 min
June 2025

Hasyakairali
കല്യാണബർഗർ
ഇന്ന് രണ്ടിലൊന്നറിയണം....
1 min
June 2025

Hasyakairali
എതിരാളികളെ ഇങ്ങനെയും ഒതുക്കാം
എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,
1 min
June 2025

Hasyakairali
ശ്വാനസംഹാര സമരാഞ്ജലി
നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല
2 mins
June 2025

Hasyakairali
വേടൻ വഴി വിഴിഞ്ഞം
എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!
2 mins
June 2025

Hasyakairali
എടാ മോനേ! കേരളാ ലഹരി
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല
2 mins
April 2025

Hasyakairali
പുരസ്കാരം
പതിനായിരമെങ്കിൽ പതിനായിരം കിട്ടുന്നത് ലാഭമല്ലേ
2 mins
April 2025

Hasyakairali
പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.
2 mins
March 2025

Hasyakairali
കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി
2 mins
March 2025
Listen
Translate
Change font size