試す 金 - 無料
INDIA @ 2025
SAMPADYAM
|February 01,2025
കളി മാറുന്നു. ഇന്ത്യയിലും ഓഹരിയിലും നേട്ടത്തിനു തയാറെടുക്കുക
ജനറേഷൻ ബീറ്റ വിഭാഗത്തിലുള്ള കുട്ടികളുടെ ജനനം ആരംഭിക്കുന്ന വർഷമാണ് 2025, 2039വരെ ജനറേഷൻ ബീറ്റ തുടരുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർണായകമായ കാലഘട്ടത്തിൽ ജനിക്കുന്ന, അത്യധികം ടെക്നോളജി ഇന്റർഫേസിലൂടെ ജീവിതം കടന്നുപോകേണ്ടുന്നവരാകും ഇവർ. ഈയിടെ ജനറേറ്റീവ് എഐയുടെ സബ്ഡിവിഷനായിരുന്ന എക്സ്പ്ലെയ്നബിൾ എഐയുടെ പിന്തുണകൂടി ഇവർക്കു ലഭിക്കുകയും ചെയ്യും.
ഓഹരിവിപണിയിലേക്ക് വന്നാൽ എഐയുടെ ആർത്തലച്ചുള്ള വരവുകൊണ്ടുതന്നെ എല്ലാ അർഥത്തിലും കമ്പനികൾക്ക് ഗെയിം ചേഞ്ചിങ് വർഷമായിമാറും 2025. മാത്രമല്ല, ഇന്ത്യൻ നിക്ഷേപമേഖലയിൽ ഇതുണ്ടാക്കുന്ന മാറ്റവും വളരെ വലുതായിരിക്കും. ഇതുവരെ അനങ്ങാപ്പാറകളായി നിന്ന ചില മേഖലകളിലെ വമ്പൻ പദ്ധതികൾകൂടി കണക്കിലെടുത്താൽ ഇന്ത്യയുടെ വളർച്ചയ്ക്ക് വേഗത കൂടും. അതായത്, ആഗോളകാരണങ്ങളാൽ നിലവിൽ ശോകമട്ടിൽ നിൽക്കുന്ന വിപണി വർഷാന്ത്യത്തോടെ പുതിയ ഗതിവേഗം കൈവരിച്ചേക്കും.
യുഎന്നിന്റെ വേൾഡ് ഇക്കണോമിക് സിറ്റുവേഷൻസ് ആന്റ് പ്രോസ്പെക്ട്സ് 2025 റിപ്പോർട്ട് പ്രകാരം ഇന്ത്യ ഈ വർഷം 6.6 ശതമാനം വളർച്ച നേടുമെന്ന കണക്കും ഇതിനോടൊപ്പം വായിക്കണം.
21 കോടി ഡീമാറ്റ് അക്കൗണ്ട്
ഡിസംബർ അവസാനിച്ചപ്പോൾ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ 21 കോടി ഇടപാടുകാരാണുള്ളത്. ഈ എണ്ണം ഓരോ മാസവും കൂടിവരുന്നു. 3.7 കോടിയുമായി മഹാരാഷ്ട്രതന്നെ ഒന്നാം സ്ഥാനത്ത്. 2.28 കോടിയുമായി ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തും. ഗുജറാത്ത് (1.87 കോടി), രാജസ്ഥാൻ, ബംഗാൾ (1.2 കോടി) എന്നിവയാണ് തുടർ സ്ഥാനങ്ങളിൽ കേരളത്തിലെ ഡീമാറ്റ് ഉടമകളുടെ എണ്ണം 40 ലക്ഷത്തോളമാണ്.
ഉത്തർപ്രദേശിന്റെ പ്രകടനം അടിവരയിട്ടു പറയേണ്ടതാണ്. വിപണിപങ്കാളിത്തത്തിൽ ഇത്രകാലവും പിന്നിൽ നിന്നിരുന്ന യുപി ഇത്ര മുന്നേറിയത് അവിടെ നിശ്ശബ്ദമായി നടക്കുന്ന വളർച്ചയാണ് സൂചിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴിൽ അവസരം നൽകുന്നതിലും സംസ്ഥാനം നടത്തുന്ന ചുവടുകൾ വിപണിയിലും പ്രതിഫലിക്കുന്നുവെന്നു ചുരുക്കം.
4 ട്രില്യൻ ഡോളറിലേക്ക്
このストーリーは、SAMPADYAM の February 01,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
SAMPADYAM からのその他のストーリー
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Listen
Translate
Change font size
