試す 金 - 無料
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
KARSHAKASREE
|November 01, 2024
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
അത്യുൽപാദനശേഷിയുള്ള തക്കാളി ഇനങ്ങളാണ് ശക്തി, മുക്തി, അനഘ, വെള്ളയാണി വിജയ് എന്നിവ. അർക്ക വികാസും അർക്ക് സൗരഭും ബെംഗളുരുവിലെ ഇന്ത്യൻ ഹോർട്ടികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ അത്യുൽപാദനശേഷിയുള്ള ഇനങ്ങളാണ്. സാഹോ, ശിവം, ലക്ഷ്മി എന്നിവയാണ് ഹൈബ്രിഡ് ഇനങ്ങളിൽ മികച്ചത്.
തൈ തയാറാക്കാം
കീട, രോഗമുക്തമായ ചകിരിച്ചോർ കംപോസ്റ്റ്, വെർമിക്കുലേറ്റ്, പെർലൈറ്റ് എന്നിവ 3:1:1 അനുപാതത്തിൽ നനച്ച് പുട്ടുപൊടി പരുവത്തിലാക്കി പ്രോട്രേകളിൽ നിറയ്ക്കണം. ആവശ്യമായ ജലാംശം നിലനിർത്തിക്കൊണ്ടു തന്നെ കൂടുതലുള്ള വെള്ളം വാർന്നു പോകാൻ സൗകര്യം, വേരുകളുടെ സമൃദ്ധമായ വളർച്ചയ്ക്കു വായുസഞ്ചാരം എന്നിവ ഈ മിശ്രിതം ഉറപ്പു വരുത്തും. തുടർന്നു വിത്തു പാകാം. സ്യൂഡോമോണാസ് പുരട്ടിയ വിത്ത് പായിൽ വച്ച് വിരൽകൊണ്ടു മെല്ലെ അമർത്തുക. തൈകൾ മുളച്ച് രണ്ടില പ്രായമാകുമ്പോൾ വളപ്രയോഗം ആരംഭിക്കാം. വെള്ളത്തിൽ അലിയുന്ന 19:19:19 രാസവളക്കൂട്ട് ഒരു മില്ലിഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 5 ദിവസത്തിലൊരിക്കൽ തളിച്ചു കൊടുക്കണം. 20-25 ദിവസം പ്രായമാകുമ്പോൾ തൈ പറിച്ചു നടാം.
このストーリーは、KARSHAKASREE の November 01, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
