試す 金 - 無料
സ്വയംപഠിച്ച് ഉയരാൻ അക്കൗണ്ടൻസി
Thozhilveedhi
|October 18, 2025
ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനേക്കാൾ, സ്വന്തം പ്രയത്നത്തിന്റെ മികവാണ് ചാർട്ടേഡ് അക്കൗണ്ടൻസി പഠനത്തിന്റെ അടിത്തറ

മികച്ച പ്രഫഷനിൽ കടക്കണമെങ്കിൽ എൻട്രൻസ് പരീക്ഷയെന്ന കടമ്പ കടന്നേ മതിയാകൂ എന്നാണു പൊതുധാരണ. പക്ഷേ, എൻട്രൻസ് എന്ന പരീക്ഷണം കൂടാതെ തന്നെ പ്രവേശിക്കാവുന്ന ആകർഷകമായ മേഖലകളിലൊന്നാണു ചാർട്ടേഡ് അക്കൗണ്ടൻസി (സിഎ). ബാങ്ക് ഓഡിറ്റിങ് അടക്കം സാമ്പത്തികപ്രവർത്തനങ്ങൾക്കു നിയമപരമായ അധികാരമുള്ള പ്രഫഷനലാണു ചാർട്ടേഡ് അക്കൗണ്ടന്റ്.
പഠനത്തിന് 3 പടവ്
ഫൗണ്ടേഷൻ: പത്താം ക്ലാസ് ജയിച്ചവർക്ക് സിഎ ഫൗണ്ടേഷനു റജിസ്റ്റർ ചെയ്യാം. ഇതിൽ ലളിതമായ നാലു പേപ്പറുകളാണുള്ളത്: Accounting, Business Laws, Quantitative Aptitude (Business Mathematics/Logical Reasoning/Statistics), Business Economics. നാലു മാസ പഠനം പൂർത്തിയാക്കി പരീക്ഷയെഴുതാൻ അപേക്ഷി ക്കാം. ഏതു വിഷയത്തിലെയും പ്ലസ് ടു പരീക്ഷയെഴു തിയശേഷം ഫൗണ്ടേഷൻ പരീക്ഷ എഴുതാം. ഈ രണ്ടു പരീക്ഷകളും ജയിച്ചുകഴിഞ്ഞാൽ ഇന്റർമീഡിയറ്റിനു റജിസ്റ്റർ ചെയ്യാം. 12-ാം ക്ലാസ് പരീക്ഷയിൽ മാർക്ക് നിബന്ധനയില്ല.
ഇന്റർമീഡിയറ്റ്: റജിസ്റ്റർ ചെയ്തു പഠനം തുടങ്ങുക. ഗ്രൂപ്പ് I ൽ 3 പേപ്പറും ഗ്രൂപ്പ് IIൽ 4 പേപ്പറുമാണുള്ളത്. എട്ടു മാസത്തെ പഠനത്തിനു ശേഷം രണ്ടു ഗ്രൂപ്പും എഴു തി ജയിക്കാം. തുടർന്ന് ICITSS (ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഐടി & സോഫ്റ്റ് സ്കിൽസ്) പൂർത്തിയാക്കു ക. ഇത്രയുമായാൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസിൽ രണ്ടു വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിങ് (ആർ ട്ടിക്കിൾഷിപ്) തുടങ്ങാം. ഇതു പൂർത്തിയാക്കിയ ശേഷം ICITSS യോഗ്യത നേടാം.
このストーリーは、Thozhilveedhi の October 18, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Thozhilveedhi からのその他のストーリー

Thozhilveedhi
ഐഐടി ആഹാ അന്തസ്സ്
രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു.
2 mins
October 18, 2025

Thozhilveedhi
യുകെ നൽകുന്ന കോമൺവെൽത്ത് സ്കോളർഷിപ്പുകൾ
വിദ്യാഭ്യാസം, ആരോഗ്യം, വികസന പഠനങ്ങൾ എന്നീ വിഷയങ്ങളിൽ വർഷം നാൽപതോളം ഇന്ത്യക്കാർക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 18, 2025

Thozhilveedhi
ഗെയിമിങ് മുതൽ കോമിക്സ് വരെ IICT'ഓൺലൈൻ കോഴ്സുകൾ
കാലാവധി ഒരു മാസം മുതൽ
1 min
October 18, 2025

Thozhilveedhi
IISER ശാസ്ത്രപഠനത്തിന്റെ ഹൈവേ
രാജ്യത്ത് 7 ഐസറുകളേയുള്ളൂ. അവിടെ പ്രവേശനം നേടാനുള്ള പരീക്ഷയ്ക്ക് ചിട്ടയുള്ള, കണിശമായ തയാറെടുപ്പ് നിർബന്ധം
2 mins
October 18, 2025

Thozhilveedhi
സ്വയംപഠിച്ച് ഉയരാൻ അക്കൗണ്ടൻസി
ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനേക്കാൾ, സ്വന്തം പ്രയത്നത്തിന്റെ മികവാണ് ചാർട്ടേഡ് അക്കൗണ്ടൻസി പഠനത്തിന്റെ അടിത്തറ
2 mins
October 18, 2025

Thozhilveedhi
Take off to Bright Career
ഏവിയേഷൻ പഠനമാണ് ചെറുപ്പക്കാരുടെ സ്വപ്നവഴികളിലൊന്ന് ചെലവേറിയ പഠനമാണെങ്കിലും, മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. പഠനവും പഠനാവസരങ്ങളും പരിചയപ്പെടാം
3 mins
October 18, 2025

Thozhilveedhi
കരസേനയിൽ എൻജിനിയറാകാം
ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് • അവസരം എൻജിനീയറിങ് ബിരുദക്കാർക്ക്
1 min
October 18, 2025

Thozhilveedhi
നിയമനം "ശുപാർശയിൽ ഒതുങ്ങി ഇടനെഞ്ചിൽ ബാൻഡടി മേളം
പൊലീസ്(ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) നിയമന ശുപാർശയിൽ 3 മാസം കഴിഞ്ഞിട്ടും തുടർനടപടിയില്ല
1 min
October 18, 2025

Thozhilveedhi
ജീവിതം ഡിസൈൻ ചെയ്യാം
ENTRY TO ENTRANCE
2 mins
October 11,2025

Thozhilveedhi
ചീവെനിങ് സ്കോളർഷിപ്പുകൾ
യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 11,2025
Listen
Translate
Change font size