試す 金 - 無料
മാധവമാസം പുണ്യമാസം
Jyothisharatnam
|May 1-15, 2025
മെയ് മാസമാണ് വൈശാഖമാസം. ഭഗവാൻ മഹാ വിഷ്ണുവിനെ ഉപാസിക്കാൻ ഏറെ വിശേഷപ്പെട്ട മാസമാണിത്. ഈ പുണ്യമാസത്തിൽ ഭഗവാൻ ലക്ഷ്മിദേവിയോടൊപ്പം വൈകുണ്ഠത്തിൽ നിന്നും വേഷപ്രച്ഛന്നനായി തന്റെ ഭക്തരുടെ ഭൂമിയിലുളള ഭവനങ്ങൾ സന്ദർശിക്കുമെന്നാണ് സങ്കൽപ്പം.
മാധവമാസമെന്നാണ് വൈശാഖ മാസത്തിന്റെ മറ്റൊരു നാമം. പ്രകൃതി പൂവണിയുന്ന കാലമാണിത്. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ വസന്തകാലം ഏറെ ഉത്തമമെന്ന് ആചാര്യവിധി. ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള മാസമാണ് വൈശാഖമാസം. അക്ഷയതൃതീയ, പരശുരാമവതാര, അന്നപൂർണ്ണേശ്വരീയവതാര ദിനങ്ങൾ, നരസിംഹ ജയന്തി, ശങ്കരജയന്തി, ബുദ്ധ പൂർണ്ണിമ തുടങ്ങിയ പുണ്യദിനങ്ങൾ വൈശാഖ മാസത്തിലാണ്.
ഈശ്വരന്മാരുടെ ഈശ്വരനാണ് ഭഗവാൻ മഹാവിഷ്ണു. പ്രപഞ്ചത്തിന്റെ അധിപനും, സംരക്ഷകനും ഭഗവാനാണത്രേ. 'വിഷ്ണു' എന്ന പദത്തിന്റെ അർത്ഥം സർവ്വതിലും വ്യാപരിക്കുന്നവൻ, സർവ്വതും ഉൾക്കൊള്ളുന്നവൻ, സർവ്വചരാചരങ്ങളിലും നിറഞ്ഞിരിക്കുന്നവൻ എന്നിങ്ങനെയാണ്. തൂണിലും, തുരുമ്പിലും അവിടുന്ന് കുടിയിരിക്കുന്നു എന്നത് പ്രഹ്ലാദകഥയിലൂടെ വ്യക്തം. സമസ്ത ദേവതകൾ, സൂര്യ-ചന്ദ്രന്മാർ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, താരമണ്ഡലം, പഞ്ചഭൂതങ്ങൾ തുടങ്ങി സമസ്ത ബ്രഹ്മാ ണ്ഡത്തിന്റേയും നിലനിൽപ്പ് ഭഗവാനിൽക്കൂടിയാണ്.
このストーリーは、Jyothisharatnam の May 1-15, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Jyothisharatnam からのその他のストーリー
Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026
Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026
Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size

