Facebook Pixel കൂടിയ റേഞ്ച് കൂടുതൽ ലാഭം | Fast Track - automotive - Magzter.comでこの記事を読む

試す - 無料

കൂടിയ റേഞ്ച് കൂടുതൽ ലാഭം

Fast Track

|

April 01,2024

ഫുൾചാർജിൽ 167 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്ര ട്രിയോ പ്ലസ്

- നോബിൾ എം. മാത്യു

കൂടിയ റേഞ്ച് കൂടുതൽ ലാഭം

തുടക്കത്തിൽ മടിച്ചുനിന്ന ഇലക്ട്രിക് ഓട്ടോ സെഗ്മെന്റ് ഇന്നു വളർച്ചയുടെ പാതയിലാണ്. എടുത്താൽ വള്ളിയാകുമോ എന്നു പേടിച്ചു നിന്നവർ സംതൃപ്തിയോടെ ഇതു കൊള്ളാം എന്നു പറയുന്നത് ഇലക്ട്രിക് ഓട്ടോയുടെ ഭാവി സുരക്ഷിതമെന്ന് ഉറപ്പാക്കുന്നു. മഹീന്ദ്രയും പിയാജിയോയും ഹൈക്കണും മോൺട്രയും ബജാജു മെല്ലാം ഇ-ഓട്ടോയുമായി സ്റ്റാൻഡിലുണ്ട്. ടിയോ എന്ന മോഡലുമായാണ് മഹീന്ദ്ര കളത്തിലെത്തിയത്. തൊട്ടുപിന്നാലെ പരിഷ്കരിച്ച പതിപ്പ് ട്രിയോ പ്ലസും എത്തി. വിശദമായ ടെസ്റ്റ് റൈഡിലേക്ക്...

2022ലെ ഫാസ്റ്റ്ട്രാക്ക് ഡിസംബർ ലക്കത്തിലാണ് ട്രിയോയുടെ ടെസ്റ്റ് ഡ്രൈവ് ചെയ്തത്. കൊച്ചിയിൽ വച്ച്. ഇത്തവണ കോട്ടയത്തെ ബിഎച്ച് മോട്ടോഴ്സിൽ നിന്നാണ് ട്രിയോ പ്ലസ് ഡ്രൈവിനെടുത്തത്. ഫുൾ ചാർജിൽ വാഹനമെടുക്കുമ്പോൾ കൺസോളിൽ കാണിച്ചത് 149 കിമീ റേഞ്ച്. (ട്രിയോയുടെ റേഞ്ച് 110 കിലോമീറ്ററാണ്).

ഡിസൈൻ

 മറ്റ് ഓട്ടോകളിൽനിന്നു ട്രിയോ പ്ലസിനെ വേറിട്ടു നിർത്തുന്നത് ഒതുക്കം തന്നെയാണ്. വളരെ ഇടുങ്ങിയ വഴികളിലൂടെ അനായാസം കൊണ്ടുപോകാവുന്ന വലുപ്പമേയുള്ളൂ. വീതി കുറവെങ്കിലും മൂന്നു പേർക്ക് ഇരിക്കാവുന്ന ഇടമുണ്ട് പിൻസീറ്റിൽ.

എസ്എംസി മോഡുലാർ പാനലുപയോഗിച്ചാണ് ബോഡി പാനലു കൾ നിർമിച്ചിരിക്കുന്നത്. ബോഡി പാർട്ടുകൾ തുരുമ്പെടുക്കുമെന്ന പേടി വേണ്ട. ട്യൂബ് ഫ്രേമാണ് ചട്ടക്കൂട്. സോഫ്റ്റ് ടോപും ഹാർഡ് ടോപ്പുമുണ്ട്. സോഫ്റ്റ് ടോപ് വേരിയന്റാണ് ഡ്രൈവ് ചെയ്തത്. പുറംകാഴ്ചയിലെ ക്യൂട്ട്നെസ്സാണ് ട്രിയോ പ്ലസ്സിന്റെ ഡിസൈനിലെ സവിശേഷത.

ഡിജിറ്റൽ മീറ്റർ കൺസോളാണ്. ബാറ്ററി ചാർജും റേഞ്ചും വാഹനത്തിന്റെ വേഗവുമെല്ലാം ഇതിലറിയാം. 12 വോൾട്ട് പവർ സോക്കറ്റ് നൽകിയിട്ടുണ്ട്.

Fast Track からのその他のストーリー

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Listen

Translate

Share

-
+

Change font size