試す 金 - 無料
'ഗേറ്റ്' അപേക്ഷ 28 വരെ
Thozhilveedhi
|September 06, 2025
ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിദ്യാർഥികൾക്കും അവസരം
-
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയോ മറ്റു സർക്കാർ ഏജൻസികളുടെയോ ധനസഹായം ലഭിച്ചേക്കാവുന്ന കോഴ്സുകളിലേക്കുള്ള ദേശീയപരീക്ഷയായ "ഗേറ്റിന്' (GATE: Graduate Aptitude Test in Engineering) സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. (1) എൻജിനീയറിങ്, ടെക്നോളജി, സയൻസ്, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ്, ഡയറക്ട്-ഡോക്ടറൽ പ്രോഗ്രാമുകളിലെയും (2) എൻജിനീയറിങ്, ടെക്നോളജി, സയൻസ്, ആർക്കിടെക്ചർ, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലെയും (3) വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സാമ്പത്തിക സഹായമില്ലാത്ത ചില കോളജുകളിലെ പിജി പ്രോഗ്രാമുകളിലെയും പ്രവേശനാർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് 'ഗേറ്റ്', ഗേറ്റ് ഒരു പ്രവേശനപരീക്ഷയല്ല. യോഗ്യത നിർണയിക്കുക മാത്രമാണു ലക്ഷ്യം. പ്രവേശനത്തിനും ജോലിക്കും സ്കോളർഷിപ്പിനും താൽപര്യമുള്ളവർ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിൽ അണ്ടർ ഗ്രാജുവേറ്റ് തലത്തിലെയും മറ്റു വിഷയങ്ങളിൽ അണ്ടർ ഗ്രാജുവേറ്റ് / പോസ്റ്റ് ഗ്രാജുവേറ്റ് തലങ്ങളിലെയും പ്രാവീണ്യമാണു “ഗേറ്റി'ൽ വിലയിരുത്തുക.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും സഹായകം
പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് യോഗ്യത സഹായകമായിരിക്കും. മുൻവർഷങ്ങളിൽ ഇങ്ങനെ നിയമനം നൽകിയവയിൽ ഇനിപ്പറയുന്നവയും ഉൾപ്പെടും. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കോൾ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിഎസ്എൻഎൽ, ദാമോദർ വാലി കോർപറേഷൻ, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ, എൻജിനീയേഴ്സ്ഇന്ത്യ, നാഷനൽ അലൂമിനിയം കമ്പനി, നാഷനൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷനൽ തെർമൽ പവർ കോർപറേഷൻ, ന്യൂക്ലിയർ പവർ കോർപറേഷൻ, ഓയിൽ ആൻഡ് നാച്ചുറൽ ഗാസ് കോർപറേഷൻ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ.
このストーリーは、Thozhilveedhi の September 06, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Thozhilveedhi からのその他のストーリー
Thozhilveedhi
ദേവസ്വം ബോർഡുകളിൽ 56 ഒഴിവ്
ജനുവരി 29 വരെ അപേക്ഷിക്കാം
1 min
January 10, 2026
Thozhilveedhi
അസി. പ്രിസൺ ഓഫിസർ നിയമനം തടവറയിൽ
റാങ്ക് ലിസ്റ്റിൽ നിയമനം മന്ദഗതിയിൽ താൽക്കാലിക നിയമനം സജീവം
1 min
January 10, 2026
Thozhilveedhi
സൂപ്പർ എൻട്രൻസ് BITSAT
ഐഐടികളോടു കിടപിടിക്കുന്ന ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലേക്കുള്ള പ്രവേശനപ്പരീക്ഷ
2 mins
January 03, 2026
Thozhilveedhi
ക്ലാർക്ക് നിയമനം ശോചനീയം!
ആദ്യ 5 മാസം 353 ശുപാർശ മാത്രം; മുൻ ലിസ്റ്റിൽ ഇതേ സമയം 1,455 ശുപാർശ
1 min
January 03, 2026
Thozhilveedhi
KSRTC സ്വിഫ്റ്റിൽ 26 ഡ്രൈവർ കം കണ്ടക്ടർ
ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം
1 min
January 03, 2026
Thozhilveedhi
റെയിൽവേ ഗ്രൂപ്പ് ഡി തസ്തികകളിൽ 22,000 ഒഴിവ്
വിജ്ഞാപനം ഉടൻ
1 min
January 03, 2026
Thozhilveedhi
കൊച്ചിൻ ഷിപ്യാഡ് 132 വർക്ക് മെൻ
അവസാന തീയതി: ജനുവരി 12
1 min
January 03, 2026
Thozhilveedhi
കരകൗശല മേഖലയ്ക്ക് കൈത്താങ്ങായി 'ആഷ
3 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന സഹായപദ്ധതി
1 min
December 20, 2025
Thozhilveedhi
RCF 550 അപ്രന്റിസ്
യോഗ്യത: ഐടിഐ • അവസാന തീയതി ജനുവരി 7
1 min
December 20, 2025
Thozhilveedhi
VSSC 90 അപ്രന്റിസ്
യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്റർവ്യൂ ഡിസംബർ 29 ന്
1 min
December 20, 2025
Listen
Translate
Change font size
