Facebook Pixel അറിയണം ഈ 10 കാര്യങ്ങൾ | SAMPADYAM - investment - Magzter.comでこの記事を読む

試す - 無料

അറിയണം ഈ 10 കാര്യങ്ങൾ

SAMPADYAM

|

July 01,2024

ഓൺലൈനായി റിട്ടേൺ എളുപ്പത്തിൽ സമർപ്പിക്കാം. എങ്കിലും മുന്നൊരുക്കങ്ങൾ കൂടിയേതീരൂ. ചില വസ്തുതകൾ മനസ്സിലാക്കിയാൽ നല്ല തുക റീഫണ്ടും നേടാം. അവ എന്തെല്ലാമെന്ന് അറിയാം.

അറിയണം ഈ 10 കാര്യങ്ങൾ

1 ശരിയായ ഫോം തിരഞ്ഞെടുക്കുക

നിങ്ങളുടെ വരുമാനങ്ങൾ ശരിയായി രേഖപെടുത്താനും ഇളവുകളും ആനുകൂല്യങ്ങളും ക്ലെയിം ചെയ്യാനും ശരിയായ റിട്ടേൺ ഫോംതന്നെ തിരഞ്ഞെടുക്കണം.

ഫോം തെറ്റിയാൽ തെറ്റായ റിട്ടേൺ എന്ന പേരിൽ ആദായനികുതിവകുപ്പ് നോട്ടിസ് അയയ്ക്കും. അതിനാൽ വരുമാനസ്രോതസുകൾ, റെസിഡൻഷ്യൽ സ്റ്റാറ്റസ്, മറ്റു നിബന്ധനകൾ എന്നിവയെല്ലാം വിലയിരുത്തി ശരിയായ ഐടിആർ തിരഞ്ഞെടുക്കുക.

2 ഏതു ടാക്സ് സ്റ്റാബ് വേണം

2023ലെ ബജറ്റ് പ്രകാരം പുതിയ സ്ലാബാകും നിങ്ങളുടെ സ്വാഭാവിക സ്ലാബായി വരുക. എന്നാൽ പഴയ സ്ലാബാണ് ലാഭകരമെങ്കിൽ ശമ്പളവരുമാനക്കാർക്ക് ഇഷ്ടാനുസരണം അതു തിരഞ്ഞെടുക്കാവുന്നതേയുള്ളൂ. റിട്ടേൺ സമർപ്പിക്കാനുള്ള നടപടികൾക്കിടെ പുതിയ സ്ലാബിൽ നിന്നു പുറത്തുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം വരും. അതിന് ഉണ്ട് എന്ന് ഉത്തരം നൽകിയാൽ മതി. ടാക്സ് കാൽക്കുലേറ്ററിൽ രണ്ടു നിരക്കിലും നികുതി കണക്കാക്കി താരതമ്യം ചെയ്ത് ലാഭമുള്ളതു തിരഞ്ഞെടുക്കാം. എന്നാൽ ബിസിനസ് വരുമാനമുള്ളവർക്ക് ഇഷ്ടാനുസരണം സ്ലാബ് മാറാൻ കഴിയില്ല. നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

3 എല്ലാ വരുമാനങ്ങളും കൃത്യമാക്കുക

SAMPADYAM からのその他のストーリー

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size