試す - 無料

മൃഗങ്ങൾ പരത്തുന്ന രോഗങ്ങൾ

Manorama Weekly

|

October 07, 2023

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി അസിസ്റ്റന്റ് ഡയറക്ടർ (റിട്ട ) മൃഗസംരക്ഷണ വകുപ്പ്

മൃഗങ്ങൾ പരത്തുന്ന രോഗങ്ങൾ

മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന ധാരാളം രോഗങ്ങളുണ്ട്. എലിപ്പനി, നിപ്പ, ആന്ത്രാക്സ്, പേ വിഷബാധ, ചെള്ള് പനി, ചർമരോഗങ്ങൾ, അലർജി തുടങ്ങിയവ അവയിൽ ചിലതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇനിയും ധാരാളം രോഗങ്ങൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട്, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ വ്യക്തിശുചിത്വം പാലിക്കുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എല്ലാ വളർത്തുമൃഗങ്ങൾക്കും കൃത്യമായ ഇടവേളകളിൽ പ്രതിരോധ വാക്സി നുകൾ എടുക്കണം, പ്രത്യേകിച്ച് ആന്റി റാബീസ് കുത്തിവെയ്പ്. വിരമരുന്നുകളും കൃത്യമായി നൽകണം. നായ്ക്കളുടെയും പൂച്ചകളുടെയും ശരീരത്തിലുള്ള ചില വിരകൾ മനുഷ്യന്റെ

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size