試す 金 - 無料
ഇലക്ട്രിക് വിറ്റാര
Fast Track
|December 01,2024
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
-
കാത്തിരിപ്പിനു വിരാമമിട്ട് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇറ്റലിയിലെ മിലാനിൽ അവതരിപ്പിച്ചു. ഇവിഎക്സിന്റെ പ്രൊഡക്ഷൻ മോഡലായ സുസുക്കി ഇ വിറ്റാരയാണ് സുസുക്കി അവതരിപ്പിച്ചത്. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഇ വിറ്റാര ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുക. ജാപ്പനീ സ് വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ ആദ്യ ഇവിയായ ഇ വിറ്റാര മത്സരിക്കുക ടാറ്റ കർവ് ഇവി, എംജി ZS ഇവി പുറത്തി റങ്ങാനിരിക്കുന്ന ക്രേറ്റ ഇവി മഹീന്ദ്ര ബിഇ 05 എന്നിവരോടായിരിക്കും.
സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് ഇ വിറ്റാര നിർമിക്കുക. ആകെ നിർമിക്കുന്നതിന്റെ പകുതിയും ജപ്പാനിലേക്കും യൂറോപ്യൻ വിപണിയിലേക്കും കയറ്റുമതി ചെയ്യും. രാജ്യാന്തര മോഡലായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ വിറ്റാരയെ ഇറ്റലിയിൽ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ 2025 മാർച്ച് മുതൽ ഇ വിറ്റാര വിൽപനയ്ക്കെത്തും. യൂറോപ്പിൽ ഇ വിറ്റാര 2025 ജൂണിൽ വിൽപനയ്ക്കെത്തി യേക്കും.
രൂപകൽപന
ഇവിഎക്സ് എന്ന കൺസെപ്റ്റ് മോഡൽ 2023 ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോ യിലും 2023 ഒക്ടോബറിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിലുമാണ് ആദ്യം അവതരിപ്പിച്ചത്. ഈ മോഡലിനോട് ഡിസൈനിൽ അടക്കം വളരെയേറെ സാമ്യതയുള്ള പ്രൊഡക്ഷൻ മോഡലായിട്ടാണ് ഇ വിറ്റാര വരുന്നത്. കൺസെപ്റ്റിന്റെ റഫ് ലുക്ക് നൽകുന്ന ഡിസൈൻ നില നിർത്തിയിട്ടുണ്ട്. പ്രത്യേകിച്ച് വാഹനത്തിന്റെ അടിഭാഗത്തോടു ചേർന്നുള്ള കറുപ്പ് ക്ലാഡിങ്ങുകൾ കൂടുതൽ റഫ് ലുക്ക് നൽകുന്നുണ്ട്.
このストーリーは、Fast Track の December 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
