Facebook Pixel XtraPulse | Fast Track - automotive - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

XtraPulse

Fast Track

|

May 01, 2025

പുതിയ ഡിസൈനും എൻജിനുമടക്കമുള്ള മാറ്റവുമായി എക്സ്പൾസിന്റെ പുതിയ അവതാരം-എക്സ്പൾസ് 210

- നോബിൾ എം. മാത്യു

XtraPulse

ഹീറോയെന്ന ഇന്ത്യൻ കമ്പനി നിരത്തിലെ 'ഹീറോ'യായിട്ട് നാൽപത്തൊന്നു വർഷമായി. 1984ൽ ഹീറോയും ഹോണ്ടയും കൈകോർത്തു തുടങ്ങിയ ജൈത യാത്രയിൽ ഹോണ്ട പാതിവഴിയിൽ വേർപെട്ടിട്ടും നിരത്തിൽ 'ഹീറോ' ആകാൻ ഹീറോ മോട്ടോ കോർപ്പിനു സാധിക്കുന്നത് മോഡൽ വൈവിധ്യം ഒന്നു കൊണ്ടു തന്നെയാണ്. എക്കാലത്തും വിപണിയുടെ പൾസറിഞ്ഞ് പുതിയ മോഡലുകളെത്തിക്കുന്നതിൽ ഹീറോ കാട്ടുന്ന മിടുക്ക് പ്രശംസനീയം. ഹോണ്ടയുമായി വേർപിരിഞ്ഞിട്ട് ഹീറോ ബ്രാൻഡിൽ ഇറങ്ങുന്ന ആദ്യ ബൈക്കാണ് ഡ്യുവൽ സ്പോർട് മോഡലായ ഇംപൾസ് 2011ൽ. അഡ്വഞ്ചർ ടൂറർ മോഡലായ 150സിസി ഇംപൾസ് വിപണിയിൽ ചർച്ചയായെങ്കിലും വില്പന കണക്കിൽ ഹീറോ പ്രതീക്ഷിച്ച അത്ര ഹിറ്റായില്ല. കാലംതെറ്റിയെത്തിയ മോഡൽ എന്നു വേണം പറയാൻ. എന്നാൽ ഇംപൾസിനെ വിപണിയിൽനിന്നു പിൻവലിച്ച ഹീറോ എക്സ്ൾസ് എന്ന പേരിൽ പരിഷ്കാരത്തോടെ പുത്തൻ എൻജിനുമായി വീണ്ടും കളത്തിലിറക്കി. സംഗതി സൂപ്പർഹിറ്റ്, പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ഉഗ്രൻ റൈഡ് ക്വാളിറ്റിയുമായെത്തിയ എക്സ്പൾസ് 200നെയും 200 4വിയെയും യുവാക്കൾ കൈ നീട്ടി സ്വീകരിച്ചു. ഡ്യുവൽ സ്പോർട് മോഡലിനു വിപണിയിൽ പ്രചാരം നേടിക്കൊടുക്കുന്നതിൽ എക്സ്പൾസിന്റെ പങ്കു ചെറുതല്ല. ഇക്കഴിഞ്ഞ എക്സ്പോയിൽ എക്സ്പൾസിന്റെ പുതിയ മോഡൽ ഹീറോ അവതരിപ്പിച്ചിരുന്നു. യുവാക്കളുടെ ഹരമായി മാറിയ ആ മോഡലുമായി ഒന്നു കറങ്ങാനിറങ്ങുകയാണ്. എന്താണ് പുതുമകളും മാറ്റങ്ങളുമെന്ന് ഓടിച്ചറിയാം.

ഡിസൈൻ

എക്സ്പൾസ് 200 4വി മോഡലുമായി ടെസ്റ്റ് റൈഡ് ചെയ്തത് ഇടുക്കി പരുന്തുംപാറയിലേക്കായിരുന്നു. ഓഫ് റോഡിലും ഓൺറോഡിലും എക്സ്ൾസ് കാട്ടിയ മികവ് അമ്പരപ്പിക്കുന്നതായിരുന്നു. പുതിയ വരവിൽ മികവു കൂടി എന്നുതന്നെ പറയാം. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഇതു പോലൊരെണ്ണം നിർമിക്കാൻ ഹീറോ കാട്ടിയ മനസ്സിനു നൽകാം ഒരു കയ്യടി'- കട്ട ഹീറോ ഫാനായ സുഹൃത്തിന്റെ കമന്റ് ഇവിടെ കടം കൊള്ളുന്നു.

Fast Track からのその他のストーリー

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size