Facebook Pixel Read Religious_Spiritual from Best selling Magazines and Newspaper

試す - 無料

Religious_Spiritual

Jyothisharatnam

Jyothisharatnam

ഊർജ്ജകേന്ദ്രങ്ങളാകുന്ന വിഗ്രഹം

വിഗ്രഹങ്ങൾ ശാസ്ത്രീയമായി സൃഷ്ടിച്ച ശക്തമായ ഊർജ്ജ കേന്ദ്രങ്ങളാണ്. ഒരു നിശ്ചിത രൂപം ഒരു പ്രത്യേക വസ്തു കൊണ്ട് നിർമ്മിച്ച് നിർദ്ദിഷ്ട രീതിയിൽ ചൈതന്യവത്താക്കുന്ന താണ് ബിംബനിർമ്മാണം. ഇതിന് സമഗ്രമായ ശാസ്ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നമ്മൾ വന്ദിക്കുന്നത്.

1 min  |

June 1-15, 2025
Jyothisharatnam

Jyothisharatnam

പ്രദോഷ വ്രതഫലങ്ങൾ

എല്ലാ ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവം സർവ്വവും താനായി വ്യാപിച്ചു നിൽക്കുന്ന കാലമാണ് പ്രദോഷം എന്നതിനാൽ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും അന്ന് ശിവനെ ദർശിക്കുന്നതും സർവ്വ ഐശ്വര്യ സിദ്ധിയേകുന്നു.

1 min  |

June 1-15, 2025
Jyothisharatnam

Jyothisharatnam

ശ്രീകൃഷ്ണ ജീവിതത്തിലെ പ്രണയം

നാൽപ്പത്തേഴ് ദേവീനാമങ്ങൾക്ക് തുല്യവും സംയോജിതവുമായ നാമമാണ് രാധയെന്നാണ് ശ്രീരാധാദേവീകവചത്തിൽ പറയുന്നത്

1 min  |

June 1-15, 2025
Jyothisharatnam

Jyothisharatnam

കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം ഒന്നുകുറേ ആയിരം ദാനം

കേരളത്തിലെ പ്രാചീന ഹൈന്ദവ ആരാധനാലയങ്ങളായിരുന്നു കാളിക്കാവുകൾ. കാവും കുളവും കാളിയുമെല്ലാം ഇവിടുത്തെ ആദിദ്രാവിഡ സംസ്ക്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അമ്മയും അയ്യനുമായിരുന്നു കാവിലെ പ്രധാന ആരാധനാമൂർത്തികൾ. ഗ്രാമത്തിന്റെ രക്ഷാദേവനായി അയ്യനേയും ഗ്രാമവാസികളെ ദുരിതങ്ങളിൽ നിന്നും രക്ഷി ക്കുന്നവളായി അമ്മയേയും കണക്കാക്കിവന്നു. കേരളത്തിലെ ശാക്തേയ ആരാധനാലയങ്ങളിൽ ശ്രദ്ധേയമായ സ്ഥാനമാണ് കൊടുങ്ങല്ലൂർ കാവിനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനഹൃദയങ്ങളിൽ അനവധി നൂറ്റാണ്ടുകളായി കുടികൊള്ളുന്ന സർവ്വാഭീഷ്ടദായിനിയാണല്ലോ പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂർ ശ്രീകുരുംബാമ്മ.

2 min  |

June 1-15, 2025
Jyothisharatnam

Jyothisharatnam

അലങ്കാരമാകാതെ അഹങ്കാരമായി മാറുന്ന ഞാനെന്ന ഭാവം

അഹങ്കാരം നശിച്ച അർജ്ജുനനും ഹനുമാനും സൗഹൃദം പരസ്പരം പങ്കുവച്ചു

1 min  |

June 1-15, 2025
Jyothisharatnam

Jyothisharatnam

പാരമ്പര്യ തിളക്കത്തിൽ...

സകലദോഷനിവൃത്തിക്കായി ഞങ്ങൾ ആശ്രയിക്കുന്നത് ഭഗവതിയെയാണ്

1 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

ക്ഷേത്രമേതന്നറിയാത്ത തീർത്ഥയാത്ര

ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര, മൂർത്തി ഏതെന്നറിയാത്ത കൊടും തപസ്യ.. പി.ഭാസ്ക്കരൻ എഴുതി കെ. രാഘവൻ സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ പഴയ പാട്ട്. പൂജയ്ക്കെടുക്കാത്ത പൂക്കൾ എന്ന സിനിമയിലെ ഗാനം.

2 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

ജീവിതവിജയത്തിന് വിഘാതമാകുന്ന ശാപങ്ങൾ

മറ്റുള്ളവരോടും ചരാചരങ്ങളോടും നമ്മൾ പൊറുക്കാനാവാത്ത തെറ്റുകൾ അറിഞ്ഞോ, അറിയാതെയോ ചെയ്യുമ്പോൾ അത് ശാപങ്ങളായി നമ്മിൽ വന്ന് ഭവിക്കുമത്രേ. ഇത് നമ്മെ മാത്രമല്ല നമ്മുടെ കുലത്തിനുതന്നെ ദോഷമായി ഭവിക്കുന്നു. ഇത്തരം ശാപങ്ങൾക്കെല്ലാം പരിഹാരക്രിയകൾ ഉണ്ടെങ്കിലും കുറച്ചെങ്കിലും അനുഭവിച്ചശേഷം നമ്മുടെ ഗുരുകാരണവ ന്മാർ മൂലമുള്ള അനുഗ്രഹം മൂലമോ, കുടുംബദൈവാനുഗ്രഹം മൂലമോ, മുമ്പ് ചെയ്ത സൽപ്രവൃത്തി കാരണമോ നമ്മൾക്ക് കാരണഹേതു കണ്ടെത്താനാവുകയും പരിഹാരം ചെയ്യാനുമാവുമത്രേ.

1 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

ഹനുമാനും സംഗീതവും

മഹാന്മാർ ഒരിക്കലും അസൂയാലുക്കളല്ല എന്നതാണ് കഥയുടെ ഗുണപാഠം

2 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

ആമയെ കാണുന്നത് നല്ലതോ?

ബാംഗ്ലൂർ നഗരത്തിൽ നിന്നും സാംപികേ റോഡ് വഴി അരമണിക്കൂർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

1 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

ബ്രാഹ്മമുഹൂർത്തത്തിന്റെ പ്രാധാന്യം

ഭാരതത്തിൽ വികസിച്ചുവന്ന ആർഷ സംസ്ക്കാരത്തിന്റെ സ്വാഭാവികമായ പേരാണ് ഹിന്ദുമതമെന്ന സനാതനധർമ്മം.

2 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

കർമ്മനിരതമായ മനസ് അഭിവൃദ്ധിയുടെ ലക്ഷണം

ഉപയോഗി ക്കാതിരുന്നാൽ ഉപകരണങ്ങൾ മാത്രമല്ല, ശരീരവും ബുദ്ധിയുമൊക്കെ തുരുമ്പെടുത്ത് ഉപയോഗശൂന്യമാവും എന്നത് ബോധിപ്പിക്കുന്നതാണീ കഥ

1 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

കാണണം, കണ്ടുവണങ്ങണം എന്റെ എറണാകുളത്തപ്പനെ

പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കീർത്തികേട്ട ഋഷിനാഗകുളം ശിവക്ഷേത്രം

2 min  |

May 16-31, 2025
Jyothisharatnam

Jyothisharatnam

ജീവിതപ്രപഞ്ചത്തെ ധന്യവും അർത്ഥപൂർണ്ണവുമാക്കുന്ന വ്യാഴം

വ്യാഴമാണ് ബുദ്ധിവികാസം. പാണ്ഡിത്യം, ചിന്താശക്തി, അന്തസ്സ്, ആഭിജാത്യം, സാമ്പത്തിക സുസ്ഥിരത, കുടുംബഭദ്രത, സന്താന ഭാഗ്യം തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. ഗ്രഹങ്ങളിൽ ഏറ്റവും വലിപ്പം വ്യാഴത്തിനാണ്

2 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

മാധവമാസം പുണ്യമാസം

മെയ് മാസമാണ് വൈശാഖമാസം. ഭഗവാൻ മഹാ വിഷ്ണുവിനെ ഉപാസിക്കാൻ ഏറെ വിശേഷപ്പെട്ട മാസമാണിത്. ഈ പുണ്യമാസത്തിൽ ഭഗവാൻ ലക്ഷ്മിദേവിയോടൊപ്പം വൈകുണ്ഠത്തിൽ നിന്നും വേഷപ്രച്ഛന്നനായി തന്റെ ഭക്തരുടെ ഭൂമിയിലുളള ഭവനങ്ങൾ സന്ദർശിക്കുമെന്നാണ് സങ്കൽപ്പം.

1 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

ആചാരങ്ങളും ആഘോഷങ്ങളും താന്ത്രികച്ചടങ്ങുകളും

മദ്ധ്യകേരളത്തിലെ പുരാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ വൃശ്ചികോത്സവത്തിന് കൊടിയേറിക്കഴിഞ്ഞാൽ പിന്നെ വാദ്യഘോഷങ്ങൾക്കും ആനകൾക്കും മറ്റ് കലാപരിപാടികൾക്കും ഉറക്കമില്ലാത്ത രാപ്പകലുകളായി. അതിനൊരവസാനം കുറിക്കുന്നത് ഇരിങ്ങാ ലക്കുട കൂടൽമാണിക്യം തിരുവുത്സവത്തോടെയാണ്. മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി തിരുവോണം ആറാട്ടായി പതിനൊന്നുദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം.

2 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

പ്രസാദവും ഫലങ്ങളും

ക്ഷേത്രങ്ങളിലെ പ്രസാദങ്ങൾക്ക് മഹാ രോഗങ്ങളെപ്പോലും ശമിപ്പിക്കാനുള്ള ദിവ്യ സിദ്ധിയുണ്ടെന്നാണ് വിശ്വാസവും അനുഭവും. നമുക്ക് പരിചിതമായ ചില ക്ഷേത്രങ്ങളിലെ വിശേഷാൽ പ്രസാദങ്ങളും അവയുടെ ഫലവും.

2 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

പക്ഷിമൃഗാദികൾ ഗൃഹത്തിലെത്തിയാൽ ഗുണമോ? ദോഷമോ?

ക്ഷണിക്കപ്പെടാത്ത അതിഥികളായി പക്ഷിമൃഗാദികൾ വീട്ടിലേക്ക് എത്തുന്നത് നമ്മുടെ ജീവിതത്തിൽ താമസം വിനാഃ സംഭവിക്കാൻ പോകുന്ന ചില ശുഭ അശുഭ സംഭവങ്ങളുടെ സൂചനയാണത്രേ. സംഭവിക്കേണ്ടത് സംഭവിക്കേണ്ട നേരത്ത് സംഭവിക്കുക തന്നെ ചെയ്യും. ഇത് ഈശ്വരനിശ്ചയമാണ്. ദൃഢനിശ്ചയത്തോടെ വിശ്വാസപൂർവ്വം നടത്തുന്ന പ്രാർത്ഥനയ്ക്ക് അശുഭസംഭവങ്ങളുടെ ദിശയ്ക്ക് മാറ്റം വരുത്തുവാനും, ലഘൂകരിക്കാനുമുള്ള കഴിവുണ്ടെന്നാണ് ആചാര്യമതം.

2 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

വിദ്യാധനം

വീണ്ടും ഒരു വിദ്യാഭ്യാസ വർഷം വരുന്നു. സകലരും ആ സീസണെ വരവേൽക്കാൻ തയ്യാറാവുന്നു.

1 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

വലിയ നന്മയായി ഭവിക്കുന്ന ചെറിയ സഹായം

മനസ്സറിവോടു കൂടിയും അല്ലാതെയും ചെയ്യുന്ന നന്മ തിന്മകളാണ് ഒരു വ്യക്തിയുടെ ജീവിതഗതിയെ ത്തന്നെ നിയന്ത്രിക്കുന്നതെന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ നിന്നുതന്നെ ലഭ്യമാണ്.

1 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

'മ്മടെ'തൃശൂർ പൂരം ചരിത്രകഥകൾ

പൂരം മെയ് 6

2 min  |

May 1-15, 2025
Jyothisharatnam

Jyothisharatnam

നാരായണജപവും പഞ്ചഹരി ദർശനവും

മലപ്പുറത്തിനും മഞ്ചേരിക്കും മദ്ധ്യത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്

3 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

ദശപുഷ്പങ്ങളുടെ മഹത്വം

തിരുവാതിരയ്ക്ക് പാതിരാപ്പൂവ് ചൂടുന്നതുപോലെ ദശപുഷ്പങ്ങൾ ചൂടുക എന്നൊരു പതിവുമുണ്ട്

1 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

ധ്യാനം മനഃശക്തിയെ ഉണർത്താം

ഒരു പുതിയ ഉണർവ്വോടെ ധ്യാനത്തിൽ നിന്ന് ഉണരുക

1 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

ഗുരുവായൂർ ഭജനം എങ്ങനെ അനുഭവമാക്കാം....

ഭഗവാൻ നമ്മുടെ ഭജനം സ്വീകരിച്ചു എന്ന് വിശ്വസിക്കുക

1 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

ലഹരി..ലഹരി..

ഈ കാട്ടുതീ കെടില്ല. അത് ആളിപ്പടരും. രക്ഷിതാക്കളെ സൂക്ഷിക്കുക.

1 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

ഏപ്രിൽ -30 അക്ഷയതൃതീയ അക്ഷയം ഈ സുദിനം

ഐശ്വര്യസമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പിന്റെ സുദിനമാണ് അക്ഷയതൃതീയ. എടുക്കും തോറും കുറയാത്ത, വറ്റാത്ത സമ്പത്ത് വാരിക്കോരി നൽകുന്ന സവിശേഷമായ ദിവസമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. അന്നേദിവസം ദരിദ്രർക്ക് ദാനം നൽകിയാൽ പല മടങ്ങ് പുണ്യം, നമുക്ക് തിരിച്ചുതരും എന്നാണ് വിശ്വാസം. ക്ഷയം' എന്നാൽ തേയുന്നത്, കുറയുന്നത്, വളരാത്തത് എന്നൊക്കെയാണ് അർത്ഥം. എന്നാൽ അക്ഷയം' എന്ന വാക്കിന് കുറയാത്തത്, കൂടുന്നത്, വളരുന്നത്, നശിക്കാത്തത് എന്നൊക്കെ പല അർത്ഥങ്ങളുണ്ട്.

2 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

പ്രകൃതിയുടെ പോസിറ്റിവ് കേന്ദ്രങ്ങൾ

ക്ഷേത്ര ദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

1 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

പത്താമുദയം പുണ്യദിനം

ഏപ്രിൽ 23

1 min  |

April 16-30, 2025
Jyothisharatnam

Jyothisharatnam

വിഷു മുതൽ പത്താമുദയം വരെ

ചെയ്യേണ്ട ദാനങ്ങളും അവയുടെ ഫലങ്ങളും

1 min  |

April 16-30, 2025

ページ 3 / 12