試す - 無料

പച്ചമുളക്

Manorama Weekly

|

October 28, 2023

കൃഷിയും കറിയും

- ടിനി ജേക്കബ്, കരിപ്പാലം

പച്ചമുളക്

വിത്ത് ചട്ടിയിൽ പാകി മുളപ്പിച്ച്, മൂന്നാഴ്ച പ്രായമായ തൈകൾ ഗ്രോബാഗിലോ നേരിട്ട് മണ്ണിലോ നടാവുന്നതാണ്. തടത്തിൽ നടുമ്പോൾ ചെടികൾ തമ്മിൽ കുറഞ്ഞത് ഒന്നര അടി അകലം വേണം. നട്ട് മൂന്നു മാസത്തിനകം പൂക്കും. തുടക്ക ത്തിൽ രണ്ടാഴ്ച കഴിഞ്ഞും പിന്നെ ആഴ്ചതോറും വിളവെടു ക്കാം. വളമായി ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ടു കൊടുക്കണം. രോഗ-കീട ബാധ അകറ്റാൻ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size