試す 金 - 無料
എഴുത്തിനിരുത്ത്
Hasyakairali
|October 2023
എഴുത്തിനിരുത്തുന്നവരുടെ തൊഴിലിന്റെ സ്വഭാവമനുസരിച്ചായിരിക്കും അവർ നിർവഹിക്കുന്ന വിദ്യാരംഭം ചടങ്ങുകളും.
മൂന്ന് വർഷം മുമ്പ് കോവിഡുമായി ബന്ധപ്പെട്ട് ദീർഘകാലം ലോക്ഡൗൺ ആയിരുന്നത് ഓർമ്മയില്ലേ ? അത് കാരണം, ഈ വർഷം വിദ്യാരംഭം കുറിക്കാൻ മൂന്നു വയസ്സ് തികഞ്ഞ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. എഴുത്തിനിരുത്ത് ഒരുക്കിയ ക്ഷേത്രങ്ങളിലും, പത്ര സ്ഥാപനങ്ങളിലും, വായനശാലകളിലും എഴുത്തിനിരുത്താനുളള കുട്ടികളുടെ രക്ഷിതാക്കൾ മുൻകൂട്ടി ഓൺലൈൻ വഴി തങ്ങളുടെ കുട്ടികളുടെ എഴുത്തിനിരുത്താനുളള ബുക്കിംഗ് ചെയ്തിരുന്നു. അങ്ങനെ ബുക്കിംഗ് ചെയ്യാൻ കഴിയാതെ പോയ രക്ഷിതാക്കൾ സ്വന്തം വീടുകളിൽ തന്നെ കുട്ടികളുടെ വിദ്യാരംഭം കുറിച്ചു. എഴുത്തിനിരുത്തുന്നവരുടെ സ്വഭാവഗുണങ്ങൾ കുട്ടികളിലും പ്രതിഫലിക്കും എന്നാണ് പൊതുവെയുളള വിശ്വാസം. അതേപോലെ എഴുത്തിനിരുത്തുന്നവരുടെ തൊഴിലിന്റെ സ്വഭാവമനുസരിച്ചായിരിക്കും അവർ നിർവഹിക്കുന്ന വിദ്യാരംഭം ചടങ്ങുകളും.
ഒരു ആധാരമെഴുത്തുകാരനായ മുത്തച്ഛൻ തന്റെ ചെറുമകനെ എഴുത്തിനിരുത്തിയപ്പോൾ കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചത് ഇപ്രകാരമായിരുന്നു. "രണ്ടായിരത്തി ഇരുപത്തിമൂന്നാ മാണ്ട് ഒക്ടോബർ മാസം ഇരുപത്തി നാലാം തീയതി ഓം ഹരിശ്രീ ഭൂലോകം താലൂക്കിൽ ഹിമാലയം വില്ലേജിൽ സർവെ നമ്പർ 1/23ൽ കൈലാസം വീട്ടിൽ താമസം പരമശിവൻ മകൻ 32 വയസ്സ് ഗണപതയേ നമ്
ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ഒരു കുട്ടിയെ എഴുത്തിനിരുത്തി എഴുതിച്ചത്.
"ഓം ഹരിശ്രീ മിത്തായേ നമഃ' എന്നായിരുന്നു.
このストーリーは、Hasyakairali の October 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Hasyakairali からのその他のストーリー
Hasyakairali
മൊബൈൽ ഫോൺ വരുത്തിയ വിന
\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.
1 mins
June 2025
Hasyakairali
മനുഷ്യസ്നേഹി
“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു
1 min
June 2025
Hasyakairali
കല്യാണബർഗർ
ഇന്ന് രണ്ടിലൊന്നറിയണം....
1 min
June 2025
Hasyakairali
എതിരാളികളെ ഇങ്ങനെയും ഒതുക്കാം
എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,
1 min
June 2025
Hasyakairali
ശ്വാനസംഹാര സമരാഞ്ജലി
നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല
2 mins
June 2025
Hasyakairali
വേടൻ വഴി വിഴിഞ്ഞം
എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!
2 mins
June 2025
Hasyakairali
എടാ മോനേ! കേരളാ ലഹരി
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല
2 mins
April 2025
Hasyakairali
പുരസ്കാരം
പതിനായിരമെങ്കിൽ പതിനായിരം കിട്ടുന്നത് ലാഭമല്ലേ
2 mins
April 2025
Hasyakairali
പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.
2 mins
March 2025
Hasyakairali
കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി
2 mins
March 2025
Translate
Change font size

