試す 金 - 無料
മക്കളെ വളർത്തുമ്പോൾ...
KANYAKA
|March 2021
സമകാലീന സാമൂഹ്യസാഹചര്യങ്ങളിൽ ശിശു പരിപാലനം ഏറെ അവധാനതയോടെ നിർവഹിക്കേണ്ടതാണ്. ഒന്ന് കണ്ണുതെറ്റിയാൽ അത് വലിയ ദുരന്തങ്ങളിലേക്ക് നയിച്ചെന്ന് വരാം. മക്കളെ വളർത്തുമ്പോൾ പുലർത്തേണ്ട ജാഗ്രതയെക്കു റിച്ച് കൊല്ലം ശബരിഗിരി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.കെ.ജയകുമാർ നല്കുന്ന മാർഗനിർദേശങ്ങൾ.
ദൈവം നമുക്ക് നൽകിയ നിധികളാണ് മക്കൾ. പ്രാർത്ഥനയോടെ നമുക്ക് അവരെ വളർത്തി വലുതാക്കണം. ഒരു അരയാലിന്റെ വിത്ത് എത്രയോ ചെറുതാണ്. പക്ഷേ ഈശ്വരനോ പ്രകൃതിയോ ഒരു വൻവൃക്ഷത്തെ സൃഷ്ടിക്കുന്നതിനുള്ള പ്രോഗ്രാം അതിനുള്ളിൽ നിക്ഷേപിച്ചിരിക്കുന്നു. ഈ ചെറുവിത്തിന് വളർന്ന് വൻമരമാകാൻ വെള്ളവും വെളിച്ചവും വേണം.
このストーリーは、KANYAKA の March 2021 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KANYAKA からのその他のストーリー
KANYAKA
സ്വപ്നമായിരുന്നു സിനിമ
ഖോ ഖോയിലെ അഞ്ജുവായും ഓപ്പറേഷൻ ജാവയിലെ അൽഫോൻസയായും മലയാളികളുടെ മനസിലിടം നേടിയ കോട്ടയംകാരി മമിത ബൈജുവിന്റെ സ്വപ്നങ്ങളിലൂടെ.
1 min
January 2022
KANYAKA
സിനിമ തന്നെ ജീവിതം...
ഒരു താത്വിക അവലോകനം എന്ന പുതിയ ചിത്രത്തെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും നടൻ ജയകൃഷ്ണൻ...
1 min
January 2022
KANYAKA
സങ്കീർത്തനം പോലെ ജീവിതം
എൺപതാം വയസ്സും കടന്ന് ചെറുപ്പത്തിലേക്ക് തിരിച്ചു നടന്നുകൊ ണ്ടിരിക്കുന്ന പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ നൂറിലേറെ പതിപ്പുകൾ കഴിഞ്ഞ് മുന്നോട്ടുള്ള യാത്രയിലാണ്.
1 min
January 2022
KANYAKA
ശ്രുതി മധുരം
ചുരുങ്ങിയ കാലത്തിനിടെ പ്രേക്ഷകർക്ക് പ്രി യങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രൻ. അഭിനേത്രി, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ് എന്നിങ്ങനെ സിനിമയിൽ പല വേഷങ്ങളണിയുകയാണ് ശ്രുതി.
1 min
January 2022
KANYAKA
ശരീരസൗന്ദര്യം ആഹാരക്രമത്തിലൂടെ...
ശരീര ഭാരം കുറച്ച് സൗന്ദര്യം നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെയില്ല. ശരീര സൗന്ദര്യത്തിന് ആഹാര കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം...
1 min
January 2022
KANYAKA
വീട്ടിലൊരുക്കാം സൗന്ദര്യക്കൂട്ടുകൾ
പുറത്തെ ചൂടിലും പൊടിയിലും ചർമസൗന്ദര്യത്തിന് മങ്ങലേറ്റോ?. മുഖത്ത് പൊടിയും വിയർപ്പുമടിയുന്നത് മുഖക്കുരു, ചർമത്തിലെ പാടുകൾ, ചർമത്തിൽ പൊട്ടലുകൾ എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം ചർമം വേഗത്തിൽ പ്രായമാകുന്നതിനും വഴിവയ്ക്കും. ഫേഷ്യലും ക്ലീൻ അപ്പും ചെയ്യാൻ എപ്പോഴും പാർലറിലേക്ക് ഓടാൻ സമയമില്ലെങ്കിൽ വീട്ടിൽ തന്നെ ഇവയെല്ലാം ലളിതമായി ചെയ്യാനാവും.
1 min
January 2022
KANYAKA
പുതുവർഷത്തിൽ പുതിയ ശീലങ്ങൾ
ഏറെ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടി ആരംഭിക്കുകയാണ്. ആഘോഷങ്ങൾക്കൊപ്പം നല്ല ശീലങ്ങൾ ആരംഭിക്കാനും പുത്തൻ തീരുമാനങ്ങൾ എടുക്കാനുമുള്ള ഒരവസരം കൂടിയാണീ പുതുവർഷം, മറ്റേതു കാര്യവുമെന്നപോലെ ആരോഗ്യത്തെക്കുറിച്ചും അല്പം മുൻകരുതൽ പുതുവർഷത്തിൽ ആവശ്യമാണ്. ആഹാരരീതിയിൽ അല്പം മാറ്റം വരുത്തിയും വ്യായാമ ശീലങ്ങൾ ആരംഭിച്ചും വരും വർഷത്തിൽ അല്പം സ്മാർട്ടായാലോ. പുതുവർഷത്തെ വരവേൽക്കാം പുത്തൻ തീരുമാനങ്ങളുമായി.
1 min
January 2022
KANYAKA
നൃത്തമാണ് ജീവിതം.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മികച്ച കോറിയോഗ്രാഫർ ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ലളിത ഷോബി...
1 min
January 2022
KANYAKA
ചർമ്മത്തിന് പ്രായമാകുന്നോ?
ഈ ടിപ്സ് പരീക്ഷിക്കാം
1 min
January 2022
KANYAKA
ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ
വളരെയധികം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാർ വാഴ. ചർമ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഇവ ഫലപ്രദമാണ്. കറ്റാർവാഴ കൊണ്ടുള്ള ഉപയോഗങ്ങളറിയാം.
1 min
January 2022
Translate
Change font size
