മഹീന്ദ്ര XUV 700 ബ്ലാക്ക് എഡിഷൻ 2024
ENTE SAMRAMBHAM
|February 2024
14 ലക്ഷം മുതൽ 24 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില.
-
മഹീന്ദ്രയുടെ പ്രീമിയം വാഹനങ്ങളിലൊന്നായ XUV 700 യുടെ രംഗപ്രവേശം 2021ലായിരുന്നു. മൂന്നുവർഷത്തിനിപ്പുറവും ഏകദേശം ഒരു വർഷത്തോളമാണ് വാഹനത്തിന്റെ ബുക്കിങ് പിരിയഡ് എന്നത് സൂചിപ്പിക്കുന്നത് XUV 700 യുടെ സ്വീകാര്യതയെയാണ്. XUV 500യുടെ പിന്മുറക്കാരനായെത്തിയ വാഹനം രൂപം കൊണ്ടും ഫീച്ചറുകൾ കൊണ്ടും ആധുനികവും ആഢംബരവും ഒത്തുചേരുന്നതാണ്. മഹീന്ദ്ര എന്ന ബ്രാൻഡിൽ ഇന്ത്യക്കാർക്കുള്ള വിശ്വാസം തന്നെയായിരുന്നു XUV 700 യുടെയും മുഖമുദ്ര. പുതിയ ട്വിൻ പീക് ലോഗോ മുതൽ ടെയിൽ ലാമ്പുകൾ വരെ നീളുന്ന പുതുമകളാണ് വാഹനത്തെ ഭംഗിയുള്ളതാക്കുന്നത്.
വലിപ്പമുള്ള ഏതൊരു വാഹനം എടുത്താലും അതിന്റെ ബ്ലാക് നിറത്തിലുള്ള മോഡലുകൾക്ക് ഒരു പ്രത്യേക അഴകാണ്. മിക്ക വാഹന നിർമ്മാതാക്കളും അവരുടെ ബ്ലാക്ക് എഡിഷനുകളും ഡാർക്ക് എഡിഷനുകളും പുറത്തിറക്കാറുണ്ട്. പലപ്പോഴും ടോപ് എൻഡ് വേരിയന്റുകൾക്ക് മാത്രമാണ് ഡാർക്ക് എഡിഷനുകൾ അവതരി പ്പിക്കാറുള്ളൂ എന്നത് സാധാരണയായി വാഹന പ്രേമികൾക്കിടയിൽ കേട്ടുവരുന്ന പരാതിയാണ്. വാഹനപ്രേമികൾക്ക് കറുത്ത നിറത്തോടുള തീവ്രമായ ആഗ്രഹത്തിൽ നിന്നുമാണ് പലപ്പോഴും ഈ പരാതികൾ ഉയരുന്നതെന്നാണ് വസ്തുത.
このストーリーは、ENTE SAMRAMBHAM の February 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
ENTE SAMRAMBHAM からのその他のストーリー
ENTE SAMRAMBHAM
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
2 mins
September 2024
ENTE SAMRAMBHAM
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
1 mins
September 2024
ENTE SAMRAMBHAM
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
2 mins
September 2024
ENTE SAMRAMBHAM
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
2 mins
September 2024
ENTE SAMRAMBHAM
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
5 mins
September 2024
ENTE SAMRAMBHAM
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
5 mins
September 2024
ENTE SAMRAMBHAM
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
2 mins
September 2024
ENTE SAMRAMBHAM
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
2 mins
September 2024
ENTE SAMRAMBHAM
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
2 mins
September 2024
ENTE SAMRAMBHAM
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
3 mins
September 2024
Listen
Translate
Change font size

