試す 金 - 無料
റോഡ് റേജ് "വാക്കേറ്റവും നിരത്തിലെ കുരുക്കും'
Fast Track
|July 01, 2025
റോഡിലെ തർക്കങ്ങൾ പലപ്പോഴും കൈവിട്ടുപോകാറുണ്ട്. വാക്കേറ്റത്തിലേക്കും കൊലപാതകത്തിലേക്കും വരെ അവ എത്തിച്ചേക്കാം. നമ്മുടെ മാനസികാവസ്ഥ മാറുകയാണോ?
You will not be punished for your anger, you will be punished by your anger: Buddha
അയ്യോ... വേണ്ട മോനെ.....വേണ്ടടാ
സന്ധ്യയ്ക്ക് തിരക്കേറിയ എംസി റോഡിൽ അലമുറയിട്ടു കരയുന്ന വൃദ്ധ...
സമീപത്തായി മോട്ടർസൈക്കിൾ മറിഞ്ഞു കിടക്കുന്നുണ്ട്. 50 മീറ്റർ അകലെ അവരുടെ മകൻ മറ്റൊരു ഇരുചക്ര യാത്രക്കാരനെ ഹെൽമറ്റ് കൊണ്ട് അടിക്കുന്നു.
അപകടത്തിൽ മറിഞ്ഞുവീണു പരുക്കു പറ്റിയ അമ്മയെ എഴുന്നേൽപ്പിക്കുന്നതിനു മുൻപ് അപരിചിതനെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ച.
പരിചയമോ വ്യക്തിവൈരാഗ്യമോ ഇല്ലാത്ത അപരിചിതരായ രണ്ടു വ്യക്തികൾ ഒരു നിമിഷാർധത്തിൽ ശത്രുക്കളായി മാറുകയാണ് നമ്മുടെ നിരത്തുകളിൽ. റോഡ് റേജ്, അഥവാ റോഡിലെ ദേഷ്യം എന്നത് വളരെ ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ്. പലപ്പോഴും ഇതു വാക്കുതർക്കത്തിലും അകലത്തിലും കലാശിക്കുന്നു. ഒന്നു തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത വിധം സാമൂഹിക മാനസികാവസ്ഥ മാറുന്നുണ്ടോ? മനഃശാസ്ത്ര പഠനത്തിൽ കോപ്പി ക്യാറ്റ് എഫക്ട് എന്നൊരു പ്രയോഗമുണ്ട്. ഒരു വിഷയത്തെ കുറിച്ച് ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ അന്ധതയും അളവും വർധിക്കുന്നു എന്നതാണത്.
ആത്മഹത്യയും ക്യാംപസ് അക്രമങ്ങളുംപോലെ ഈ ഗണത്തിൽ വരുന്നതാണ് റോഡ് റേജും. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു പകരം നല്ല കാര്യങ്ങളെ ചൂണ്ടിക്കാണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതികളാണ് സ്കൂൾ പഠനാന്തരീക്ഷത്തിലും മാധ്യമങ്ങൾ അടക്കമുള്ളവരും പാലിക്കേണ്ടത്.
റോഡ് റേജ് എന്നാൽ എന്ത്?
റോഡ് റേജ് എന്നത് ഡ്രൈവിങ് സമയത്തു കാണുന്ന അക്രമപരമായതോ, ക്രോധത്തോടെയോ ഉള്ള പെരുമാറ്റങ്ങളാണ്. അപമാനകരമായ ആംഗ്യങ്ങൾ, വാക്കു തർക്കം, ഭീഷണി, മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കുന്ന ഡ്രൈവിങ്, കാൽനടയാത്രക്കാർ അടക്കമുള്ളവരോടുള്ള അസഹിഷ്ണുത എന്നിവയെല്ലാം ഇതിൽപെടുന്നു.
このストーリーは、Fast Track の July 01, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
