Facebook Pixel റിസർവ് ആസ്തിയായി ബിറ്റ്കോയിൻ ക്രിപ്റ്റോകൾക്ക് അംഗീകാരം കൂടുന്നു | SAMPADYAM - investment - Magzter.comでこの記事を読む

試す - 無料

റിസർവ് ആസ്തിയായി ബിറ്റ്കോയിൻ ക്രിപ്റ്റോകൾക്ക് അംഗീകാരം കൂടുന്നു

SAMPADYAM

|

April 01, 2025

ട്രംപിന്റെ നിയമങ്ങളും സ്ഥാപനനിക്ഷേപകർ കൂടുതലായി നിക്ഷേപം നടത്തുന്നതും ക്രിപ്റ്റോ കറൻസിക്ക് അനുകൂലമാണ്.

റിസർവ് ആസ്തിയായി ബിറ്റ്കോയിൻ ക്രിപ്റ്റോകൾക്ക് അംഗീകാരം കൂടുന്നു

ക്രിപ്റ്റോ കറൻസി മാർക്കറ്റിനെ സംബന്ധിച്ച് 2025 ഇതുവരെ അത്ര മികച്ച വർഷമായിരുന്നില്ല. ഡോണൾഡ് ട്രംപിന്റെ വരവോടെയുണ്ടായ താരിഫ് യുദ്ധം ആഗോള വിപണികൾക്കൊപ്പം ക്രിപ്റ്റോ കറൻസികളെയും ബാധിച്ചു. വിലയുടെ കാര്യം പരിഗണിക്കുമ്പോൾ മൂല്യത്തിൽ ഒന്നാമതായ ബിറ്റ്കോയിൻ മാത്രം ട്രംപ് അധികാരത്തിലേറിയ ജനുവരി ഇരുപതിനുശേഷം ഏകദേശം 18 ശതമാനത്തിലധികം ഇടിവു നേരിട്ടു. യുഎസ് മാർക്കറ്റിനൊപ്പം ബിറ്റ്കോയിന്റെ വിലയിലും തകർച്ച നേരിടുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ബിറ്റ്കോയിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ സ്ഥാപന നിക്ഷേപകരുടെ എണ്ണം ഈ വർഷവും വർധിക്കുന്നതും ട്രംപ് സർക്കാരിനു കീഴിലുണ്ടാകുന്ന നിയമമാറ്റങ്ങൾ നിക്ഷേപകർക്കു പ്രോത്സാഹനമാകുന്നതും ശുഭസൂചകമാണ്.

ബിറ്റ്കോയിൻ റിസർവ് ആസ്തി

ട്രംപ് ഇലക്ഷൻ പ്രചാരണവേളയിൽ ക്രിപ്റ്റോ കറൻസിയിയെ സംബന്ധിച്ചു നടത്തിയ വാഗ്ദാനങ്ങളിൽ ഏറിയപങ്കും ഇതിനോടകം പാലിച്ചുകഴിഞ്ഞു. അതിലേറ്റവും പ്രധാനം ബിറ്റ്കോയിനെ റിസർവ് ആസ്തിയാക്കിക്കൊ ണ്ടുള്ള കരുതൽ ശേഖരം) എക്സിക്യൂട്ടീവ് ഉത്തരവു നടപ്പിലാക്കി എന്നതാണ്. ഒരു രാജ്യത്തോ സ്ഥാപനത്തിലോ നിർണായകമായ ഘട്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പ്രത്യേക ധനശേഖരമാണ് റിസർവ് ആസ്തി. ചരിത്രപരമായി അമേരിക്ക പോലുള്ള രാജ്യങ്ങൾ റിസർവായി ഉപയോഗിക്കുന്നത് സ്വർണമാണ്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ആസ്തി എന്നനിലയിൽ ബിറ്റ്കോയിനു ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണിത്.

SAMPADYAM からのその他のストーリー

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

Listen

Translate

Share

-
+

Change font size