Facebook Pixel അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ | Vanitha - womens-interest - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ

Vanitha

|

June 06, 2026

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

- പി. ധന്യ മേനോൻ സൈബർ ക്രൈം കുറ്റാന്വേഷക അവാൻസോ സൊല്യൂഷൻസ്, തൃശൂർ

അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ

വനിതയിൽ സൈബർ സേഫ്റ്റി കോളം എഴുതാൻ തുടങ്ങിയിട്ടു മൂന്നു മാസം കഴിഞ്ഞതേയുള്ളൂ. നമ്മുടെ കോളത്തിൽ വരുന്ന കാര്യങ്ങൾ വായിച്ച ശേഷം പ്രശ്ന പരിഹാരത്തിനായി എത്തുന്ന കേസുക ളും ഇപ്പോൾ നിരവധിയുണ്ട്. അവയിൽ നിന്ന് എല്ലാവരോടും പറയണമെന്നു തോന്നിയ ഒരു കേസിനെ കുറിച്ച് ഈ ലക്കത്തിൽ പറയാം.

എറണാകുളത്തു നിന്നാണ് ആ അച്ഛനുമമ്മയും വിളിച്ചത്. മകളുടെ സ്വഭാവത്തിൽ അടുത്തിടെയായി പെട്ടെന്നു കാണപ്പെട്ട ചില പ്രശ്നങ്ങൾ പറഞ്ഞാണു സംസാരം തുടങ്ങിയത്.

വെക്കേഷൻ സമയത്ത് അവർ മകളെ ഡാൻസ് ക്ലാസ്സിൽ ചേർത്തു. മുൻപു കുറേ സമ്മാനം വാങ്ങിയ കുട്ടിയായതിനാൽ ഇക്കുറിയും കലോത്സവം തന്നെയായിരുന്നു ലക്ഷ്യം. പത്താം ക്ലാസിലേക്കു കടക്കുന്നതിനാൽ സ്കൂൾ തുറന്നു കഴിഞ്ഞു പഠനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണു അത്തരമൊരു കരുതൽ രക്ഷിതാക്കൾ എടുത്തത്.

പക്ഷേ, കുട്ടിക്കു ഡാൻസിൽ ഇപ്പോൾ ഒട്ടും താത്പര്യമില്ല. ക്ലാസ്സിലെ ഉഴപ്പു കാരണം ടീച്ചർ തന്നെ അവളോട് ഇനി വരേണ്ട എന്നു പറഞ്ഞത്.

നന്നായി പാട്ടും പാടിയിരുന്ന കുട്ടി ഇപ്പോൾ മൂളിപ്പാട്ടു പോലും പാടുന്നതു കേൾക്കാത്തതിലും രക്ഷിതാക്കൾക്കു ദുഃഖമുണ്ട്. ഇതിനിടയിലാണ് അടുത്ത ബന്ധുവിന്റെ വിവാഹം വന്നത്. അതിനു കുടുംബസമേതം പോകാൻ എത്ര നിർബന്ധിച്ചിട്ടും കുട്ടി സമ്മതിക്കുന്നില്ല.

മുഴുവൻ സമയവും ഫോണിലും ചാറ്റിലും മുഴുകിയിരിക്കുന്ന കുട്ടിയുടെ സ്വഭാവത്തിൽ വഴക്കുപറഞ്ഞ അച്ഛന്റെ പിടിവിട്ടു. കുട്ടിയുടെ കയ്യിൽ നിന്നു ഫോൺ പിടി ച്ചുവാങ്ങി എറിഞ്ഞുടച്ചു.

നിസ്സഹകരണവും പ്രതിഷേധവും നീണ്ടപ്പോൾ അമ്മ രഹസ്യമായി കുട്ടിക്കു ഫോൺ ഉപയോഗിക്കാൻ കൊടുത്തു. അപ്പോഴും കാര്യങ്ങൾ പഴയതിനേക്കാൾ വഷളായി.

അച്ഛൻ കാണാതെ ഫോൺ ഉപയോഗിക്കാനെന്നു പറഞ്ഞു കുട്ടി രാത്രി 11നു ശേഷമാണ് അമ്മയുടെ ഫോണെടുക്കുന്നത്.

പലപ്പോഴും ബാത്റൂമിൽ മണിക്കൂറോളം നീളുന്ന ചാറ്റിങ് കണ്ട് അമ്മയ്ക്കു പേടിയായി. കാര്യങ്ങൾ അച്ഛനോടു പറഞ്ഞപ്പോൾ അമ്മയ്ക്കും കിട്ടി വഴക്ക്. പിന്നെയാണ് അവർ പ്രശ്നപരിഹാരത്തിനായി എന്നെ സമീപിച്ചത്.

Vanitha

यह कहानी Vanitha के June 06, 2026 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Vanitha से और कहानियाँ

Vanitha

Vanitha

പത്താം ക്ലാസിനു ശേഷം സൈനികജോലി

സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ

time to read

3 mins

June 06, 2026

Vanitha

Vanitha

നെയ്തെടുത്ത ചുവടുകൾ

ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ

time to read

2 mins

June 06, 2026

Vanitha

Vanitha

അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

തലൈവർ തമ്പി

ഫാലിമി, തലൈവർ, തമ്പി, തലൈമ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ നിതീഷ് വാസുദേവ്...

time to read

2 mins

June 06, 2026

Vanitha

Vanitha

ഡിപി ഈസ് ഓൺ എ ബ്രേക്

\"സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ. തിരുമാനങ്ങളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നു നടി ദിവ്യപ്രഭ

time to read

2 mins

June 06, 2026

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Listen

Translate

Share

-
+

Change font size