Facebook Pixel എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം | Vanitha - womens-interest - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

Vanitha

|

June 06, 2026

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

- പി. അനിൽകുമാർ ഡെപ്യൂട്ടി സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

കേരളത്തിലെ ശരാശരി നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സമ്പാദ്യം എന്നതു കേവലം അക്കങ്ങളല്ല, മറിച്ചു സ്വപ്നങ്ങളാണ്. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, സുരക്ഷിതമായ വിശ്രമജീവിതം തുടങ്ങിയ വലിയ സ്വപ്നങ്ങൾക്കുള്ള അടിത്തറയാണ് സമ്പാദ്യം. എന്നാൽ, വിപണിയിലെ പെട്ടെന്നുള്ള തകർച്ചകളും, സ്വർണവിലയിലെ അപ്രതീക്ഷിത മാറ്റങ്ങളും നമ്മെ പലപ്പോഴും സമ്മർദത്തിലാക്കും. ഇവിടെയാണ് 2000 വർഷങ്ങൾക്കു മുൻപ് ഗ്രീസിലും റോമിലും പ്രചരിച്ചിരുന്ന “സ്റ്റോയിസിസം' (Stoicism) എന്ന തത്വശാസ്ത്രത്തിന്റെ പ്രസക്തി.

വിപണിയിലെ ബഹളങ്ങളിൽ കുടുങ്ങാതെ എങ്ങനെ മികച്ച നിക്ഷേപകനായി വളരാം എന്നതു സ്റ്റോയിക് തത്വങ്ങളിലൂടെ നമുക്കു മനസ്സിലാക്കാം.

എന്താണ് സ്റ്റോയിസിസം?

സെനോ, എപിക്റ്റീസ്, സെനക്ക, മാർക്കസ് ഔറേലിയസ് തുടങ്ങിയ ചിന്തകർ വികസിപ്പിച്ചെടുത്ത ഈ തത്വം ലളിതമായ കാര്യമാണു പറയുന്നത്: "നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലാത്തവയെ ശാന്തമായി നേരിടുക.' ഈ ഒരു ചിന്താഗതി സാമ്പത്തിക ജീവിതത്തിൽ പ്രയോഗിച്ചാൽ നമുക്ക് അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാം.

നിയന്ത്രണത്തിന്റെ ദ്വിമുഖം (Dichotomy of Control): സ്റ്റോയിസിസത്തിലെ പ്രധാനപ്പെട്ട പാഠമാണിത്. നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ രണ്ടായി തിരിക്കുക.

നിങ്ങളുടെ നിയന്ത്രണത്തിലുള്ളവ: നിങ്ങൾ എത്ര തുക നിക്ഷേപിക്കുന്നു, എത്ര കാലം നിക്ഷേപം തുടരുന്നു, നിങ്ങളുടെ അനാവശ്യ ചെലവുകൾ എങ്ങനെ കുറയ്ക്കുന്നു, വിപണിയിലെ വാർത്തകളോടുള്ള നിങ്ങളുടെ പ്രതികരണം.

നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തവ: ഹോർമുസ് കടലി ടുക്കിൽ നാളെ എന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. കാരണം, യുദ്ധം, രാജ്യാന്തരവിപണിയിലെ തകർച്ച, ബാങ്ക് പലിശയിലെ നിരക്കു മാറ്റം ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. വിപണി എപ്പോൾ ഉയരും എന്നു പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ നമുക്കു നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്തു വേവലാതിപ്പെടുന്നതു നിർത്തുക.

പകരം, വിപണി താഴേക്കു പോകുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ സഹായിക്കുന്ന SIP(Systematic Investment Plan) പോലുള്ള രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അച്ചടക്കത്തോടെയുള്ള നിക്ഷേപം നിങ്ങളുടെ കൈകളിലാണ്.

സ്വർണമെന്ന സുരക്ഷാകവചം

Vanitha

यह कहानी Vanitha के June 06, 2026 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Vanitha से और कहानियाँ

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size