Facebook Pixel പകരക്കാർ നിസ്സാരക്കാരല്ല | Vanitha Veedu - home - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

പകരക്കാർ നിസ്സാരക്കാരല്ല

Vanitha Veedu

|

September 2024

സ്ഥിരം കണ്ടു വരുന്ന നിർമാണരീതിയും സാമഗ്രികളും ഒന്നു മാറ്റിപിടിക്കാം. നല്ലതിലേക്കുള്ള ഒരു ചുവടുമാറ്റം.

പകരക്കാർ നിസ്സാരക്കാരല്ല

ഭിത്തി

ചുമര് കെട്ടാൻ സാധാരണ ഇഷ്ടികകൾക്കു പകരം അഡോബി മൺകട്ടകൾ ഉപയോഗിക്കാം. കടുക്ക, ശർക്കര, വൈക്കോൽ, വേപ്പ്, മഞ്ഞൾ എന്നിവ മണ്ണിൽ ചേർക്കുന്നു. ഇത് പിടുത്തം കിട്ടാനും ചിതലിനെ പ്രതിരോധിക്കാനും വിള്ളലകറ്റാനും സഹായിക്കുന്നു. സൈറ്റിലെ മണ്ണ് കൊണ്ട് ഈ കട്ട നിർമിക്കാം. കളിമണ്ണിന്റെ അംശം കൂടുതലുള്ള മണ്ണ് കൊണ്ടും മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങളിൽ ഒലി ച്ചു വരുന്ന മണ്ണുകൊണ്ടും ഈ കട്ടകൾ നിർമിക്കാം. ഇത് വെയിലത്ത് ഉണക്കിയെടുക്കുന്ന കട്ടകളാണ്; ചുട്ടെടുക്കുന്നതല്ല. കട്ടയല്ലാതെ ഒറ്റ യൂണിറ്റ് ആയും ഇതേ രീതിയിൽ ഭിത്തി നിർമിക്കാം. കോബ് എന്നാണ് ഇതറിയപ്പെടുന്നത്.

Autoclaved Aerated Concrete Block എന്ന എഎസി കട്ടകളും ഭിത്തി കെട്ടാൻ ഉപയോഗിക്കാം. ഭാരം കു റവാണ്, വായു അറകൾ ഉള്ളതിനാൽ ചൂട് കുറയ്ക്കാൻ സാധിക്കും. നല്ല ഫിനിഷ് ആയതിനാൽ എളു പ്പത്തിൽ തേക്കാം. അതുവഴി തേപ്പിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സാധിക്കും. മികച്ച ഈടും നൽ കുന്നു. നാല് ഇഞ്ചിന്റെ കട്ടയ്ക്ക് 40 രൂപയാണ് വില.

Compressed Stabilised Earth Block(സിഎസ്ഇബി) എന്ന പ്രബലിത മൺകട്ടകൾ ഉപയോഗിച്ച് ചുമര് കെ ട്ടാം. റാംഡ് എർത് രീതി കൊണ്ട് നിർമിക്കുന്ന കട്ടകളാണ് ഇത്. ഇന്റർലോക് രീതിയിൽ കെട്ടാം. 30x150x90 എംഎം അളവിലുള്ള കട്ടയ്ക്ക് 30 രൂപ മുതലാണ് വില. ചൂട് കുറയ്ക്കും, തേപ്പിന്റെ ആവശ്യമില്ല എന്ന താണ് ഗുണങ്ങൾ. കട്ടകൾക്ക് വലുപ്പം കൂടുതലാണ്.

ടെറാക്കോട്ട ഹോളോ ബ്ലോക്ക്സ് ഹുരുഡീസ് എന്നീ പേരുകളിലറിയപ്പെടുന്ന പോറോതേം ബ്രിക്കും ഭിത്തി കെട്ടാൻ ഉപയോഗിക്കാം. വായു അറകൾ ഉള്ളതിനാൽ ചൂട് കുറയ്ക്കും, പ്രകൃതിയോടിണ ങ്ങിയതാണ് എന്നിവയാണ് ഗുണങ്ങൾ. 40x15x20 സെമീ വലുപ്പത്തിലുള്ള കട്ടയ്ക്ക് 40 രൂപയാണ് വില. പക്ഷേ, പണിക്കൂലി കൂടുതലാണ്.

• കട്ടകളല്ലാതെ മണ്ണ് കൊണ്ട് റാംഡ് എർത്, പോർഡ് എർത് (പോർഡ് എർത്) രീതിയിലും ഭിത്തി കെട്ടാവുന്നതാണ്.

Ecofriendly and Earthquake Resistant

ഫൗണ്ടേഷൻ

Vanitha Veedu からのその他のストーリー

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Listen

Translate

Share

-
+

Change font size