試す 金 - 無料
വേഗപോരിലെ വേഗരാജാവ്
Fast Track
|May 01, 2025
റെക്കോർഡുകൾ പഴങ്കഥകളാക്കിയ ഹാമിൽട്ടൺ എന്ന വേഗരാജാവിന്റെ ട്രാക്കിലൂടെ... IBM hp UniCredit ceva LOGISTICS Bitde RICHARD ELS മധുസൂദനൻ കർത്ത കരീബിയൻ ദ്വീപിൽനിന്നു കുടിയേ റിയ ആന്റണിയുടെയും ബ്രിട്ടിഷു കാരി കാർമെനിന്റെയും മകനായി 1985 ജനുവരി 7ന് ഇംഗ്ലണ്ടിലെ സ്റ്റീവനേജിൽ ജനിച്ച ലൂയിസ് കാൾ ഹാമിൽട്ടൻ 8-ാം വയസ്സിൽത്തന്നെ വേഗക്കളത്തിൽ കാലൂന്നി. 2007ലാണു ഫോർമുല വണ്ണിൽ അരങ്ങേറുന്നത്. എട്ടാം വയസ്സിൽ കാർട്ടിങ് രംഗത്തെത്തിയ കുട്ടിഹാമിൽട്ടനു പത്താം വയസ്സിൽ കാർട്ടിങ്ങിൽ ആദ്യ കിരീടം ബ്രിട്ടിഷ് കാർട്ട് ചാംപ്യൻഷിപ് നേടുമ്പോൾ മുതൽ കാറോട്ടലോകം കണ്ണുവച്ചിരുന്നു. പത്താം വയസ്സിൽ ബ്രിട്ടിഷ് കാർട്ട് ചാം പ്യൻഷിപ്പിൽ കിരീടം. 13-ാം വയസ്സിൽ മകാരൻ മെഴ്സി ഡീസ് ബെൻസ് യങ് ഡ്രൈവർ സപ്പോർട്ട് പ്രോഗ്രാമിൽ ചേർന്നു. 1998 മുതൽ 2000 വരെ യൂറോപ്യൻ, ലോക കാർട്ടിങ് ചാംപ്യൻഷിപ്പുകൾ നേടി. 15-ാം വയസ്സിൽ കാർട്ടിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി. 2003ൽ നിന്നു കാർട്ടിങ്ങിൽനിന്നു കാർ റേസിങ്ങിലേക്ക്. ആ വർഷം ബ്രിട്ടിഷ് ഫോർമുല റെനോ റേസ് സീരീസിൽ 15ൽ 10 മത്സരങ്ങളും വിജയിച്ചു കിരീടം ചൂടി. 2004ൽ എഫ് 3 യൂറോ സീരീസിൽ പങ്കെടുത്തു. 2005ൽ കിരീടം. 2006ൽ ഫോർമുല വണ്ണിന്റെ ചവിട്ടുപടിയായ ജിപി 2വിൽ. ആ വർഷം തന്നെ ജേതാവുമായി. 2007ൽ മക്ലാരനിലൂടെ ആയിരുന്നു. എഫ് വണ്ണിൽ ജൈത്രയാത്രയ്ക്കിറങ്ങിയ ത്. അരങ്ങേറ്റ സീസണിൽ ഒരേയൊരു പോയിന്റിന് കിരീടം നഷ്ടമായെങ്കിലും ഉജ്വല സീസണായിരുന്നു. ഫെറാറിയുടെ ഫിൻ താരം കിമി റൊണനായിരു ന്നു ആ സീസണിൽ കിരീടം. അടുത്ത സീസണിൽ അതേ ഫെറാറിയെ അതേ മാർജിനിൽ പരാജയപ്പെടുത്തി ആദ്യകിരീടം നേടി. എഫ് വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന ഖ്യാതി. എഫ് വണ്ണിലെ ആദ്യ കറുത്ത വർഗക്കാ FASTTRACK 31 റെക്കോർഡുകൾ പഴങ്കഥകളാക്കിയ ഹാമിൽട്ടൺ എന്ന വേഗരാജാവിന്റെ ട്രാക്കിലൂടെ...
കരീബിയൻ ദ്വീപിൽ നിന്നു കുടിയേറിയ ആന്റണിയുടെയും ബ്രിട്ടിഷുകാരി കാർമെനിന്റെയും മകനായി 1985 ജനുവരി 7ന് ഇംഗ്ലണ്ടിലെ സ്റ്റീവനേജിൽ ജനിച്ച ലൂയിസ് കാൾ ഹാമിൽട്ടൻ 8-ാം വയസ്സിൽത്തന്നെ വേഗക്കളത്തിൽ കാലൂന്നി. 2007ലാണു ഫോർമുല വണ്ണിൽ അരങ്ങേറുന്നത്. എട്ടാം വയസ്സിൽ കാർട്ടിങ് രംഗത്തെത്തിയ കുട്ടിഹാമിൽട്ടനു പത്താം വയസ്സിൽ കാർട്ടിങ്ങിൽ ആദ്യ കിരീടം ബ്രിട്ടിഷ് കാർട്ട് ചാംപ്യൻഷിപ് നേടുമ്പോൾ മുതൽ കാറോട്ടലോകം കണ്ണുവച്ചിരുന്നു. പത്താം വയസ്സിൽ ബ്രിട്ടിഷ് കാർട്ട് ചാംപ്യൻഷിപ്പിൽ കിരീടം.
13-ാം വയസ്സിൽ മക്ലാരൻ മെഴ്സിഡീസ് ബെൻസ് യങ് ഡ്രൈവർ സപ്പോർട്ട് പ്രോഗ്രാമിൽ ചേർന്നു. 1998 മുതൽ 2000 വരെ യൂറോപ്യൻ, ലോക കാർട്ടിങ് ചാംപ്യൻഷിപ്പുകൾ നേടി. 15-ാം വയസ്സിൽ കാർട്ടിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമായി. 2003ൽ നിന്നു കാർട്ടിങ്ങിൽ നിന്നു കാർ റേസിങ്ങിലേക്ക്. ആ വർഷം ബ്രിട്ടിഷ് ഫോർമുല റെനോ റേസ് സീരീസിൽ 15ൽ 10 മത്സരങ്ങളും വിജയിച്ചു കിരീടം ചൂടി. 2004ൽ എഫ് 3 യൂറോ സീരീസിൽ പങ്കെടുത്തു. 2005ൽ കിരീടം. 2006ൽ ഫോർമുല വണ്ണിന്റെ ചവിട്ടുപടിയായ ജിപി 2വിൽ. ആ വർഷം തന്നെ ജേതാവുമായി.
2007ൽ മക്ലാരനിലൂടെ ആയിരുന്നു എഫ് വണ്ണിൽ ജൈത്രയാത്രയ്ക്കിറങ്ങിയത്. അരങ്ങേറ്റ സീസണിൽ ഒരേയൊരു പോയിന്റിന് കിരീടം നഷ്ടമായെങ്കിലും ഉജ്വല സീസണായിരുന്നു. ഫെറാറിയുടെ ഫിൻ താരം കിമി റൊണനായിരുന്നു ആ സീസണിൽ കിരീടം. അടുത്ത സീസണിൽ അതേ ഫെറാറിയെ അതേ മാർജിനിൽ പരാജയപ്പെടുത്തി ആദ്യകിരീടം നേടി. എഫ് വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന ഖ്യാതി. എഫ് വണ്ണിലെ ആദ്യ കറുത്ത വർഗക്കാരനായ കിരീട ജേതാവെന്ന ബഹുമതി. 2010ൽ സെബാസ്റ്റ്യൻ വെറ്റൽ കിരീടം നേടും വരെ ഹാമിൽട്ടനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ എഫ് വൺ ജേതാവ്.
このストーリーは、Fast Track の May 01, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Fast Track
കാർട്ടിങ്ങിലെ യങ് ചാംപൻ
കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്
1 min
December 01,2025
Fast Track
രാത്രിഞ്ചരൻമാർ...
കാൽനടയാത്രക്കാരും പ്രഭാതനടത്തവും!
2 mins
December 01,2025
Fast Track
“ഫാമിലി കാർ
ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ
2 mins
December 01,2025
Fast Track
BIG BOY!
പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ
3 mins
December 01,2025
Fast Track
Change Your Vibe
ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്
2 mins
December 01,2025
Fast Track
POWER PACKED!
265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്
3 mins
December 01,2025
Listen
Translate
Change font size
