試す 金 - 無料
നഴ്സിങ് പഠനം: ഡിപ്ലോമ മുതൽ പിഎച്ച്ഡി വരെ
Thozhilveedhi
|October 04, 2025
കേരളത്തിലും ഇന്ത്യയിൽ പരക്കെയും വിദേശത്തുമൊക്കെ വലിയ ജോലിസാധ്യതയുള്ള നഴ്സിങ്ങിന്റെ വിവിധ പഠനമേഖലകളും പഠനാവസരങ്ങളും അടുത്തറിയാം
ആതുരസേവാരംഗത്തെ കാരുണ്യത്തിന്റെ മുഖമാണു നഴ്സിങ്. മനുഷ്യന്റെ ജനനം മുതൽ മരണം വരെ കരുണയുടെയും കൈത്തങ്ങിന്റെയും കൂടെയുള്ള പ്രഫഷൻ. ഇന്ത്യയിലും വിദേശത്തും വലിയ ജോലിസാധ്യതയുള്ള പഠനമാർഗം.
നഴ്സിങ് പഠനത്തിലേക്കു കടക്കാനും പല തലങ്ങളി ലും മികവു പുലർത്താനും സഹായകമായ പല യോഗ്യതകളുമുണ്ട്. അവ പരിശോധിക്കാം.
ഓക്സിലിയറി നഴ്സിങ് & മിഡ്വൈഫറി കോഴ്സ് (ANM): 2 വർഷം. ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ് ടു/തുല്യ പരീക്ഷ ജയിച്ച പെൺകുട്ടികൾക്കാണ് അവസരം. പ്രായം: 17-35. തിരുവനന്തപുരം, തലയോലപ്പറമ്പ്, പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്), കാസർകോട്ടെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സെന്ററുകളിൽ പഠനസൗകര്യമുണ്ട് (www.dhs.kerala.gov.in).
ജനറൽ ജനറൽ നഴ്സിങ് & മിഡ്വൈഫറി പ്രോഗ്രാം (GNM): 3 വർഷം. ഫിസ്ക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛികമായി 40% മാർക്കോടെ പ്ലസ് ടു ജയിച്ചവർക്കാണ് അവസരം. പിന്നാക്ക, ഭിന്നശേഷി വി ഭാഗക്കാർക്കു 35% മാർക്ക് മതി. പട്ടികവിഭാഗക്കാർ പ്ലസ് ടു ജയിക്കണമെന്നേയുള്ളൂ. ഈ വിഷയങ്ങൾ പഠിച്ചു ജയിച്ചവർ വേണ്ടത്രയില്ലെങ്കിൽ മറ്റു വിഷയക്കാരെയും പരിഗണിക്കും. ഉയർന്ന പ്രായമില്ല. കേരളത്തിൽ 14 ജില്ലയിലും ഓരോ സ്കൂളുകൾക്കു പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാർക്കു മാത്രമായും സ്കൂളുണ്ട്. ആൺകുട്ടികൾക്കും അപേക്ഷിക്കാം (www.dhs.kerala.gov.in).
ബിഎസ്സി ബേസിക്) നഴ്സിങ്: 4 വർഷം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50% മാർക്കോടെ പ്ലസ് ടു ജയിക്കണം.
ബിഎസ്സി പോസ്റ്റ് ബേസിക് നഴ്സിങ്: ജിഎൻഎംകാർക്ക് 24 മാസത്തെ പഠനം വഴി ബിഎസ്സി നഴ്സി ങ് നേടാൻ സൗകര്യം നൽകുന്ന പ്രോഗ്രാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അടങ്ങിയ പ്ലസ് ടു, 50% മാർ ക്കോടെ ജിഎൻഎം, കൗൺസിൽ റജിസ്ട്രേഷൻ എന്നിവ വേണം. 45 വയസ്സു കവിയരുത്.
このストーリーは、Thozhilveedhi の October 04, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Thozhilveedhi からのその他のストーリー
Thozhilveedhi
യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ
PSC വിജ്ഞാപനം 30ന്
1 min
June 20, 2026
Thozhilveedhi
തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ
1 min
June 20, 2026
Thozhilveedhi
പുതിയ മുഖവുമായി സിവിൽ സർവീസസ്
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.
3 mins
June 20, 2026
Thozhilveedhi
പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22
അലോട്മെന്റ് 2 ഘട്ടങ്ങളായി
1 mins
June 20, 2026
Thozhilveedhi
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്
കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം
1 min
June 20, 2026
Thozhilveedhi
C-DAC: 972 പ്രോജക്ട് സ്റ്റാഫ്
കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20
1 min
June 13, 2026
Thozhilveedhi
എൻഐടിയിൽ 88 ഒഴിവ്
ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.
1 min
June 13, 2026
Thozhilveedhi
ഡൽഹി സർക്കാരിൽ 1979 ഒഴിവ്
DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in
1 mins
June 13, 2026
Thozhilveedhi
പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം
മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ
1 min
June 13, 2026
Thozhilveedhi
നേവിയിൽ അഗ്നിവിർ അപ്രന്റിസ്
നാലു വർഷത്തേക്കാണു നിയമനം.
1 min
June 13, 2026
Listen
Translate
Change font size
