試す - 無料

ടെക്കി സ്കൂട്ടർ

Fast Track

|

March 01, 2023

ഇ-സ്കൂട്ടറുകളിലെ ടെക്കിയായ ഓല എസ് 1 പ്രോയിലെ ഡിജിറ്റൽ വിശേഷങ്ങൾ

- റോഷ്‌നി

ടെക്കി സ്കൂട്ടർ

ഡിജിറ്റൽ യുഗത്തിൽ കീ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? എല്ലാം വിരൽത്തുമ്പിൽ കിട്ടുമ്പോൾ. അയ്യോ... കീ എടുക്കാൻ മറന്നു എന്നതൊക്കെ പഴങ്കഥയായി. ഓല സ്കൂട്ടറിനെക്കുറിച്ചു കൂടുതൽ വിശദമാക്കേണ്ട ആവശ്യമില്ല. ഇലക്ട്രിക് സ്കൂട്ടറുകളിൽ ടെക്കി ആരെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം അത് ഓല ആണെന്ന്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതു പോലെയാണ് ഓല സ്കൂട്ടർ ഓടിക്കുന്നതും. കീ എന്നൊരു സംഭവമേ ഇല്ല. നൂറു കൂട്ടം പാസ്സ്‌വേർഡുകളുടെ കൂട്ടത്തിൽ സ്കൂട്ടറിന്റെയും ഓർത്തുവയ്ക്കണമെന്നു മാത്രം.

ഫുള്ളി ഡിജിറ്റൽ

വലതു ഹാൻഡിലിലുള്ള പവർ സ്വിച്ച് അമർത്തിയാൽ ഡിജിറ്റൽ സ്ക്രീൻ തെളിയും. 7 ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ആണ് ഇതിൽ. 3 ജിബി റാം. മൊബൈൽ തുറക്കാൻ പാസ്സ്‌വേർഡ് കൊടുക്കുന്നതുപോലെ 6 അക്ക നമ്പർ നൽകുക. സ്കൂട്ടർ അൺലോക്ക് ആയി. ഫോൺ വഴിയും സ്കൂട്ടർ അൺലോക്ക് ചെയ്യാം. സൈഡ് സ്റ്റാൻഡ് ഇട്ടിട്ടുണ്ടെങ്കിൽ വാഹനം പാർക്ക് മോഡിലായിരിക്കും. സൈഡ് സ്റ്റാൻഡ് മാറ്റിയാലേ സ്കൂട്ടർ ഓൺ ആക്കാൻ പറ്റൂ. ബ്രേക്ക് പിടിച്ചു പവർ ബട്ടൻ (ചുവന്ന ഡോട്ട് ഉള്ളത്) അമർത്തിയാൽ ഓടാൻ റെഡി.

ചുമ്മാ ഓടിയാൽ മതിയോ... പവർ സ്കൂട്ടർ ഓടിക്കുന്നതിന്റെ ഓളമൊക്കെ വേണ്ട. ഇ സ്കൂട്ടറുകൾ പൊതുവെ നിശ്ശബ്ദമായതിനാൽ ബാസ് സൗണ്ട് വേണമെങ്കിൽ മൂഡ് ആൻഡ് സൗണ്ട് മോഡ് തിരഞ്ഞടുത്താൽ മതി. ബോൾട്ട്, വിന്റേജ് എന്നിങ്ങനെ മോഡുകൾ ഉണ്ട്. വേണമെങ്കിൽ കസ്റ്റമൈസ് ചെയ്യാം. കിടു സൗണ്ടിൽ റൈഡിങ് ആസ്വദിക്കാം. അതു വേണ്ട പാട്ട് കേൾക്കാനാണിഷ്ടമെങ്കിൽ കിടിലൻ സ്പീക്കറുകൾ മുന്നിലുണ്ട്.

Fast Track からのその他のストーリー

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Fast Track

Fast Track

സിംപിൾവൺ ജെൻ 2

265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.

time to read

2 mins

February 01, 2026

Fast Track

Fast Track

ടാറ്റ പഞ്ച് 2026

120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്

time to read

3 mins

February 01, 2026

Translate

Share

-
+

Change font size