試す 金 - 無料
POWER PACKED!
Fast Track
|December 01,2025
265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്
ലോഞ്ച് ചെയ്ത് ആദ്യ ഇരുപതു മിനിറ്റിനുള്ളിൽ സ്കോഡ ഒക്റ്റേ സോൾഡ് ഔട്ട്! വിയയുടെ മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ. ഇന്ത്യൻ വിപണിക്കായി ആകെ 100 ഒക്റ്റേവിയ ആർഎസ് മോഡലുകളാണ് സ്കോഡ ഷെഡ്യൂൾ ചെയ്തിരുന്നത്. അതാണ് റെക്കോർഡ് വേഗത്തിൽ വിറ്റുപോയത്. ബുക്കിങ് ശേഷിക്കുന്നത് 300 എണ്ണവും. ഞങ്ങൾക്കു കിട്ടാൻ സാധ്യതയുണ്ടോ എന്നാണ് ഇവരുടെ ചോദ്യം. എന്താണ് സ്കോഡ ഒക്റ്റേവിയയ്ക്ക് ഇത്ര ഡിമാൻഡ്? അതറിയണമെങ്കിൽ വാഹനവിപണിയിലൂടെ അൽപം പിന്നോട്ടുപോയാൽ മതി. 2001 എന്ന വർഷം ഇന്ത്യ വാഹനവിപണിയിലെ സുപ്രധാന വർഷമാണ്. കാരണം, ചെക്കൊസ്ലൊവാക്യൻ വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യയിൽ രംഗപ്രവേശം ചെയ്തത് അന്നാണ്; ഒക്റ്റേവിയ എന്ന ലക്ഷ്വറി സെഡാനുമായി. ഇരുപത്തഞ്ചു വർഷം തികയുമ്പോൾ അതാഘോഷമാക്കാൻ എത്തിച്ചതോ പെർഫോമൻസ് സെഡാനായ ഒക്റ്റേവിയ ആർഎസും. നോയിഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന ഒക്റ്റേവിയ ആർഎസിന്റെ എക്സ്പീരിയൻസ് ഡ്രൈവ് വിശേഷങ്ങൾ.
വേഗത്തിന്റെ സെഡാൻ രൂപം
2004ൽ ആണ് ഒവിയയുടെ പെർഫോമൻസ് വേരിയന്റായ ആർഎസിനെ സ്കോഡ ഇവിടെ എത്തിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ആദ്യ ടർബോ ചാർജ്ഡ് പെട്രോൾ കാറായിരുന്നു അത്. 2005ൽ ഒക്റ്റേവിയയുടെ രണ്ടാം തലമുറയെത്തി ലോറ എന്ന പേരിൽ. 2013ൽ മൂന്നാം തലമുറയെത്തി. വിആർഎസ് 230 മോഡലെത്തുന്നത് 2017ൽ ആണ്. കരുത്തേറിയ 245 വിആർഎസ് 2020ൽ എത്തി. നാലാം തലമുറ 21ലും. 23ൽ എമിഷൻ നിയമങ്ങളിൽ കുരുങ്ങി വിപണിയിൽനിന്നു പിൻവാങ്ങി. കഴിഞ്ഞ എക്സ്പോയിലാണ് ഇപ്പോൾ കാണുന്ന മോഡലിനെ സ്കോഡ അവതരിപ്പിക്കുന്നത്. പിന്നാലെ ലോഞ്ചും. ഇത്രയും കാലത്തിനിടയിൽ ഒരു ലക്ഷം ഒക്റ്റേവിയകൾ നിരത്തിലിറങ്ങി. ഇന്ത്യൻ നിരത്തിലെ കരുത്തുറ്റ സെഡാനുകളിൽ മുൻനിരയിൽ തന്നെയുണ്ട് ഒക്റ്റേവിയ ആർഎസ്.
സ്പോർട്ടി ലുക്ക് このストーリーは、Fast Track の December 01,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Fast Track
കാർട്ടിങ്ങിലെ യങ് ചാംപൻ
കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്
1 min
December 01,2025
Fast Track
രാത്രിഞ്ചരൻമാർ...
കാൽനടയാത്രക്കാരും പ്രഭാതനടത്തവും!
2 mins
December 01,2025
Fast Track
“ഫാമിലി കാർ
ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ
2 mins
December 01,2025
Fast Track
BIG BOY!
പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ
3 mins
December 01,2025
Fast Track
Change Your Vibe
ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്
2 mins
December 01,2025
Fast Track
POWER PACKED!
265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്
3 mins
December 01,2025
Fast Track
താരമാകാൻ സിയറ
ടാറ്റ സിയറയുടെ രണ്ടാംവരവ്. പെട്രോൾ ഡീസൽ മോഡലുകൾക്കു പിന്നാലെ ഇലക്ട്രിക്കും
2 mins
December 01,2025
Listen
Translate
Change font size
