試す - 無料

സ്വാതന്ത്ര്യത്തോടുള്ള ആശ പെണ്ണിന്റെ അരങ്ങ്

Manorama Weekly

|

August 17, 2024

വഴിവിളക്കുകൾ

- ടി.എസ്. ആശാദേവി

സ്വാതന്ത്ര്യത്തോടുള്ള ആശ പെണ്ണിന്റെ അരങ്ങ്

പ്രമുഖ നാടക പ്രവർത്തകയും നാടക പരിശീലകയും ഡബ്ബിങ് ആർട്ടിസ്റ്റും.

തങ്കപ്പൻ പിള്ളയുടെയും സാവിത്രിയമ്മയുടെയും മകളായി അടൂരിൽ ജനിച്ചു. മികച്ച നാടകനടിക്കുള്ള പുരസ്കാരവും കേന്ദ്രസാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പും ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.

അരങ്ങിലെ സ്ത്രീനാട്യം: ചരിത്രം സിദ്ധാന്തം രാഷ്ട്രീയം' എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. 'ഞാനോ? കോളജിലോ?' എന്ന സന്തൂറിന്റെ പരസ്യം ഉൾപ്പെടെ മൂവായിരത്തോളം പരസ്യങ്ങൾക്ക് ശബ്ദം നൽകി. ഓം നമശിവായ ജയ് ഹനുമാൻ സീരിയലുകളിലെ കഥാപാത്രങ്ങൾക്കും 'ബാൻഡിറ്റ് നി'ന്റെ മലയാളത്തിൽ സീമ ബിശ്വാസിനും ശബ്ദം നൽകി.

മകൻ എ.എസ്. മേഘനാഥൻ മരുമകൾ ശ്രേയ വിലാസം: 43/872, പനവിള തെക്കേതിൽ, മദർ തെരേസ ലൈൻ, പാലാരിവട്ടം 682025

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size