試す 金 - 無料
അനായാസ ഡ്രൈവ് അത്യുഗ്രൻ മൈലേജ്
Fast Track
|March 01, 2024
എഎംടി ട്രാൻസ്മിഷനോടുകൂടിയ ഇന്ത്യയിലെ ആദ്യ സിഎൻജി ഹാച്ച്ബാക്ക്- ടിയാഗോ ഐസിഎൻജി എഎംടി
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യത്തെ എഎംടി ട്രാൻസ്മിഷനോടുകൂടിയ സിഎൻജി ഹാച്ച്ബാക്ക് എന്ന വിശേഷണത്തോടെയാണ് ടിയാഗോ ഐസിഎൻജി എഎംടി മോഡൽ വിപണിയിലേക്കെത്തിയിരിക്കുന്നത്. സിറ്റി ഡ്രൈവ് കൂടുതലുള്ളവരെ സംബന്ധിച്ച് കൂടുതൽ ആശ്വാസകരമാണ് ടിയാഗോയുടെ സിഎൻജി എഎംടി വേരിയന്റ്. ഡൽഹിയിലെ തിരക്കേറിയ വീഥികളിലൂടെ ടിയാഗോ ഐസിഎൻജി എഎംടി വേരിയന്റ് ഓടിച്ചപ്പോൾ...
ഡിസൈൻ
ടിയാഗോയുടെ പെട്രോൾ, സിഎൻ ജി മോഡലിൽനിന്ന് ഡിസൈനിൽ കാര്യമായ മാറ്റമൊന്നുംതന്നെയില്ല. സിഎൻജി മോഡലിന്റെ അതേ ഡിസൈൻ. എഎംടി ഗിയർബോ ക്സ് വന്നു എന്നുമാത്രം. ഓട്ടമാറ്റിക് പ്രൊജക്ടർ ഹെഡ്ലാംപ്, റെയിൻ സെൻസിങ് ഡ് ഔട്ട് വൈപ്പർ, ഓട്ടോഫോൾ സൈഡ് റിയർ വ്യൂ മിറർ, എൽഇഡി ഡിആർഎൽ, 14 ഇഞ്ച് ഹൈപ്പർ സ്റ്റൈൽ വീൽ എന്നിവയാണ് എക്സ്റ്റീരിയർ ഡിസൈനിലെ സവിശേഷതകൾ.
കറുപ്പും വെളുപ്പും ഇടകലർന്ന നിറവിന്യാസമാണ് ഇന്റീരിയറിന്. ഓഡിയോ നിയന്ത്രണ സ്വിച്ചുകളോ ടുകൂടിയ ഫ്ലാറ്റ്ബോട്ടം സ്റ്റിയറിങ് വീൽ, 17.78 സെന്റീമീറ്റർ വലുപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെ ന്റ് സിസ്റ്റം, 8 സ്പീക്കറോടുകൂ ടിയ ഹാർമൻ മ്യൂസിക് സിസ്റ്റം, ആപ്പിൾ കാർപ്ലെ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, ഫുള്ളി ഓട്ടമാറ്റിക് ടെംപറേച്ചർ കൺട്രോൾ, ഡൈനാമിക് ലൈനോടു കൂടിയ റിവേഴ്സ് ക്യാമറ എന്നിവയാണ് അകത്തെ ഫീച്ചറുകൾ. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റാണ്. ചെറിയ കാറെങ്കിലും ഇഷ്ടംപോലെ സ്റ്റോറേജ് ഇടമൊരുക്കിയിട്ടു ണ്ട്. നാലു ഡോറിലും കുപ്പികൾ വയ്ക്കാം. ഗ്ലൗവ് ബോക്സു കൂടാതെ ചെറിയ ബോട്ടിൽ കപ് ഹോൾഡറുകളുമുണ്ട്.
ബൂട്ട് സ്പേസ്
このストーリーは、Fast Track の March 01, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Fast Track
സിംപിൾവൺ ജെൻ 2
265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.
2 mins
February 01, 2026
Fast Track
ടാറ്റ പഞ്ച് 2026
120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്
3 mins
February 01, 2026
Listen
Translate
Change font size
