Facebook Pixel നല്ലൊരു വീട് 19 ലക്ഷത്തിന് | Vanitha Veedu - home - Magzter.comでこの記事を読む

試す - 無料

നല്ലൊരു വീട് 19 ലക്ഷത്തിന്

Vanitha Veedu

|

September 2023

വീട് എന്ന സ്വപ്നം മാറ്റിവയ്ക്കാനുള്ളതല്ല; കയ്യിലുള്ള പണം കൊണ്ടുതന്നെ നേടിയെടുക്കാം

നല്ലൊരു വീട് 19 ലക്ഷത്തിന്

ചെലവു കുറഞ്ഞൊരു വീടൊന്നും ഇനിയുള്ള കാലത്ത് പണിയാൻ പറ്റില്ല, കോവിഡിനുശേഷം കേൾക്കുന്ന പതിവു പല്ലവിയാണി ത്. അതുകൊണ്ടുതന്നെ 19,30,000 രൂപയ്ക്ക് 1100 ചതുരശ്രയടിയുള്ള വീട് പൂർത്തിയാക്കി എന്നതു വിശ്വസിക്കാൻ പ്രയാസം തോന്നും. സാമ്പ ത്തിക അച്ചടക്കവും പ്ലാനിങ്ങുമുണ്ടെങ്കിൽ കടമോ ലോണോ കൂടാതെ വീടുപണിയാൻ സാധിക്കുമെന്നാണ് കൊടുങ്ങല്ലൂർ കൂളിമുട്ടത്തുള്ള റിയാസിന്റെ വീട് കാണിച്ചുതരുന്നത്.

നിശ്ചിത ബജറ്റിൽ നിന്നുകൊണ്ട് വീടുപണിയണമെന്നതുകൊണ്ട് വീട്ടുകാരുടെ ആവശ്യ ങ്ങളിൽ വിട്ടുവീഴ്ച ചെയ്തുമില്ല.

ബജറ്റ് നേരത്തെത്തന്നെ

 ചെലവു കുറച്ചതിന്റെ പ്രധാന കാരണമായി ഡിസൈനർ സക്കറിയ കാപ്പാട്ട് പറയുന്നത് വീ ട്ടുകാരുടെ സഹകരണമാണ്. തങ്ങളുടെ ആവ ശ്യങ്ങളും ബജറ്റും വീട്ടുകാർ മുൻകൂട്ടി അറിയി ച്ചിരുന്നു. മൂന്ന് കിടപ്പുമുറികൾ വേണമെന്നത് വീട്ടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഇടത്തരം വലുപ്പമുള്ള മുറികൾ

വീട്ടുകാരുടെ ഉപയോഗരീതി കണക്കിലെടു ത്ത് 10x11 ചതുരശ്രയടിയുള്ള മൂന്ന് കിടപ്പുമുറികളാണ് നിർമിച്ചത്. രണ്ട് കിടപ്പുമുറികൾ മാത്രം അറ്റാച്ഡ് ബാത്റൂം ആക്കി. മൂന്നാമത്തെ  മുറിക്ക് കോമൺ ബാത്റൂം ഉപയോഗിക്കാം.

Vanitha Veedu からのその他のストーリー

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Translate

Share

-
+

Change font size